Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഉന്നത വിദ്യാഭ്യാസം; തൊഴിലധിഷ്ഠിതം

2040 ഓടെ നിലവിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കി പകരം 3000 അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വയംഭരണാവകാശ കോളേജുകളായി മാറും. സ്വകാര്യ മേഖലയിലും പ്രത്യേകിച്ച് പൊതുമേഖലയിലും അന്താരാഷ്‌ട്ര നിലവാരമുള്ള വിവിധവിദ്യാ സര്‍വ്വകലാശാലകള്‍ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവിലുള്ള 26.3 ശതമാനം ഗ്രോസ് എന്റോള്‍മെന്റ് 2035 ഓടെ 50 ശതമാനത്തിലെത്തിക്കാനും ലക്ഷ്യമിടുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 4, 2020, 05:31 am IST
inArticle

ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസം വൈവിധ്യം നിറഞ്ഞതും വിഘടിതവുമാണ്. പുതിയ വിദ്യാഭ്യാസ പാഠ്യപദ്ധതി കുട്ടികളുടെ വൈജ്ഞാനിക കഴിവുകളെ വികസിപ്പിക്കുന്നു. മുഖ്യവിഷയം നിശ്ചയിച്ച് അതിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് തുടര്‍ പഠനം നടത്തുകയെന്ന ഇന്നത്തെ ബിരുദതല വിദ്യാഭ്യാസ രീതി ആരംഭഘട്ടത്തില്‍ നടത്തുന്നു. അഭിരുചിക്കനുസരിച്ച് വിഷയങ്ങളില്‍ കൂടുതല്‍ പഠനവും ഗവേഷണവും നടത്തുകയെന്ന വിവിധവിദ്യതാ പാഠ്യപദ്ധതി നടപ്പിലാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അക്കാദമിക കാര്യത്തിലും ഭരണകാര്യത്തിലും കൂടുതല്‍ നിര്‍ണയാവകാശം കൊടുക്കും. ശാസ്ത്ര, സാങ്കേതിക വിഷയങ്ങളില്‍ മാത്രമല്ല, മാനവിക, ഭാഷാ, സാംസ്‌കാരിക, കലാ വിഷയങ്ങളിലെല്ലാം ഗഹനമായ ഗവേഷണതിന് പ്രോല്‍സാഹനം നല്‍കാനായി ദേശീയ ഗവേഷണഫൗണ്ടേഷന്‍ സ്ഥാപിക്കാനും തീരുമാനിച്ചു.

2040 ഓടെ നിലവിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കി പകരം 3000 അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വയംഭരണാവകാശ കോളേജുകളായി മാറും. സ്വകാര്യ മേഖലയിലും പ്രത്യേകിച്ച് പൊതുമേഖലയിലും അന്താരാഷ്‌ട്ര നിലവാരമുള്ള വിവിധവിദ്യാ സര്‍വ്വകലാശാലകള്‍ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവിലുള്ള 26.3 ശതമാനം ഗ്രോസ് എന്റോള്‍മെന്റ് 2035 ഓടെ 50 ശതമാനത്തിലെത്തിക്കാനും ലക്ഷ്യമിടുന്നു. മൂല്യ നിര്‍ണയ ഗ്രേഡ് അനുസരിച്ച് കോളേജുകള്‍ക്ക് അക്കാദമികം, ഭരണപരം, സാമ്പത്തികം എന്നീ തലങ്ങളില്‍ സ്വയം നിര്‍ണയവകാശം നല്‍കും. ഓരോ സ്ഥാപനത്തിലും വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ നടത്താനുള്ള അംഗീകാരവും നല്‍കും. ‘ഡീമ്ഡ് ടുബി യൂണിവേഴ്‌സിറ്റി, അഫിലിയേറ്റിങ് യൂണിവേഴ്‌സിറ്റി, യൂണിറ്ററി യൂണിവേഴ്‌സിറ്റി’ എന്നീ സംജ്ഞകള്‍ ഒഴിവാക്കി പൊതുവായി ”യൂണിവേഴ്‌സിറ്റി” എന്നു മാത്രമേ ഉപയോഗിക്കാന്‍  പാടുള്ളൂ.

വിവിധവിദ്യതാ പഠനപദ്ധതി കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ക്കും അഭിരുചിക്കുമനുസരിച്ച് പഠിക്കാനും പരിശീലിക്കാനും സാധിക്കും. ഒരു സമഗ്ര വിദ്യാഭ്യാസമാണ് വിവിധ വിദ്യതാ പാഠ്യപദ്ധതിയിലൂടെ ലഭിക്കുന്നത്.  

ശാസ്ത്രം, ഗണിതം, മാനവീയ വിഷയങ്ങള്‍, കല, സാംസ്‌കാരികം, കായികം, എന്നിങ്ങനെ ഏതു വിഷയവും നിശ്ചിതമായ കോമ്പിനേഷന്‍ ഇല്ലാതെ ചേര്‍ത്തു പഠിക്കാന്‍ സാധിക്കും. അതിന്റെ വിജയകരമായ നടത്തിപ്പിന് ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനവും, അക്കാദമിക് ക്രെഡിറ്റ് ബാങ്കും, അന്താരാഷ്‌ട്ര നിലവാരമുള്ള മള്‍ട്ടിഡിസിപ്ലിനറി ഗവേഷണ സര്‍വ്വകലാശാലകളും തുടങ്ങാന്‍ തീരുമാനിച്ചു. ഏതു ബിരുദ കോഴ്‌സുകളില്‍ നിന്നും ഭാഗികമായി പഠിച്ച് വിട്ടുപോകാനും പിന്നീടു തിരിച്ചുവന്ന് പഠനം പൂര്‍ത്തിയാക്കാനും അവസരം നല്‍കുന്നു.

വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ അന്താരാഷ്‌ട്ര വിദ്യാര്‍ഥി ഓഫീസുകള്‍ സ്ഥാപിക്കും. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഭാരതത്തിലെ സ്ഥാപനങ്ങള്‍ക്ക് വിദേശത്ത് പഠന കേന്ദ്രങ്ങള്‍ തുറക്കാന്‍ അവസരമുണ്ടാക്കും. അതുപോലെ അന്താരാഷ്‌ട്ര റാങ്കിങ്ങില്‍ നൂറിനകത്തുവരുന്ന വിദേശ സര്‍വ്വകലാശാലകള്‍ക്ക് അവരുടെ ക്യാംപസ് ഇന്ത്യയില്‍ തുറക്കാനുള്ള അനുവാദവും നല്‍കും. ഭാരതീയര്‍ പൊതുവേ വൈവിധ്യമായ ചികിത്സാരീതികള്‍ സ്വീകരിക്കുന്നവരാണ്. അതിനാല്‍ നമ്മുടെ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ക്കും സംയോജിത പ്രവര്‍ത്തനത്തിന്റെ ആവശ്യകതയുണ്ട്. അലോപ്പതി മെഡിസിന്റെ ശാഖകളെക്കുറിച്ചും കുട്ടികള്‍ക്ക് സാമാന്യ ജ്ഞാനം സിദ്ധിച്ചിരിക്കണം. അതിനാവശ്യമായ കരിക്കുലം വികസിപ്പിച്ചെടുക്കാനും തീരുമാനമായി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 3-ടി മിഷിനിങ്, ബിഗ് ഡാറ്റ അനാലിസിസ്, മെഷിന്‍ ലേര്‍ണിങ്, ബയോടെക്‌നോളജി, ന്യൂറോസയന്‍സ്, ഹെല്‍ത്ത്, പരിസ്ഥിതി, എന്നിവയൊക്കെ ബിരുദതല പഠന വിഷയങ്ങളാക്കിയാല്‍ ഗവേഷണ രംഗത്തും നിയമന രംഗത്തും മിടുക്കരായ കുട്ടികള്‍ ഉണ്ടായേക്കും. നാലുവര്‍ഷ സെക്കന്‍ഡറി വിദ്യാഭ്യാസം തൊഴിലധിഷ്ടിതവും അഭിരുചിക്കനുസരിച്ച് പ്രത്യേക തൊഴില്‍ പരിശീലനം നേടുന്നതുമാണ്. ”സുതാര്യം എന്നാല്‍ കര്‍ക്കശം” എന്ന തത്ത്വത്തില്‍ ഒറ്റ പരമാധികാര സ്ഥാപനത്തിന്റെ ‘ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ’ കീഴിലായിരിക്കും രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസവും.  

ഇതിന്റെ തൊട്ട് കീഴിലായി ഭരണനിര്‍വ്വഹണം, അക്രഡിറ്റേഷന്‍ ഇങ്ങനെ നാല് ദേശീയ ഉന്നതാധികാര കാര്യനിര്‍വ്വഹണ സമതികളുണ്ടാകും. ‘വൈദ്യം, നിയമം’ ഇതുരണ്ടുമൊഴികെ മറ്റെല്ലാ പ്രൊഫഷണല്‍ കൗണ്‍സിലുകളും പ്രൊഫഷണല്‍ സ്റ്റാന്‍ഡര്‍ഡ് സെറ്റിങ് ബോര്‍ഡുകളായി  മാറ്റും.

ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ള

(മുന്‍ അക്കാദമിക് കണ്‍സള്‍ട്ടന്റ് NAAC)

Tags: ദേശീയ വിദ്യാഭ്യാസ നയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

മികച്ച വിദ്യാലയങ്ങള്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി 630 കോടി പ്രഖ്യാപിച്ചു

India

രാജ്യത്തിന്റെ ഭാഗധേയം മാറ്റാനുളള ശക്തി വിദ്യാഭ്യാസത്തിനുണ്ടെന്ന് പ്രധാനമന്ത്രി ; വിദ്യാര്‍ത്ഥികളോട് നീതി പുലര്‍ത്തുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം

Article

ദേശീയ വിദ്യാഭ്യാസ നയം: വിജ്ഞാനവിപ്ലവത്തിലേയ്‌ക്കുള്ള പാത

പാലാ സെന്റ് തോമസ് കോളജില്‍ നടന്ന ദേശീയവിദ്യാഭ്യാസനയം സംബന്ധിച്ച ഏകദിന സെമിനാര്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
Kerala

പുതിയ നയം വിദ്യാഭ്യാസത്തിന് അന്താരാഷ്‌ട്ര നിലവാരം നല്കും: മാര്‍ കല്ലറങ്ങാട്ട്

Education

ദേശീയ വിദ്യാഭ്യാസ നയം : വിജ്ഞാനവിപ്ലവത്തിലേയ്‌ക്കുള്ള ഇന്ത്യയുടെ പാത

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.