എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

നിക്ഷേപത്തട്ടിപ്പ്: സിപിഎം ചാനലിന് കമറുദ്ദീന്‍ എംഎല്‍എ നല്‍കിയത് അരക്കോടിയിലേറെ രൂപ

ചാനലിന്റെ റിയാലിറ്റി ഷോയുടെ പേരില്‍ 2009 മുതല്‍ വിവിധ കാലയളവിലായി അരക്കോടിയിലേറെ രൂപ വാങ്ങിയതായുള്ള രേഖകളാണ് പുറത്തുവന്നത്. കൂടാതെ സിപിഎം മുഖപത്രത്തിനും നിക്ഷേപത്തട്ടിപ്പ് നടത്തിയ ജ്വല്ലറിയില്‍ നിന്ന്...

സാലറികട്ട് ഓര്‍ഡിനന്‍സ് പുതുക്കി

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 30ന് ആണ് ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് ആദ്യം കൊണ്ടുവന്നത്. അത് പ്രകാരം ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം...

എം. ശിവശങ്കറിന് അവധി അനുവദിച്ചു; പിന്നീട് പിന്‍വലിച്ചു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിനു 2020 ജൂലൈ ഏഴ് മുതല്‍ 2021 ജൂലൈ ആറു വരെ അവധി നല്‍കാന്‍ ജൂലൈ 22 നാണ് ഉത്തരവിറക്കിയത്. ജൂലൈ...

ഗൂഢാലോചനയില്ലെന്ന് കോടതി വിധി; വ്യക്തമാക്കി: മുരളീമനോഹര്‍ ജോഷി

ഡിസംബര്‍ ആറിന് അയോധ്യയിലുണ്ടായ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയില്ലെന്ന തങ്ങളുടെ നിലപാട് ശരിവച്ചിരിക്കുകയാണ്. അയോധ്യയില്‍ അന്ന് നടത്തിയ പരിപാടിയും റാലികളും എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല,

ഹിന്ദു മുന്നണി സ്ഥാപകന്‍ രാമഗോപാലന്‍ അന്തരിച്ചു

സംസ്ഥാനത്ത് ഹിന്ദു സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം സമര്‍പ്പിച്ച രാമഗോപാലന്‍ രാജ്യ വ്യാപകമായി ദേശസ്‌നേഹികള്‍ക്ക് പ്രചോദനമായിരുന്നു.

പെരിയ ഇരട്ടക്കൊല ഫയലുകള്‍ പിടിച്ചെടുക്കുമെന്ന് സിബിഐ; നീക്കം അട്ടിമറി ശ്രമം ഒഴിവാക്കാന്‍

ഏഴ് തവണയാണ് ഫയല്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് സിബിഐ കത്ത് നല്‍കിയത്. ഓരോ തവണയും ഫയല്‍ ഉടന്‍ നല്‍കാമെന്നായിരുന്നു മറുപടി. ഒടുവില്‍ കത്ത് നല്‍കുമ്പോള്‍ സുപ്രീം കോടതിയില്‍ അപ്പീലുണ്ടെന്നായി...

ലൈഫ് മിഷന്‍; സര്‍ക്കാരിലെ ഉന്നതന്‍ സഹായിച്ചതായി സിബിഐയോട് യൂണിടാക് എംഡി

ഉന്നതന്റെയും മറ്റു ചിലരുടെയും പങ്ക് ഒന്നാം പ്രതി സമ്മതിച്ചതോടെ നിര്‍ണായകമാണ് വരും ദിവസങ്ങളില്‍ ലൈഫ് പദ്ധതിയിലെ സിബിഐ മിഷന്‍. ലൈഫ് പദ്ധതിയുടെ തൃശൂര്‍ കോര്‍ഡിനേറ്റര്‍ ലീന്‍സ് ഡേവിഡിനെ...

കേന്ദ്രത്തിന്റെ അണ്‍ലോക് മാര്‍ഗനിര്‍ദേശം; പതിനഞ്ചിനു ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി

ഹാജര്‍ എടുക്കുന്നതിന് നിര്‍ബന്ധിക്കാന്‍ പാടില്ല. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ലാബുകളും പരീക്ഷണങ്ങളും നടത്താന്‍ ഒക്ടോബര്‍ 15 മുതല്‍ അനുമതിയുണ്ട്. സ്ഥാപന മേലധികാരി വേണം ഇക്കാര്യത്തില്‍...

തര്‍ക്കമന്ദിരം തകര്‍ന്ന കേസ്; എല്ലാവരും കുറ്റവിമുക്തര്‍

അയോധ്യയില്‍ നടന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പെട്ടെന്ന് സംഭവിച്ചതാണ് എല്ലാം. കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ ശക്തമായ യാതൊരു തെളിവും പ്രോസിക്യൂഷന് സമര്‍പ്പിക്കാന്‍...

റിയയുടെ ജാമ്യം എതിര്‍ത്ത് എന്‍സിബി: ലഹരി മാഫിയയിലെ സജീവ അംഗം; മയക്കുമരുന്ന് കടത്തിന് റിയ പണം ചെലവഴിച്ചതിന് മതിയായ തെളിവ്

സമൂഹത്തിലെ പല ഉന്നതരുമായും ലഹരി ഇടപാടുകാരുമായും അടുത്ത ബന്ധമുണ്ടായിരുന്ന റിയ പലര്‍ക്കും മയക്കുമരുന്ന് എത്തിച്ച് നല്‍കിയിട്ടുണ്ട്. ലഹരി ഇടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി സാമ്പത്തിക കൈമാറ്റങ്ങള്‍ നടത്തിയതിനും...

ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം; അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് വെല്ലുവിളി

കൊവിഡ് പ്രതിസന്ധിയും പ്രതികൂല കാലാവസ്ഥയും മൂലം സന്നിധാനത്തും ഇടത്താവളങ്ങളിലും ഒരുക്കങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ മലയിടിച്ചില്‍ മൂലം റോഡ് വിണ്ടു കീറിയതിനെ തുടര്‍ന്ന് സന്നിധാനത്തേക്കുള്ള...

അശാസ്ത്രീയ റോഡ് നിര്‍മാണം തകര്‍ത്തത് 50 ഹെക്ടര്‍ കൃഷി ഭൂമി; സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശം, വീഴ്ച അന്വേഷിക്കണം

ഇക്കഴിഞ്ഞ ജൂണിലും ആഗസ്റ്റിലുമായി കാലവര്‍ഷത്തിലുണ്ടായ രണ്ട് വലിയ ഉരുള്‍പൊട്ടലില്‍ മാത്രം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് റോഡ് ഭാഗത്തുണ്ടായത് പെട്ടിമുടിയുടെ പത്തിരട്ടി വരെ തീവ്രതയുള്ള മലയിടിച്ചിലുകളാണ്. ഇതില്‍ രണ്ടിലുമായി...

പച്ചക്കറി വില കുതിച്ചു കയറുന്നു; സ്വയം പര്യാപ്തതയിലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു

ഓണം കഴിഞ്ഞതു മുതലാണ് സംസ്ഥാനത്ത് പച്ചക്കറികളുടെ വില ക്രമാതീതമായി കൂടാന്‍ തുടങ്ങിയത്. 30 രൂപയായിരുന്ന ഒരു കിലോ തക്കാളി മൊത്ത വിപണിയില്‍ 50ല്‍ എത്തി. ചില്ലറ വില്‍പ്പനക്കാരിലേക്ക്...

മന്ത്രി ശൈലജയോട് ചിത്രലേഖയുടെ ചോദ്യം; ‘എന്നെ വേശ്യയെന്ന് വിളിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പല്ലടിച്ച് കൊഴിച്ചാല്‍ പിന്തുണയ്‌ക്കുമോ?’

സ്ത്രീകളോടും ദളിത് സമൂഹത്തോടും കാലങ്ങളായി സിപിഎം പിന്തുടരുന്ന അസഹിഷ്ണുതയുടെ ജീവിക്കുന്ന ഇരയാണ് കണ്ണൂര്‍ എടാട്ട് സ്വദേശിനി ചിത്രലേഖ. പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മിന്റെ ഭീഷണി കാരണം ഉപജീവന മാര്‍ഗ്ഗമായ...

വൈദ്യുതി: പ്രചരിപ്പിക്കുന്നത് കേന്ദ്ര വിരുദ്ധ നുണകള്‍

ഈ മാസം 20 ന് ആയിരുന്നു കരട് പ്രസിദ്ധീകരിച്ചത്. ഇത് മോദി സര്‍ക്കാരിന്റെ നടപടിയല്ല. സ്വകാര്യവല്‍ക്കരണത്തിന് 2011 ല്‍ കേന്ദ്രത്തിലെ യുപിഎ ഭരണകാലത്ത് തീരുമാനിച്ചതും മുന്‍ സിപിഎം...

പാക്കിസ്ഥാന്റെ നിസഹകരണം: ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് നീതി വൈകുന്നതായി ഇന്ത്യ

ഭീകരതയ്ക്ക് ഇരയായവരുടെ ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ക്ക് നീതി കിട്ടുന്നതിന് ലോകസമൂഹത്തിന് ബാധ്യതയുണ്ട്. ഐക്യരാഷ്ട്രസഭ...

ദുരൂഹത തുടരുന്നു; മോഷണംപോയ പഞ്ചലോഹ വിഗ്രഹം കണ്ടെടുത്തു

ആക്രമിസംഘം കവര്‍ന്നതായി ഉടമകള്‍ പരാതിപ്പെട്ട പഞ്ചലോഹ വിഗ്രഹം ഉടമകളുടെ പണിശാലയ്ക്ക് സമീപത്ത് നിന്നു തന്നെയാണ് കണ്ടെടുത്തത്. ഇന്നലെ മൂന്നരയോടെയാണ് വിഗ്രഹം കണ്ടെടുക്കുന്നത്. കനാലിന്റെ കുഴിയില്‍ നിന്ന് അവിടത്തെ...

ഇരട്ടക്കുട്ടികളുടെ മരണം; മഞ്ചേരി മെഡിക്കല്‍ കോളേജിനെ ന്യായീകരിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

സംഭവം വിവാദമായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പ്രിന്‍സിപ്പാളിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട്...

വികേന്ദ്രീകരിച്ച് സമരം ശക്തമാക്കാന്‍ ബിജെപി

ആയിരം പേര്‍ പങ്കെടുത്തിരുന്ന സമരം ഇരുപത് ഇടങ്ങളിലാക്കും. പഞ്ചായത്ത് ബൂത്ത് തലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ട ഒരുക്കള്‍ കോര്‍കമ്മിറ്റിയില്‍ വിലയിരുത്തി. സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍...

‘കരുതല്‍’ കൊള്ള

. എത്ര രോഗികള്‍ വന്നാലും എല്ലാം സജ്ജം എന്നു പറഞ്ഞ സര്‍ക്കാര്‍ രോഗവ്യാപനത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്നു.പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ മലയാളി കണികാണുന്നു.

കൊറോണ നെഗറ്റീവ് വ്യാജ സര്‍ട്ടിഫിക്കറ്റ്; മലപ്പുറത്തെ ലാബ് തട്ടിയത് ലക്ഷങ്ങള്‍

കരിപ്പൂര്‍, കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം ദുബായ്‌യിലേക്ക് പോകേണ്ടിയിരുന്ന നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് എന്ന ലാബടക്കം...

ഉംറയ്‌ക്ക് പോകുന്നുവെന്ന് വിശ്വസിപ്പിച്ചു; ജിഹാദിയായി, സ്‌ഫോടനത്തിന് പദ്ധതിയിട്ടു

അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടെത്തിയ തെളിവുകളും എതിര്‍വാദവും കേട്ടശേഷം കോടതി വിധിയില്‍ സുബഹാനിയുടെ ചെയ്തികള്‍ വിശദീകരിക്കുന്നുണ്ട്. സുബഹാനിയുടെ ആഗ്രഹമായിരുന്നു ഐഎസ്‌ഐഎസില്‍ ചേരുക എന്നത്. ഇറാഖിലേക്ക് പോകാന്‍ വിമാന...

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും; 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ളവര്‍ക്ക് പ്രവേശനമില്ല

പത്ത് വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ളവര്‍ക്ക് ദര്‍ശനം അനുവദിക്കില്ല. നെയ്യഭിഷേകത്തിനുള്ള നെയ്യ് പമ്പയിലോ സന്നിധാനത്തോ ശേഖരിച്ച് പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കാന്‍ പ്രത്യേക ക്രമീകരണം...

ഭൂമിയെ രക്ഷിക്കാന്‍ മോദിയുടെ പിന്തുണ തേടി എട്ടു വയസുകാരി

കഴിഞ്ഞ ദിവസം പാര്‍ലമെന്റിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമേന്തിയെത്തിയിരുന്നു ലിസിപ്രിയ. ഇതിലൂടെ ലക്ഷ്യമിട്ടത് പാര്‍ലമെന്റംഗങ്ങളുടെ പിന്തുണ തേടല്‍. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ പ്രായം കുറഞ്ഞ വ്യക്തിയാണ്...

ചൈനയ്‌ക്ക് മുന്നറിയിപ്പായി അതിര്‍ത്തിയില്‍ ബ്രഹ്മോസ്, ആകാശ്, നിര്‍ഭയ് മിസൈലുകള്‍

അഞ്ഞൂറ് കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍, 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് ക്രൂയീസ് റേഞ്ച് മിസൈല്‍, കര വ്യോമ മിസൈലായ ആകാശ് എന്നിവയാണ് ഇന്ത്യ അണിനിരത്തിയത്....

മാടായിക്കാവിന്റെ വടക്കേ നടയില്‍ കളിയാട്ടത്തിന്റ മുന്നൊരുക്കങ്ങളുമായി മേനോത്തിയ്യന്‍ കോറോക്കാരന്‍ കുഞ്ഞിക്കണ്ണന്‍ (ഫയല്‍ ചിത്രം)

ആചാരം കൈമാറി കണ്ണേട്ടന്‍ യാത്രയായി

ഉത്തര കേരളത്തിലെ തെയ്യാട്ടക്കാവുകളുടെ ആരൂഢ സ്ഥാനമായി അറിയപ്പെടുന്ന മാടായി തിരുവര്‍ക്കാട്ട് കാവിലെ കലശപ്പെരുങ്കളിയാട്ടത്തിന് മേനോത്തീയ്യന്‍ ആചാരസ്ഥാനമലങ്കരിച്ച് അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ ഇനി രാമപുരത്തെ കോറോക്കാരന്‍ കണ്ണനില്ല.

പ്രതിരോധ മന്ത്രാലയ കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും സൈനിക മേധാവികള്‍ക്കുമൊപ്പം

അമേരിക്കയില്‍ നിന്ന് 72,400 അസോര്‍ട്ട് റൈഫിളുകള്‍ അടക്കം 2,290 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് 780 കോടി രൂപയ്ക്ക് യുഎസ് കമ്പനിയായ സിജ് സോറില്‍ നിന്ന് റൈഫിളുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന സൈനിക യൂണിറ്റുകള്‍ക്കാണ്...

ഇനി ഇത് ആവര്‍ത്തിക്കരുത്…കുറ്റക്കാര്‍ രക്ഷപ്പെടരുത്…

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ട് സ്വകാര്യ ആശുപത്രികളിലടക്കം പതിനാലു മണിക്കൂര്‍ അലഞ്ഞ്, ഒടുവില്‍ രണ്ട് പിഞ്ചോമനകളുടെ മൃതദേഹങ്ങളുമായി ഖബര്‍സ്ഥാനിലേക്ക് നടക്കേണ്ടി...

പൂജാരിയായി ആള്‍മാറാട്ടം: എന്‍ഐഎ പ്രാഥമിക വിവരങ്ങള്‍ തേടി

ചുനക്കര കോമല്ലൂരില്‍ നിന്നും ഇയാള്‍ പിടിയിലായി മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്ര ഇന്റജിലന്‍സ് ബ്യൂറോ വിശദമായ അന്വേഷണം ആരംഭിച്ചു. ഇവര്‍ കുറത്തികാട് പോലീസില്‍ നിന്നും എഫ്‌ഐആറിന്റെ കോപ്പി വാങ്ങി മടങ്ങിയതിനു...

ലൈഫ്മിഷന്‍ ക്രമക്കേട്; സിബിഐ സംഘം വടക്കാഞ്ചേരിയില്‍; നഗരസഭ ഓഫീസില്‍ പരിശോധന

നേരത്തെ ലഭിച്ച രേഖകളുടെ പകര്‍പ്പുകളുടെ സമാനതകളും പരിശോധിച്ചു. അനുമതിയുമായി ബന്ധപ്പെട്ട രേഖകള്‍ സംഘം ശേഖരിക്കുകയും ചെയ്തു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സംഘവും...

പുതിയ വാര്‍ത്തകള്‍