Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉംറയ്‌ക്ക് പോകുന്നുവെന്ന് വിശ്വസിപ്പിച്ചു; ജിഹാദിയായി, സ്‌ഫോടനത്തിന് പദ്ധതിയിട്ടു

അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടെത്തിയ തെളിവുകളും എതിര്‍വാദവും കേട്ടശേഷം കോടതി വിധിയില്‍ സുബഹാനിയുടെ ചെയ്തികള്‍ വിശദീകരിക്കുന്നുണ്ട്. സുബഹാനിയുടെ ആഗ്രഹമായിരുന്നു ഐഎസ്‌ഐഎസില്‍ ചേരുക എന്നത്. ഇറാഖിലേക്ക് പോകാന്‍ വിമാന സര്‍വീസ് ഇല്ലാഞ്ഞതിനാല്‍ തുര്‍ക്കിയിലെ ഇസ്താംബൂളിലെത്തി അവിടെനിന്ന് തുര്‍ക്കി അതിര്‍ത്തി ലംഘിച്ച് ഇറാഖിലെത്താനും ഐഎസ്എസ്‌ഐ സഹായത്താല്‍ പദ്ധതിയിട്ടു. പിന്നീട് ടൂറിസ്റ്റ് വിസയില്‍ രണ്ടാഴ്ചത്തേക്ക് ഇസ്താംബൂളിലേക്ക് കടന്നു. അവിടുന്ന പദ്ധതി പ്രകാരം ഇറാഖിലെത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 29, 2020, 01:57 pm IST
inKerala

കൊച്ചി: എന്‍ഐഎ കോടതി ഇന്നലെ ജീവപര്യന്തം തടവിനു വിധിച്ച മുവാറ്റുപുഴ സ്വദേശി ഹാജ മൊയ്തീന്‍ സുബഹാനി ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഭീകര പ്രവര്‍ത്തക സംഘടനയില്‍ ചേരാന്‍  ഇറാഖില്‍ പോയി, പരിശീലനം നേടി, ഇന്ത്യയില്‍ മടങ്ങിയെത്തി, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം നടത്തി. പദ്ധതി പ്രാവര്‍ത്തികമാകും മുമ്പ് രഹസ്യാന്വേഷണ ഏജന്‍സികളുടെ പിടിയിലായി. ഒഴിവായത് വന്‍ ദുരന്തമാണ്. മാതൃരാജ്യത്തിനെതിരേ യുദ്ധ സന്നാഹമൊരുക്കിയ സുബഹാനിയുടെ ഐഎസ്‌ഐഎസ് പരിശീലനത്തിനുുള്ള പോക്കും മടങ്ങി വരവും പ്രവൃത്തികളും ഞെട്ടിപ്പിക്കുന്നതാണ്.

അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടെത്തിയ തെളിവുകളും എതിര്‍വാദവും കേട്ടശേഷം കോടതി വിധിയില്‍ സുബഹാനിയുടെ ചെയ്തികള്‍ വിശദീകരിക്കുന്നുണ്ട്. സുബഹാനിയുടെ ആഗ്രഹമായിരുന്നു ഐഎസ്‌ഐഎസില്‍ ചേരുക എന്നത്. ഇറാഖിലേക്ക് പോകാന്‍ വിമാന സര്‍വീസ് ഇല്ലാഞ്ഞതിനാല്‍ തുര്‍ക്കിയിലെ ഇസ്താംബൂളിലെത്തി അവിടെനിന്ന് തുര്‍ക്കി അതിര്‍ത്തി ലംഘിച്ച് ഇറാഖിലെത്താനും ഐഎസ്എസ്‌ഐ സഹായത്താല്‍ പദ്ധതിയിട്ടു. പിന്നീട് ടൂറിസ്റ്റ് വിസയില്‍ രണ്ടാഴ്ചത്തേക്ക് ഇസ്താംബൂളിലേക്ക് കടന്നു. അവിടുന്ന പദ്ധതി പ്രകാരം ഇറാഖിലെത്തി.

എവിടെയാണ് പോകുന്നതെന്ന് കൃത്യമായി അടുത്ത ബന്ധുക്കളോടു പോലും പറഞ്ഞില്ല. സൗദി അറേബ്യയില്‍ ഉംറയ്‌ക്ക് പോകുന്നുവെന്നാണ് അറിയിച്ചത്. അഞ്ചു മാസത്തിനു ശേഷം തിരികെ ഇന്ത്യയില്‍ വന്നു. വരുമ്പോള്‍ ഇടതു കാല്‍മുട്ടില്‍ പരിക്കുണ്ടായിരുന്നു. അത് ഇറാഖില്‍ ഐഎസ് പരിശീലനത്തിലും പ്രവര്‍ത്തനത്തിലുമായിരിക്കെ സ്‌ഫോടനത്തില്‍ സംഭവിച്ചതാണ്. പിടിയിലായപ്പോള്‍ സുബഹാനി ധരിച്ചതും പിന്നീട് റെയ്ഡില്‍ പിടിച്ചെടുത്തതുമായ വസ്ത്രങ്ങള്‍ തുര്‍ക്കിയില്‍ നിര്‍മിച്ചവയായിരുന്നു. അവ സ്‌ഫോടക രാസവസ്തുക്കള്‍ ചേര്‍ന്നവയായിരുന്നു.

സുബഹാനി തുര്‍ക്കിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പാസ്‌പോര്‍ട്ട് നഷ്ടമായെന്ന് കള്ളം പറഞ്ഞു. തന്റെ ഫോണ്‍ സംഭാഷണങ്ങളും മറ്റും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പിടികൂടുമെന്ന് മനസിലാക്കി, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്ന കഥ പറഞ്ഞ്, അഞ്ചു മാസം താമസിച്ചത് വിശദീകരിക്കാന്‍ ബന്ധുക്കളോട് പറഞ്ഞു.

ഇന്ത്യയില്‍ പോലീസ് പിടികൂടുമെന്ന് ഉറപ്പാക്കിയ സുബഹാനി, പുതിയ സിംകാര്‍ഡ് സംഘടിപ്പിച്ചു. ശിവകാശിയില്‍നിന്ന് 200 കിലോ ക്ലോറൈറ്റ്, സള്‍ഫര്‍, അലൂമിനിയം പൗഡര്‍, ഫോസ്ഫറസ് എന്നിവ സംഘടിപ്പിക്കാന്‍ ഇടപാടുണ്ടാക്കി. ഇന്ത്യയില്‍ ജിഹാദി നടത്താനായിരുന്നു സുബഹാനിയുടെ പദ്ധതി. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഏറെ സഹിക്കേണ്ട സ്ഥിതിയാണെന്നായിരുന്നു കാരണം പറഞ്ഞത്.

”മാതൃരാജ്യമാണ് സ്വര്‍ഗമെന്ന് പറയുമെന്നാശിക്കാം” വിധിയില്‍ കോടതി പറയുന്നു-

”പ്രതിയുടെ പ്രവൃത്തി ഈ സംസ്ഥാനത്തിന്റെ സാംസ്‌കാരിക മന:സാക്ഷിക്കേറ്റ പ്രഹരമാണ്. രാജ്യത്തെ ഏറ്റവും പുരോഗമിച്ച സമൂഹത്തിന്റെ മാനത്തിനേറ്റ പ്രഹരവും. ഇത്തരം തെറ്റായ തീവ്രവാദ ആശയങ്ങളില്‍ യുവജനങ്ങള്‍ ആകൃഷ്ടരാകുന്നുവെന്നതും അതിലൂടെ മാതൃരാജ്യവുമായുള്ള സനാതന ബന്ധം ഉപേക്ഷിക്കാന്‍ തയാറാകുന്നതും അതുവഴി അവരുടെ ഇച്ഛപ്രകാരമുള്ള സ്വര്‍ഗം നേടാമെന്നും മോഹിക്കുന്നത് ഏറെ വേദനിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. ഒരിക്കല്‍ ചിന്തകള്‍ മാറി വരുന്ന സുബഹാനി ഹാജ, അവരുടെ സങ്കല്‍പ്പത്തിലുള്ളതല്ല, ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനമായ നിയമം നിലനില്‍ക്കുന്നതാണ് യഥാര്‍ഥ  സ്വര്‍ഗമെന്ന് അവരോട് പറയുമെന്ന് നമുക്ക് വിശ്വസിക്കാം.”

Tags: ISISJihadi Terrorism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.