സംഗീത നാടക അക്കാദമിയിലെ ജാതി വിവേചനത്തിനെതിരെ നാടക പ്രവര്‍ത്തകര്‍
അക്കാദമിയെ കലാവിരുദ്ധ ഇടമാക്കി മാറ്റിയ ചെയര്‍പേഴ്സണ്‍, സെക്രട്ടറി എന്നിവരെ പുറത്താക്കണം. ചെയര്‍പേഴ്സന്റെ പേരില്‍ അക്കാദമി വെബ്സൈറ്റില്‍ ആര്‍.എല്‍.വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട് വന്ന പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കുക, ചെയര്‍പേഴ്സന്റെ അറിവില്ലാതെ...








































