കിരീട പോരാട്ടം മറഡോണയ്‌ക്ക് ദുരന്തത്തിന്റേതു കൂടി; ലഹരിയുപയോഗത്തിന് ഏറ്റവും കൂടുതല്‍ പഴികേട്ട കായിക താരം
1960 ഒക്‌ടോബര്‍ 30ന് ഡീഗോ മറഡോണ സീനിയറിന്റെയും ഡാല്‍മ സാല്‍വഡോറയുടെയും മകനായി ജനനം. പത്താം വയസില്‍ അര്‍ജന്റീനയിലെ പ്രമുഖ ടീമായ ജന്റീനോസ് ജൂനിയേഴ്‌സിന്റെ യൂത്ത് ടീമിലേക്ക്. അത്ഭുത...








































