Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജല്‍ ജീവന്‍ മിഷന്‍; 5555 കോടിയുടെ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ധാരാളം നദികളും ധാതുക്കളുമുള്ള പ്രദേശമായതിനാല്‍ സ്വാതന്ത്ര്യത്തിന് ശേഷം വിന്ധ്യ, ബുന്ദേല്‍ഖണ്ഡ് പ്രദേശങ്ങള്‍ അവഗണനയിലായിരുന്നതായി മോദി പറഞ്ഞു. ശിലാസ്ഥാപന ചടങ്ങുകള്‍ക്കു ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 23, 2020, 03:10 pm IST
inIndia

വാരാണസി: കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന്‍ പദ്ധതി പ്രകാരം 5555.38 കോടി രൂപയുടെ ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് ശിലാസ്ഥാപനം നടത്തി പ്രധനാമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ വിന്ധ്യചാല്‍ പ്രദേശവാസികള്‍ക്കായാണ് പദ്ധതി.  

ധാരാളം നദികളും ധാതുക്കളുമുള്ള പ്രദേശമായതിനാല്‍ സ്വാതന്ത്ര്യത്തിന് ശേഷം വിന്ധ്യ, ബുന്ദേല്‍ഖണ്ഡ് പ്രദേശങ്ങള്‍ അവഗണനയിലായിരുന്നതായി മോദി പറഞ്ഞു. ശിലാസ്ഥാപന ചടങ്ങുകള്‍ക്കു ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ധാരാളം വിഭവങ്ങളുടെ ഉറവിടമാണ് ഈ പ്രദേശങ്ങള്‍. എന്നാല്‍, വരണ്ട, ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളുടെ ചിത്രമാണ് ഇവിടങ്ങള്‍ക്കുള്ളത്. ഈ പ്രശ്‌നങ്ങള്‍ ശുദ്ധമായ കുടിവെള്ളം ലഭിക്കാതെ, സ്ത്രീകളെ ദുരിതത്തിലാക്കിയെന്നു മാത്രമല്ല ഇവിടം ഉപേക്ഷിച്ചു പോകാന്‍ പുരുഷന്‍മാരെ നിര്‍ബന്ധിതരുമാക്കി, അദ്ദേഹം പറഞ്ഞു.

ജല്‍ ജീവന്‍ പദ്ധതിയിലൂടെ 1.50 കോടിയിലധികം ജനങ്ങളുടെ ജീവിതമാണ് മാറിയത്. പ്രത്യേകിച്ച് ബുന്ദേല്‍ഖണ്ഡ് നിവാസികളുടെ. പുതിയ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിന്ധ്യാചല്‍ നിവാസികളുടെ ജീവിതവും മെച്ചപ്പെടും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രദേശത്തെ ഗുര്‍മുര വില്ലേജിലെ കുടിവെള്ള-ശുചീകരണ കമ്മിറ്റി അംഗവുമായും അദ്ദേഹം ഓര്‍ലൈനില്‍ ചര്‍ച്ച നടത്തി. യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ജല്‍ ശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, യുപി ജല മന്ത്രി മഹേന്ദ്ര സിങ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: drinkingwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.