ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും
മനുഷ്യനെ വഴിതെറ്റിക്കുന്നത് രാഗദ്വേഷങ്ങളില്‍ നിന്നുണ്ടാകുന്ന വിവേകമില്ലായ്മയാണ്. എന്റേതല്ലാത്തതോ എനിക്കിഷ്ടമില്ലാത്തതോ ആയ ഏതിനെയും നശിപ്പിക്കണം. അതുപോലെ തനിക്കിഷ്ടപ്പെട്ടതിനെയെല്ലാം വളര്‍ത്തിക്കൊണ്ടുവരികയും തന്റെതാക്കുകയും വേണം എന്ന മനോഭാവം സാധാരണ കണ്ടുവരുന്നു. 'സത്യം...













