വെള്ളം കുടിക്കാത്ത സസ്യങ്ങളും ചുട്ടുപഴുത്ത മണല്‍ത്തരികളും
ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളെ ഹരിതവത്കരിക്കാമെന്നതാണ് മൂന്നാമത്തെ അറിവ്. അണക്കെട്ടിന്റെ അടിത്തട്ടില്‍ ഊറിക്കിടക്കുന്ന മീതേന്‍ വാതകത്തെ പിടിച്ചുകെട്ടി കത്തിച്ച് വൈദ്യുതിയുണ്ടാക്കാമെന്നാണ് ബ്രസീലിലെ ഗവേഷകര്‍ പറയുന്നത്.