സാവിത്രി

സാവിത്രി

അവധൂതന്റെ മടക്കയാത്ര

ശൈവാംശമായ്  പിറന്ന ദിവ്യതേജസ്സിന് ജന്മലക്ഷ്യം പൂര്‍ത്തിയാക്കി തിരികെ മടങ്ങേണ്ട നേരമായി. 1918 ഒക്‌ടോബര്‍ 15 ന് വിജയദശമി നാളിലായിരുന്നു ബാബയുടെ മഹാസമാധി.  ഒരാഴ്ച മുമ്പു തന്നെ ബാബ അസാധാരണമായ...

ഷിംപിയെ രക്ഷിച്ച വാള്‍

ഊരും പേരുമറിയാതെ ഷിര്‍ദിയിലെത്തിയ ബാബ. ആ പുണ്യാത്മാവിന്റെ ദിവ്യത്വം  തിരിച്ചറിഞ്ഞത് മഹാലസ്പതിയായിരുന്നു. സായ് എന്ന പേരു ചൊല്ലു വിളിച്ചതും അദ്ദേഹം തന്നെ. മഹാലസ്പതിയുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു കന്‍ഷിറാം...

ഷിംപിയെ രക്ഷിച്ച വാള്‍

ഊരും പേരുമറിയാതെ ഷിര്‍ദിയിലെത്തിയ ബാബ. ആ പുണ്യാത്മാവിന്റെ ദിവ്യത്വം  തിരിച്ചറിഞ്ഞത് മഹാലസ്പതിയായിരുന്നു. സായ് എന്ന പേരു ചൊല്ലു വിളിച്ചതും അദ്ദേഹം തന്നെ. മഹാലസ്പതിയുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു കന്‍ഷിറാം...

രാംലാലിന്റെ സ്വപ്‌നം

പുലര്‍കാല സ്വപ്‌നങ്ങള്‍ ഫലിക്കുമെന്നാണ് വിശ്വാസം. പക്ഷേ ബാബയുടെ സ്വപ്‌ന ദര്‍ശനങ്ങള്‍ക്ക് പ്രത്യേകിച്ച് സമയ കാലങ്ങളില്ല. ആരുടെ നിദ്രയിലും, കനവായി എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടും. അവരുടെ പ്രാര്‍ഥനകളും ഫലിക്കും. ...

ഹേമദിന്റെ മൃഷ്ടാന്നം

ദാനങ്ങളില്‍ പ്രധാനം അന്നദാനമെന്ന് ബാബ എപ്പോഴും ഓര്‍മപ്പെടുത്തും. പ്രാര്‍ഥനയും ആരതിയും കഴിഞ്ഞിറങ്ങുന്ന ഭക്തര്‍ക്ക് ബാബ അന്നദാനം നടത്തിയിരുന്നു.  ദ്വാരകാമായിയില്‍ രണ്ടു നിരയായി ഭക്തര്‍ ഇരിക്കും. അവര്‍ക്കിടയില്‍ ബാബയും....

ദിവ്യപാദുകങ്ങള്‍

ബാബയുടെ സമകാലികനായിരുന്നു അക്കല്‍കോട്ട് മഹാരാജ്  എന്ന നരസിംഹ സരസ്വതി. ദത്താത്രേയ പരമ്പരയിലെ  വിഖ്യാത ഗുരു. മറാഠികളുടെ ആരാധ്യപുരുഷന്‍.  സമാധിയായ ശേഷം അദ്ദേഹത്തിന്റെ പാദുകങ്ങളാണ് പ്രതിരൂപമായി ഭക്തര്‍ ആരാധിച്ചു...

അതിഥിയായെത്തിയ മഹാദേവന്‍

മഹാരാഷ്ട്രയിലെ വിരാംഗാവ് സ്വദേശിയായിരുന്നു മേഘ. സദാസമയവും ശിവപഞ്ചാക്ഷരി ജപിച്ചു നടന്നൊരു സാധു ബ്രാഹ്മണന്‍. ശിവഭക്തനായ മേഘ വിരാംഗാവിലെ റാവു ബഹാദുര്‍ എച്ച്. വി. സാഥേയുടെ പാചകക്കാരനായിരുന്നു. ശിവന്റെ...

കണ്ണിനു കണ്ണായ ദിവ്യരൂപം

കര്‍മനിരതനായിരുന്നു ബാബ. പറയുന്നതെന്തും അക്ഷരം പ്രതി  അനുവര്‍ത്തിക്കാന്‍ സന്നദ്ധരായി ശിഷ്യഗണങ്ങളും എപ്പോഴും കൂടെക്കാണും. ഷിര്‍ദിയിലെ അശരണരായജനങ്ങള്‍ക്ക്  ആ പാദങ്ങളില്‍ ഒന്നു പ്രണമിക്കുകയേ വേണ്ടൂ. എല്ലാം സഫലം. ഷിര്‍ദിയില്‍...

എങ്ങും നിറഞ്ഞ പൊരുള്‍

ബാലറാം മാന്‍കര്‍ മുംബൈയിലെ ബാന്ദ്ര സ്വദേശിയായിരുന്നു. ഭാര്യ മരിച്ചതോടെ അദ്ദേഹത്തിന് ലൗകിക ജീവിതത്തോട് എന്തെന്നില്ലാത്ത വിരക്തി തോന്നി. ജീവിതം നിരര്‍ഥകമായതു പോലെ. എങ്ങോട്ടു പോകും? എന്തു ചെയ്യും...

തെംബെ സ്വാമിയുടെ സമ്മാനം

   ദത്താത്രേയ ഭക്തനും സംന്യാസിയുമായിരുന്നു വസുദേവാനന്ദ സരസ്വതിയെന്ന തെംബെ സ്വാമി. ആന്ധ്രയിലെ രാജമഹേന്ദ്രിയില്‍ ഗോദാവരി നദിക്കരയിലായിരുന്നു അദ്ദേഹത്തിന്റെ ആശ്രമം.  ബാബയുടെ ഭക്തനായ പുണ്ഡലികറാവുവും സുഹൃത്തുക്കളും  ഒരിക്കല്‍ തെംബെ...

അഗ്നിയെ തോല്‍പ്പിച്ച ആജ്ഞാശക്തി

ബാബയുടെ ദിവ്യാത്ഭുതങ്ങളില്‍ പലതും ഷിര്‍ദിയിലെ ഗ്രാമീണര്‍ക്ക്  വെറും കേട്ടറിവുകളായിരുന്നില്ല. അവരുടെ പൂര്‍വികരില്‍ പലരും ബാബയുടെ സിദ്ധികള്‍ നേരില്‍കണ്ടവരാണ്. അനുഭവിച്ച് അറിഞ്ഞവരാണ്. മാറാരോഗങ്ങള്‍ക്ക് പ്രതിവിധിയില്ലാതെ മരണം കാത്തുകിടന്നവരെ ജീവിതത്തിലേക്ക്...

കാത്തിരുന്നു നല്‍കിയ നൈവേദ്യം

ഭക്തരോട് ബാബയ്ക്കുണ്ടായിരുന്ന ദയാവായ്പിന് അതിരുണ്ടായിരുന്നില്ല. ബഹ്‌റാംപൂരില്‍ വിനുത എന്ന പേരില്‍ ബാബയുടെ ഒരു ഭക്തയുണ്ടായിരുന്നു. തപാല്‍ വകുപ്പിലായിരുന്നു അവരുടെ ഭര്‍ത്താവിന് ജോലി. സാമ്പത്തികഭദ്രതയുള്ള, ആവലാതികളൊന്നും അലട്ടാത്ത  കുടുംബം....

കാണാതായ പാദുകങ്ങള്‍

മുംബൈ സ്വദേശിയായ ഹരി കനോബ അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ നിന്നാണ് ബാബയുടെ അത്ഭുതകൃത്യങ്ങളെക്കുറിച്ച് കേട്ടത്. ഹരിക്ക്   അതിലൊന്നും വിശ്വാസം വന്നില്ല. ബാബയെ ഒന്ന് പരീക്ഷിക്കണമെന്ന് തോന്നി. അദ്ദേഹം കുറച്ചു...

തണലായ് തലയിണയായ് ഇഷ്ടിക

നീളന്‍ കുപ്പായം, തലയില്‍ കെട്ട്, കാല്‍മുട്ടുവരെയെത്തുന്ന ധോത്തി, ചുമലില്‍ തുണികൊണ്ടൊരു ഭാണ്ഡം ഇത്രയുമായിരുന്നു ബാബയുടെ വേഷവിധാനം. കൈയില്‍ എപ്പോഴും ഭിക്ഷാടനത്തിനായി ഒരു ലോട്ട കരുതിയിരിക്കും. പകല്‍ മുഴുവന്‍...

അമൃതായ് നിറഞ്ഞ സാന്ത്വനസ്പര്‍ശം

ഷിര്‍ദിയിലെ അറിയപ്പെടുന്ന ജ്യോതിഷിയായിരുന്നു ലക്ഷ്മണ്‍ റാവ് കുല്‍ക്കര്‍ണി. തികഞ്ഞ യാഥാസ്ഥിതിക ബ്രാഹ്മണന്‍. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമെല്ലാം പാലിച്ചു പോന്ന കുല്‍ക്കര്‍ണിക്ക് തന്‍പോരിമ കൂടുതലായിരുന്നു. ഷിര്‍ദിബാബയുടെ സിദ്ധികളോടും ബാബാഭക്തരോടും അദ്ദേഹത്തിന്...

ഉണ്ണാതിരിക്കേണ്ട; ഉപവസിക്കേണ്ട

ബാബ ഒരിക്കലും ഉപവസിക്കാറില്ല.  മറ്റുള്ളവരെ ഉപവസിക്കാന്‍ സമ്മതിക്കാറുമില്ല. ഉപവസിക്കുന്നവന്റെ  മനസ്സിന് ഒരിക്കലും സ്വസ്ഥതയുണ്ടാവില്ലെന്നാണ് ബാബ പറയാറുള്ളത്. പട്ടിണി കിടന്ന് ഒരാളെങ്ങനെ ജീവിത ലക്ഷ്യം നേടും?  വിശന്നവയറുമായി ഈശ്വര...

ഗയയിലെത്തിയ ദിവ്യചൈതന്യം

അചഞ്ചലമാണ് ബാബയോടുള്ള ഭക്തിയെങ്കില്‍ ആ ദിവ്യസാന്നിധ്യം നിങ്ങളോടൊപ്പം എവിടെയുമുണ്ടാകും. അരികെ നിന്നത് തൊട്ടറിയാനാകും. കൂരിരുട്ടിലും വെളിച്ചമായ്, പൊള്ളുന്ന നോവുകളില്‍ തണലായ്, ജീവിതസമസ്യകള്‍ക്ക് ഉത്തരമായ് നിറഞ്ഞൊഴുകിയ അഭൗമചൈതന്യം.   ഷിര്‍ദിയിലെത്തി...

ആസന്നമൃതിയില്‍ ആത്മശാന്തി

മദിരാശിയില്‍നിന്ന് മാനസരോവരത്തിലേക്ക് തീര്‍ഥാടനത്തിന് ഇറങ്ങിയതായിരുന്നു സ്വാമി വിജയാനന്ദ്. യാത്രക്കിടയിലാണ് അദ്ദേഹം ഷിര്‍ദിയിലെ ബാബയെക്കുറിച്ച് അറിഞ്ഞത്. എങ്കില്‍ ബാബയെ സന്ദര്‍ശിച്ചാവാം മാനസരോവറിലേക്കുള്ള തുടര്‍യാത്രയെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ഷിര്‍ദിയിലെത്തി. ...

ദയാമയിയായ ദ്വാരകാമായി

ഷിര്‍ദിക്കടുത്തുള്ള കോപ്പര്‍ഗാവില്‍ നിന്ന് ബാബയെ കാണാനെത്തിയതായിരുന്നു ബാലാസാഹെബ് മിരിക്കര്‍. അദ്ദേഹം ദ്വാരകാമായിയിലെത്തി ബാബയെ കണ്ടു വണങ്ങി. ബാബ വീട്ടു വിശേഷങ്ങളാരാഞ്ഞു. പിന്നീട് ബാബ പറഞ്ഞു തുടങ്ങിയ കാര്യങ്ങളെല്ലാം ...

നന്മയുടെ വ്യാപ്തി

ബാബയെ സേവിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയവരായിരുന്നു  ഷിര്‍ദിയിലെ ഗ്രാമീണര്‍. സദാ സന്നദ്ധരായി നിന്ന ഭക്തസഞ്ചയം. ആ നിഷ്‌കാമ സേവനത്തിലൂടെ അവര്‍ ഈശ്വരനെ തൊട്ടറിഞ്ഞു. ബാബയായിരുന്നു അവര്‍ക്കെല്ലാം. വിശപ്പകറ്റാനും വ്യാധിയകറ്റാനും...

ഉദിയും ആരതിയും

ആലംബമറ്റ നേരത്ത് ഉള്ളുരുകി പ്രാര്‍ഥിക്കുന്നവരെ കൈവിടാറില്ല ബാബ. തൊട്ടരികെയായാലും കാണാമറയത്താണെങ്കിലും ആ പ്രാര്‍ഥന ബാബ കേട്ടിരിക്കും. മഹാരാഷ്ട്രയിലെ പഴയ ഖാന്ദേശ് പ്രവിശ്യയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ്  ജാംനറും ജാല്‍ഗാവും....

മേഘയുടെ മഹാദേവന്‍

ബാബയുടെ പ്രിയശിഷ്യരില്‍ ഒരാളായിരുന്നു മേഘ. കറകളഞ്ഞ ശിവഭക്തന്‍. മഹാദേവന്റെ അവതാരമായ ബാബയെ സേവിക്കുന്നത് ആത്മ നിര്‍വൃതിയായിരുന്നു മേഘയ്ക്ക്. ഭക്തിയുടെ പാരവശ്യത്തില്‍, മേഘ പറയുന്ന കൊച്ചു കൊച്ചു ആവശ്യങ്ങങ്ങളെന്തും...

പുതിയ വാര്‍ത്തകള്‍