Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദയാമയിയായ ദ്വാരകാമായി

സാവിത്രിbyസാവിത്രി
Jul 13, 2019, 03:10 am IST
inSamskriti

ഷിര്‍ദിക്കടുത്തുള്ള കോപ്പര്‍ഗാവില്‍ നിന്ന് ബാബയെ കാണാനെത്തിയതായിരുന്നു ബാലാസാഹെബ് മിരിക്കര്‍. അദ്ദേഹം ദ്വാരകാമായിയിലെത്തി ബാബയെ കണ്ടു വണങ്ങി. ബാബ വീട്ടു വിശേഷങ്ങളാരാഞ്ഞു. പിന്നീട് ബാബ പറഞ്ഞു തുടങ്ങിയ കാര്യങ്ങളെല്ലാം  സാഹെബിന് അസാധാരണമായി തോന്നി. 

‘നിങ്ങള്‍ക്ക് ഞങ്ങളുടെ ദ്വാരകാമായിയെ അറിയുമോ? ‘ ഇല്ലെന്നു തലകുലുക്കി, ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്ന സാഹെബിനോട് ബാബ, ദ്വാരകാമായി ആരെന്നു വിശദീകരിച്ചു തുടങ്ങി. നിങ്ങള്‍ ഈയിരിക്കുന്ന സ്ഥലമാണ് ഞങ്ങളുടെ ദ്വാരകാമായി. അമ്മയാണത്. സങ്കടവും ദുരിതവുമായി വരുന്ന എല്ലാ കുഞ്ഞുങ്ങളേയും ഈ അമ്മ മടിത്തട്ടിലിരുത്തി ലാളിക്കും. എല്ലാ ആപത്തില്‍ നിന്നും രക്ഷിക്കും. ദയാമയിയാണ് ദ്വാരകാമായി. 

വീണ്ടും ദ്വാരകാമായിയെക്കുറിച്ച്  വര്‍ണിച്ചു കൊണ്ടിരുന്നു. അതിനു ശേഷം വിഭൂതി സമ്മാനിച്ച് സാഹെബിന്റെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു. സാഹെബ്, ബാബയോട് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ വീണ്ടും ബാബ വിളിച്ചു’ നിങ്ങള്‍ക്ക് ലംബാ ബാവ ( നീളം കൂടിയ ബാവ ) യെ അറിയുമോ? അതായത് സര്‍പം ? ‘അതിനു ശേഷം പാമ്പിന്റെ രൂപഭാവങ്ങള്‍ കൈകൊണ്ട്  അനുകരിച്ചു കാണിച്ചു. എന്നിട്ട്  ഇങ്ങനെ പറഞ്ഞു തുടങ്ങി. പക്ഷേ പാമ്പ് എത്ര ശ്രമിച്ചിട്ടും കാര്യമില്ല. അവന് ദ്വാരകാമായിയുടെ മക്കളെ എന്തു ചെയ്യാനാകും? ഒന്നും ചെയ്യാന്‍ കഴിയില്ല.  

അവിടെ കൂടിയിരുന്നവരെല്ലാം ശ്രദ്ധയോടെ അതു കേട്ടിരിക്കുകയായിരുന്നു. ആര്‍ക്കും ഒന്നും മനസ്സിലായില്ല. ഈ പറഞ്ഞതിന്റെയെല്ലാം അര്‍ഥമെന്തെന്ന് ബാബയോട് ചോദിക്കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല.

സാഹെബ് പുറത്തോട്ടിറങ്ങി. ബാബയുടെ ശിഷ്യന്‍ ഷാമയോടൊപ്പമാണ് സാഹെബ് ഇറങ്ങിയത്. അതുകണ്ട് ബാബ ഷാമയെ തിരിച്ചു വിളിച്ചു. ‘നഅദ്ദേഹത്തിന് കൂട്ടൂ  പോകണം’ . ബാബ പറഞ്ഞു. പക്ഷേ  ഷാമ കൂടെവരേണ്ടതില്ലെന്ന് സാഹെബ് വിലക്കി. വെറുതേ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നു കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. 

അക്കാര്യം ഷാമ തിരികെയെത്തി ബാബയെ അറിയിച്ചു. ‘   എങ്കില്‍ പോകേണ്ട, വരുന്നതു വരട്ടെ’ എന്നായിരുന്നു മറുപടി. 

പക്ഷേ ബാബ പറഞ്ഞതിലെല്ലാം എന്തോ പന്തികേടുണ്ടെന്ന് തോന്നിയ സാഹെബ് തനിക്കൊപ്പം കൂട്ടു പോരാനായി ഷാമയെ വിളിച്ചു. അങ്ങനെ അവര്‍ യാത്രയായി. ചിതാലിയിലെ മാരുതി ക്ഷേത്രത്തിലേക്കായിരുന്നു യാത്ര. 

പിറ്റേന്ന് രാവിലെ ക്ഷേത്രത്തിലെത്തുമ്പോള്‍ അവിടെ ശാന്തിക്കാരും മറ്റു ജോലിക്കാരുമൊന്നും എത്തിയിരുന്നില്ല. ഇരുവരും  ക്ഷേത്ര പരിസരത്ത് വിശ്രമിക്കാനിരുന്നു. സാഹെബ് പത്രവായന തുടങ്ങി. പെട്ടെന്ന് അവിടെ നിന്നിരുന്നവരിലൊരാള്‍ ‘പാമ്പ് , പാമ്പ് ‘  എന്ന് അലറി വിളിച്ചു. 

ഷാമ നോക്കിയപ്പോള്‍ ബാലാസാഹെബിന്റെ മേല്‍മുണ്ടില്‍ ഒരു പാമ്പിരിക്കുന്നു! ബാലാ സാഹെബ് ഭയന്നു വിറച്ചു. വടിയും കമ്പുമായി ആളുകള്‍ ഓടിയടുത്തു. പക്ഷേ ആളുകള്‍ ഇടപെടും മുമ്പു തന്നെ പാമ്പ് ശാന്തനായി താഴെയിറങ്ങി. വൈകാതെയത് ചത്തു വീണു. 

അതായിരുന്നു ബാബ മുന്‍കൂട്ടി കണ്ടതെന്നും അവ്യക്തമായാണെങ്കിലും തന്നെ അറിയിക്കാന്‍ ശ്രമിച്ചതെന്നും സാഹെബിനു ബോധ്യമായി.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

പുതിയ വാര്‍ത്തകള്‍

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.