രാജേഷ് ദേവ്‌

രാജേഷ് ദേവ്‌

കനത്ത മഴ; സര്‍ക്കാര്‍ നിര്‍മിത വീടുകള്‍ പൊഴിക്കര നിവാസികള്‍ക്ക് ഭീഷണിയാകുന്നു, മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു

തിരുവനന്തപുരം: വേളി പൊഴിക്കരയില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ വീടുകള്‍ അപകടഭീഷണിയാകുന്നു. കനത്ത മഴയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മറ്റുള്ളവ ഏത് നിമിഷവും നിലംപതിക്കാവുന്ന...

ശൈവ-വൈഷ്ണവ ചൈതന്യങ്ങള്‍ക്ക് തുല്യ പ്രാധാന്യമുള്ള ഇളംകുളം മഹാദേവ ക്ഷേത്രം

കിഴക്ക് ദര്‍ശനത്തില്‍ മഹാദേവ പ്രതിഷ്ഠയും പടിഞ്ഞാറ് ദര്‍ശനമായി വലത് മാറി ചുറ്റമ്പലത്തിന് പുറത്താണ് വൈഷ്ണവ ചൈതന്യത്തെ ആധാരമാക്കിയ ശ്രീകൃഷ്ണ പ്രതിഷ്ഠയുമുള്ളത്. രണ്ട് ചൈതന്യങ്ങള്‍ക്കും പൂജാ ക്രിയകളില്‍ തുല്യ...

ഐഡി കാര്‍ഡ് പുതുക്കാന്‍ ആയിരംരൂപ; തിരുവനന്തപുരം മെഡിക്കോളേജ് അധികൃതര്‍ക്കെതിരെ അഴിമതി ആരോപണവുമായി ജീവനക്കാര്‍

ഇരുന്നൂറോളം ജീവനക്കാരാണ് സതീശ് ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയില്‍ കൂടി എസ്എറ്റി ആശുപത്രിയില്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ നൂറ്റി അമ്പതോളംപേര്‍ ഐഡി കാര്‍ഡ് പുതുക്കിയിട്ടില്ല.

കുടുംബബന്ധങ്ങള്‍ ദൃഢമാക്കുന്ന തിരുവള്ളൂര്‍ മഹാദേവന്‍

വ്യക്തിപരമായ പ്രശ്‌നങ്ങളാല്‍ പ്രതിസന്ധിയിലാവുന്നവരാണ് തിരുവള്ളൂര്‍ മഹാദേവസന്നിധിയില്‍ ശാന്തി തേടി എത്തുന്നവരില്‍ ഏറെയും. Â കിഴക്ക് ദര്‍ശനത്തില്‍ ശിവലിംഗ പ്രതിഷ്ഠയും പടിഞ്ഞാറ് ദേവീ സ്ഥാനവുമുള്ള ഈ ക്ഷേത്രം പതിനാലാം...

ശംഖുംമുഖത്തെ ശാന്തിചൈതന്യം

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ശംഖുംമുഖം ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് മാര്‍ത്താണ്ഡവര്‍മ നടത്തിയിരുന്നത്. പദ്മനാഭസ്വാമി വിഗ്രഹം സമുദ്രത്തില്‍ എഴുന്നള്ളിച്ച് കിഴക്കേ മണ്ഡപത്തില്‍ വെച്ചശേഷം മാര്‍ത്താണ്ഡവര്‍മ ചക്രതീര്‍ത്ഥത്തില്‍ മുങ്ങി കുളിച്ച ശേഷമാണ്...

അഷ്ടമുടിയിലെ വീരഭദ്രസ്വാമി

'അറബിക്കടലും കല്ലടയാറും അഷ്ടമുടിക്കായലും സംഗമിക്കുന്ന തീരത്തുള്ള ക്ഷേത്രവും പരിസരവും അവാച്യമായ ദര്‍ശനാനുഭൂതിയാണ് ഭക്തര്‍ക്ക് നല്‍കുന്നത്.'

ഭക്തരില്ലാത്ത ചുറ്റമ്പലവുമായി കോലത്തുകര മഹാദേവ ക്ഷേത്രം

പ്രതിഷ്ഠ മഹാദേവന്റെയാണെങ്കിലും ദേവീ ചൈതന്യവും ഒരുപോലെ വിളങ്ങുന്നതാണ് ക്ഷേത്ര പശ്ചാത്തലം. മഹാദേവനും ഭദ്രകാളിയും ചേര്‍ന്നു വാഴുന്ന ഈ തിരുനടയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം.

‘എനിക്കുണ്ടായ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത്; കേരളത്തിലും മാറ്റമുണ്ടാകണം’; ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് വിജയാശംസകള്‍ നേര്‍ന്ന് നമ്പിനാരായണന്‍

താന്‍ അനുഭവിച്ച യാതനകള്‍ കൃഷ്ണകുമാറിനുമുന്നില്‍ നമ്പിനാരായണന്‍ ഓര്‍ത്തെടുത്തു. ഇത്തരമനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. അതിന് കേരളത്തിലും മാറ്റമുണ്ടാകണം. കൃഷ്ണകുമാറിന് എല്ലാ വിജയാശംസകളും നേര്‍ന്നാണ് അദ്ദേഹം യാത്രയാക്കിയത്.

വിമാനത്താവള വികസനം: സര്‍ക്കാരിന്റെ സ്ഥലമെടുപ്പ് ബ്രഹ്മോസിന് ഭീഷണിയാകുന്നു; തൊഴിലവസരങ്ങളും ഇല്ലാതാകും; ഡിആര്‍ഡിഒ നല്‍കിയ കരാര്‍ നഷ്ടമാകും

ബ്രഹ്മോസിന് സ്ഥലം ഇല്ലാതായാല്‍ സ്മാള്‍ ടര്‍ബോഫാന്‍ എന്‍ജിന്‍ നിര്‍മ്മിക്കുന്നതിനുള്ള പ്ലാന്റ് നിര്‍മ്മാണം നടക്കുകയില്ല. ഇതോടെ ഡിആര്‍ഡിഒ നല്‍കിയ കരാര്‍ ബ്രഹ്മോസിന് നഷ്ടപ്പെടുന്നതിന് പുറമെ ഇവിടെയുണ്ടാകേണ്ട തൊഴിലവസരങ്ങളും ഇല്ലാതാകുമെന്നതാണ്...

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കല്‍: നിര്‍ധന കുടുംബം പെരുവഴിയില്‍

നഗരസഭ നടത്തിയ ആമയിഴഞ്ചാന്‍ തോടിന്റെ വൃത്തിയാക്കല്‍ പാറ്റൂരില്‍ നിര്‍ധന കുടുംബത്തെ പെരുവഴിയിലാക്കി. തോട്ട് വരമ്പത്ത് കുടിലില്‍ കഴിഞ്ഞിരുന്ന ലളിതകുമാരിയാണ് താന്‍ താമസിച്ചിരുന്ന കുടില്‍ തകര്‍ന്നതോടെ പെരുവഴിയിലായത്.

ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ എസ്എറ്റി ആശുപത്രി സെക്യൂരിറ്റി പ്രവര്‍ത്തനം താളംതെറ്റി;

എസ്എറ്റിയിലെ സെക്യൂരിറ്റി വിഭാഗം നാല് സാര്‍ജന്റുമാരാണ് നിയന്ത്രിച്ചിരുന്നത്. ഇതില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് സാര്‍ജന്റുമാരും അഞ്ച് സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റൈനിലേക്ക്...

ഇതര സംസ്ഥാന തൊഴിലാളികൾ തിരികെയെത്തുന്നു; പരിശോധനയില്ല, ആശങ്കയിൽ കേരളം

തിരുവനന്തപുരത്തേയ്ക്കുള്ള നിസാമുദീൻ ട്രെയിനിലാണ് ഇതര സംസ്ഥാന തൊഴിലാളികളെത്തുന്നത്. ടിക്കറ്റെടുത്ത് എത്തുന്ന ഇവർക്ക് റെയിൽവേ സ്റ്റേഷനിൽ വേണ്ട പരിശോധനയില്ല.

മന്ത്രി കടകം‌പള്ളിയുടെ സ്വന്തം നാട്ടില്‍ ദുരിതം ഒഴിയാതെ അന്‍പതോളം കുടുംബങ്ങള്‍

തിരുവനന്തപുരം: ദേവസ്വം മന്തി കടകംപളളി സുരേന്ദ്രന്റെ സ്വന്തം നാട്ടില്‍ അന്‍പതോളം കുടുംബങ്ങള്‍ ദുരിതത്തില്‍. വെളളക്കെട്ടും ഡ്രെയിനേജ് പൊട്ടലുമാണ് ദുരിതം വിതയ്ക്കുന്നത്. ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ...

മെഡിക്കല്‍ കോളേജില്‍ മതപരിവര്‍ത്തന ശ്രമം രൂക്ഷം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രൈസ്തവ മിഷണറിമാരുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനം രൂക്ഷം. അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെപ്പോലും പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍  നീങ്ങുന്നത്.  ആശുപത്രിയിലെ ...

പുതിയ വാര്‍ത്തകള്‍