Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കല്‍: നിര്‍ധന കുടുംബം പെരുവഴിയില്‍

നഗരസഭ നടത്തിയ ആമയിഴഞ്ചാന്‍ തോടിന്റെ വൃത്തിയാക്കല്‍ പാറ്റൂരില്‍ നിര്‍ധന കുടുംബത്തെ പെരുവഴിയിലാക്കി. തോട്ട് വരമ്പത്ത് കുടിലില്‍ കഴിഞ്ഞിരുന്ന ലളിതകുമാരിയാണ് താന്‍ താമസിച്ചിരുന്ന കുടില്‍ തകര്‍ന്നതോടെ പെരുവഴിയിലായത്.

രാജേഷ് ദേവ്‌byരാജേഷ് ദേവ്‌
Aug 1, 2020, 03:23 pm IST
inThiruvananthapuram

പേട്ട: നഗരസഭ നടത്തിയ ആമയിഴഞ്ചാന്‍ തോടിന്റെ വൃത്തിയാക്കല്‍ പാറ്റൂരില്‍ നിര്‍ധന കുടുംബത്തെ പെരുവഴിയിലാക്കി. തോട്ട് വരമ്പത്ത് കുടിലില്‍ കഴിഞ്ഞിരുന്ന ലളിതകുമാരിയാണ് താന്‍ താമസിച്ചിരുന്ന കുടില്‍ തകര്‍ന്നതോടെ പെരുവഴിയിലായത്.  

  കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ലളിതകുമാരിയുടെ വീട് ഇടിഞ്ഞ് തോട്ടിലേക്ക് വീണത്. ഈ സമയം മുറിക്കുള്ളില്‍ ലളിതയും സഹോദരന്റെ ഭാര്യ രത്‌നമ്മയും ഉറങ്ങുകയായിരുന്നു. ഭീകര ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ വീടിന്റെ ഒരുഭാഗം തോട്ടിലേക്ക് ഇടിഞ്ഞു വീഴുന്ന കാഴ്ചയായിരുന്നുവെന്ന് ലളിത പറഞ്ഞു. കക്കൂസും അടുക്കളയും പൂര്‍ണമായും തകര്‍ന്നു. അടുക്കളയിലിരുന്ന പാത്രങ്ങള്‍, എക്‌സോസ്റ്റ് ഫാന്‍ തുടങ്ങി വീട്ടുപകരണങ്ങളും തകര്‍ന്നു. പലതും തോട്ടില്‍ ഒഴുകി പോയി. തോട്ടില്‍  ചപ്പുചവറുകളങ്ങുന്ന മാലിന്യം നീക്കം ചെയ്യുന്നതിന്റെ പേരില്‍ മണലൂറ്റ് നടത്തിയതാണ് തകര്‍ച്ചയ്‌ക്ക് കാരണമായത്.  

  കഴിഞ്ഞ 22 ന് രാവിലെയോടെയാണ് ഇവിടെ വൃത്തിയാക്കലിനായി ജെസിബി  കൊണ്ടുവന്നത്. തുടര്‍ന്ന് ഇവരുടെ കുടിലിരുന്ന ഭാഗത്ത് നിന്നു മാത്രം മുപ്പതോളം ലോഡ് മണല്‍ തോട്ടില്‍ നിന്നുവാരി കടത്തുകയാണുണ്ടായത്. മണലെടുപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ കരാറുകാരെ തടഞ്ഞെങ്കിലും കൗണ്‍സിലറെത്തി എന്തെങ്കിലും സംഭവിച്ചാല്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ്  അനുനയിപ്പിക്കുകയാണുണ്ടായത്. മണലെടുപ്പ് തുടര്‍ന്നതോടെ വീടിന്റെ ചുവരില്‍ വിള്ളല്‍ വീണു. ഇത് കരാറുകാരെ കാണിച്ചെങ്കിലും കൗണ്‍സിലറുടെ വാക്ക് കരാറുകാരും ആവര്‍ത്തിക്കുകയാണുണ്ടായത്. മണലെടുപ്പ് കഴിഞ്ഞ് കരാറുകാര്‍ പോയി ദിവസങ്ങള്‍ പിന്നിട്ടിട്ടും  ചുവരിലുണ്ടായ വിള്ളല്‍ പരിഹരിക്കാന്‍ ആരുമെത്തിയില്ല.  ഇതോടെ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍  വീട് തകര്‍ന്നുവീഴുകയാണുണ്ടായത്.  വീട് തകര്‍ന്നിട്ടും വിവരമന്വേഷിക്കാന്‍  അധികൃതര്‍ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല.

 

Tags: കുടുംബംamayizhanchan thodu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ലൈനിനടിയിലൂടെയുളള ആമയിഴഞ്ചാന്‍ തോടിന്റെ ഭാഗം ശുചീകരിക്കാന്‍ 63 ലക്ഷം

Kerala

ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി; പോത്തീസ് സ്വര്‍ണ്ണമഹൽ പൂട്ടിച്ച് തിരുവനന്തപുരം നഗരസഭ

Kerala

ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കും; ശുചീകരണത്തിന് സ്ഥിരം സമിതി, മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും

Kerala

ജോയിയുടെ കുടുംബത്തിന് 10ലക്ഷം രൂപ നൽകും: ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാർ, നഗരസഭ വീട് വച്ച് നൽകും

Kerala

ജോയിക്ക് കണ്ണീരോടെ വിടചൊല്ലി നാട്; മാരായമുട്ടത്തെ വീട്ടുവളപ്പില്‍ അന്ത്യവിശ്രമം, രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി എം.ബി രാജേഷ്

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.