കെ. ഡി. ഹരികുമാര്‍

കെ. ഡി. ഹരികുമാര്‍

ടിപ്പുവിനെ വിറപ്പിച്ച വൈക്കം പദ്മനാഭപിള്ള

ബ്രിട്ടീഷുകാര്‍ക്കെതിരെയും ടിപ്പുവിനെതിരെയും വൈക്കം പദ്മനാഭപിള്ള നടത്തിയ പോരാട്ടങ്ങള്‍ ശക്തമായ പ്രചോദനമായിരുന്നു മലയാള രാജ്യത്തിന് നല്കിയത്. ടിപ്പുവിനെ വിരട്ടിയതിനൊപ്പം ബ്രിട്ടീഷ് പട്ടാളത്തിന് കനത്ത നാശമുണ്ടാക്കാനും കഴിഞ്ഞ പദ്മനാഭപിള്ളയുടെ സാമര്‍ത്ഥ്യം...

വിശ്വാസി സമൂഹത്തിന്റെ പ്രതികരണം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും; അന്നും ഇന്നും നിലപാട് മാറ്റാതെ എന്‍എസ്എസ്

2018 സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധിക്ക് എതിരായി എന്‍എസ്എസിനു വേണ്ടി മുന്‍ അറ്റോര്‍ണിജനറലും സീനിയര്‍ അഭിഭാഷകനുമായ കെ. പരാശരന്‍ മുഖേന റിവ്യൂഹര്‍ജി ഫയല്‍ ചെയ്തു.

പിളരുന്തോറും കൂടും, സീറ്റുകളും

'വളരും തോറും പിളരുകയും, പിളരും തോറും വളരുകയും' ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന അവരുടെ തന്നെ സിദ്ധാന്തം ശരിവയ്ക്കുന്നതാണ് ഓരോ കാലത്തെയും നയങ്ങള്‍.

കാപ്പന്‍ യുഡിഎഫിലേക്ക്; കോണ്‍ഗ്രസിലും എതിര്‍പ്പ്; എന്‍സിപി പിളര്‍പ്പിലേക്ക്

ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്ന കാപ്പന്റെ പ്രസ്താവനയെ മന്ത്രി ഏ.കെ. ശശീന്ദ്രന്‍ വിമര്‍ശിച്ചിട്ടുണ്ട്. മുന്നണി മാറ്റ വിഷയത്തില്‍ പുനരാലോചന വേണമെന്നാണ് ശശീന്ദ്രന്റെ കേന്ദ്ര നേതൃത്വത്തോടുള്ള ആവശ്യം. കാപ്പന്റെ...

രാജ്യസഭാംഗത്വം രാജിവച്ചു; ഇനി ജോസിന്റെ കളം പാലായോ കടുത്തുരുത്തിയോ?

കെ.എം. മാണി അരനൂറ്റാണ്ട് പാലാ നിലനിര്‍ത്തിയെങ്കിലും അവസാന നാളുകളില്‍ കഷ്ടിച്ച് കരകയറലായിരുന്നു. ഈ സാഹചര്യത്തില്‍ ജോസ് കെ. മാണിക്കും കൂട്ടര്‍ക്കും പാലായില്‍ വിശ്വാസക്കുറുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ...

ചെന്നിത്തല വീഴുന്നു; കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ ഉമ്മന്‍ചാണ്ടിയുടെ കൈകളിലേക്ക്; നീക്കം ലീഗ് ആശിര്‍വാദത്തോടെ

കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങളുടെ മറവില്‍ മുസ്ലിം ലീഗിന്റെ താല്‍പ്പര്യത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറി പദവി വഹിക്കുന്ന ഉമ്മന്‍ ചാണ്ടി കളത്തിലിറങ്ങിയത്.

ജോസിന് വഴങ്ങി കാനത്തെയും കാപ്പനെയും സിപിഎം തള്ളി

കാപ്പന്റെ വിലാപവും, കാനത്തിന്റെ അവകാശവാദവും തള്ളിയാണ് അടുത്തിടെ ഇടതു മുന്നണിയില്‍ എത്തിയ ജോസ് കെ.മാണി വിഭാഗത്തിനു വേണ്ടി നിലപാട് എടുത്തത്. ഇതോടെ മാണി സി. കാപ്പന്റെ നില...

പി.സി. ജോര്‍ജിനെതിരെയും ആരോപണം; ബാര്‍കോഴ റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നത് മാണിക്കെതിരായ കോണ്‍ഗ്രസ്-സിപിഎം അച്ചുതണ്ട്

എളമരം കരീമുമായി ബന്ധപ്പെട്ട ചക്കിട്ടപ്പാറ വിജിലന്‍സ് കേസ്, പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദന്‍ കാസര്‍കോട് ഒരു ബന്ധുവിന് മിച്ചഭൂമി പതിച്ച് നല്‍കിയത്, വിഎസിന്റെ മകന്‍ അരുണിന് എതിരെ...

‘ഗാവോ വിശ്വസ്യമാതരം’, കരുതലിന്റെ സംരക്ഷണം മരണംവരെ…, പശുക്കള്‍ ഇവിടെ അമ്മമാര്‍; മാതൃകയായി വാഴൂര്‍ തീര്‍ഥ പാദാശ്രമം

പാല്‍ തരുവോളം മാത്രം പശുവിനെ സ്നേഹിക്കുവാന്‍ ശീലിച്ചിട്ടുള്ളവരാണ് മലയാളികളില്‍ ബഹുഭൂരിപക്ഷവും. ഈ ചിന്താഗതികളില്‍ നിന്ന് വഴിമാറി ഏറെ പ്രത്യേകതകളുള്ള തീര്‍ഥപാദാശ്രമം കറവ വറ്റിയ പശുവിനും സ്നേഹം ചുരത്തി...

ഉദ്യോഗാര്‍ത്ഥികള്‍ ദുരിതത്തില്‍

  കോട്ടയം: അധ്യാപക യോഗത്യാ പരീക്ഷയായ കെ-ടെറ്റ് ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്നു. മികവുറ്റ മാര്‍ക്ക് കൈവരിച്ചാലും പാസാകാതെ വരുന്ന സ്ഥിതിവിശേഷം സംസ്ഥാനത്തെ ആയിരത്തിലധികം അധ്യാപകരെ തീരാ ദുരിതത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. ...

ജോസഫ്-ജോസ് വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍; അകലക്കുന്നത്ത് രണ്ടിലയുമായി ജോസഫ്

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം നേതൃത്വങ്ങള്‍ വാക്‌പോരുകള്‍ തുടരുന്നതിനിടെ ശക്തിപരീക്ഷണത്തിനും തയാറെടുക്കുന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ അകലക്കുന്നം ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ആറാം വാര്‍ഡില്‍ നടക്കുന്ന...

സിനിമാലോകത്ത് നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല; ജെ.സി. ഡാനിയേലിന് ഇടംതേടി മകന്‍ ഹാരിസ്

കോട്ടയം: 'വിഗതകുമാരന്' ജന്മം നല്‍കിയ ജെ.സി. ഡാനിയേലിനോട് സര്‍ക്കാരോ സാംസ്‌കാരിക ലോകമോ കനിവ് കാണിക്കുമോ?. ആറാം വയസിലെ അറിവില്ലായ്മയിലൂടെ ഡാനിയേലിന്റെ സ്വപ്‌ന സാക്ഷാത്കാരമായ സിനിമയെ അഗ്നിയില്‍ അലിയിപ്പിച്ച...

ഇരുപക്ഷവും വാക്പയറ്റ് തുടരുന്നു: കേരള കോണ്‍ഗ്രസ് പ്രതിസന്ധിയുടെ ആഴങ്ങളില്‍

കോട്ടയം: വാക്പയറ്റുകള്‍ നിയന്ത്രിക്കാനാളില്ല. ഒന്നിനും ഒരു വ്യക്തതയുമില്ല. കേരളാ കോണ്‍ഗ്രസി(എം)ലെ പ്രതിസന്ധി തുടരുന്നു.  പാര്‍ട്ടി ഭരണഘടനപോലും തങ്ങളുടെ ഭാഗം ജയിക്കത്തക്ക നിലയില്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ മാണിയെ വിശ്വസിച്ച് പാര്‍ട്ടിയിലെത്തിയ...

പാര്‍ട്ടി പിളര്‍ന്നാല്‍ ജോസ് കെ. മാണി വിമതനാകും!!

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ അങ്കം മൂര്‍ച്ഛിച്ചു. നേതാക്കള്‍ തമ്മിലുള്ള വാക്പയറ്റുകള്‍ക്കും ആക്കം കൂടി. കെ.എം. മാണിയുടെ മരണത്തോടെ പാര്‍ട്ടിയിലെ എംഎല്‍എമാരുടെ എണ്ണം അഞ്ചാണ്. ഇതില്‍ മൂന്നുപേരുടെയും സംഘടനാ...

കേരള കോണ്‍ഗ്രസ്: പദവികള്‍ കൈപ്പിടിയിലാക്കാന്‍ കരുനീക്കം

കോട്ടയം: കേരള കോണ്‍ഗ്രസ് നേതൃനിരയില്‍ ആഭ്യന്തര കലാപം രൂക്ഷം. പദവികള്‍ നിലനിര്‍ത്താനും കൈയടക്കാനുമുള്ള കരുനീക്കങ്ങള്‍ ശക്തം. കെ.എം. മാണിയുടെ മരണത്തോടെ ഒഴിവുവന്ന ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍...

മാണിയുടെ രാഷ്‌ട്രീയയാത്ര

കോട്ടയം: കോണ്‍ഗ്രസ്സുകാരനായി രാഷ്ട്രീയത്തിലെത്തി കേരളാകോണ്‍ഗ്രസ് രൂപീകരണത്തോടെ നിയമസഭാ സാമാജികനായ വ്യക്തിയാണ് കെ. എം. മാണി. അരനൂറ്റാണ്ടായി പാലായുടെ ജനപ്രതിനിധി. അമ്പതു വര്‍ഷത്തിനിടെ കൂറുമാറ്റവും ബാര്‍ കോഴയും അടക്കം...

കോട്ടയം ‘കോട്ട’പിടിക്കാന്‍

ശാന്തത നിഴലിക്കുന്ന ലോക്‌സഭാ മണ്ഡലമാണ് കോട്ടയം. വനിതകള്‍ക്ക് മേല്‍ക്കൈയുള്ള ഈ മണ്ഡലം ആര്‍ക്കും പിടികൊടുക്കാതെ മുന്നണി സ്വപ്‌നങ്ങളെ പലതവണ കടപുഴക്കിയെറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ കുത്തകാവകാശങ്ങളൊന്നും കോട്ടയത്തിന് മേല്‍...

അടിയറവ് പറഞ്ഞ് മാണി; പി.ജെ. ജോസഫ് കോട്ടയത്ത് സ്ഥാനാര്‍ഥിയാകും

കോട്ടയം: കേരള കോണ്‍ഗ്രസി(എം)ല്‍ പി.ജെ. ജോസഫിന് താല്‍ക്കാലികമായെങ്കിലും മേല്‍ക്കൈ വരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റ് നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ നിലവിലുള്ള കോട്ടയം സീറ്റ് ജോസഫിന് മുന്നില്‍...

കോട്ടയത്ത് കുറുപ്പില്‍ അഭയംതേടി സിപിഎം

കോട്ടയം: ജനതാദളില്‍നിന്ന് തിരിച്ചുപിടിച്ച  കോട്ടയം ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ ജനപ്രിയ നേതാക്കളില്ലാത്തത് സിപിഎമ്മിനെ വലയ്ക്കുന്നു. ജനസ്വാധീനമുള്ള പുതുനേതൃനിരയുടെ അഭാവംമൂലം മൂന്നര പതിറ്റാണ്ടുമുമ്പ് വിജയം നേടിയ വ്യക്തിയെതന്നെ കളത്തിലിറക്കുകയാണ്...

കെഎസ്എഫ്ഇക്ക് ഇടപാടുകാര്‍ നല്‍കാനുള്ളത് 2517 കോടി

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നോണ്‍ ബാങ്കിങ് കമ്പനിയായ കെഎസ്എഫ്ഇയ്ക്ക് ഇടപാടുകാരില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശിക 2517 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച്...

എന്‍എസ്എസ്: സിപിഎം സ്വപ്‌നം വ്യാമോഹമാകും

കോട്ടയം: പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിലായ സിപിഎം മുഖം രക്ഷിക്കാന്‍ എന്‍എസ്എസി നെതിരെയുള്ള ആക്രമണം ശക്തിപ്പെടുത്തി. എന്നാല്‍ വരുതിയിലാക്കാനുള്ള നീക്കങ്ങളെ സംഘടനാശേഷിയിലൂടെ അതിജീവിക്കുമെന്ന നിലപാടാണ്...

എന്‍എസ്എസ്സിനു മുന്നില്‍ സിപിഎമ്മിന് വീïും അടിതെറ്റി

കോട്ടയം: എന്‍എസ്എസ്സിന്റെ അചഞ്ചലമായ നിലപാടിന് മുന്നില്‍ സിപിഎമ്മിന് വീണ്ടും അടിതെറ്റി. അധികാരത്തിന്റെ ഹുങ്കും, ധാര്‍ഷ്ട്യവും ഉപയോഗപ്പെടുത്തി എന്‍എസ്എസ് നേതൃത്വത്തെ വരുതിയിലാക്കാനുള്ള നീക്കം വിലപ്പോവില്ലെന്ന് കണ്ടതോടെ സംസ്ഥാന സെക്രട്ടറി...

‘കേരളയാത്ര’ ഇന്ന് തീരും; കേരളാ കോണ്‍ഗ്രസിലെ ഐക്യവും…

കോട്ടയം: കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷയ്ക്കനുസരിച്ച് ആവേശം ലഭിക്കാതെ പോയ ജോസ് കെ. മാണിയുടെ 'കേരളയാത്ര' ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പി.ജെ. ജോസഫ് കൈക്കൊണ്ട നിലപാടുകള്‍ പാര്‍ട്ടിയിലെ...

പുതിയ വാര്‍ത്തകള്‍