Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്എഫ്ഇക്ക് ഇടപാടുകാര്‍ നല്‍കാനുള്ളത് 2517 കോടി

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Feb 26, 2019, 09:10 am IST
inKerala

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നോണ്‍ ബാങ്കിങ് കമ്പനിയായ കെഎസ്എഫ്ഇയ്‌ക്ക് ഇടപാടുകാരില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശിക 2517 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് കെഎസ്എഫ്ഇയുടെ സഞ്ചിതനിക്ഷേപം ശക്തിപ്പെടുത്താന്‍ കഴിയുന്നത്ര തുകയാണ് വര്‍ഷങ്ങളായി കുടിശികയില്‍ രേഖപ്പെടുത്തി ഫയലുകളില്‍ വിശ്രമിക്കുന്നത്. ഇതില്‍ ഓരോ വര്‍ഷവും ഭീമമായ വര്‍ധനയാണ് അനുഭവപ്പെട്ടുവരുന്നത്. 2007ല്‍ 155.14 കോടിയായിരുന്ന കുടിശികയാണ് 2018 എത്തിയപ്പോഴേക്കും 2517 കോടി ആയിരിക്കുന്നത്.

50 ലക്ഷം മുതല്‍ ഒരു കോടിക്കുമേല്‍ ബാധ്യതയുള്ളവര്‍ നിരവധിയാണ്. എന്നാല്‍ ഇവര്‍ക്കുമേല്‍ കാര്യമായ നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിയാറില്ല. കാലാകാലങ്ങളില്‍ ഭരണത്തിലെത്തുന്നവരുടെ ഇച്ഛയ്‌ക്കനുസരിച്ച് രൂപീകൃതമാകുന്നതാണ് കെഎസ്എഫ്ഇയുടെ ഭരണ നിര്‍വഹണബോര്‍ഡ്. ഇവരുടെ രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നയ തീരുമാനങ്ങളാണ് ഇത്തരം കുടിശികകള്‍ വര്‍ധിക്കാന്‍ മുഖ്യകാരണമായി സാമ്പത്തിക മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. 

പണമിടപാട് സ്ഥാപനമെന്ന നിലയില്‍ പൊതുമേഖല-സ്വകാര്യ ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥതല സംവിധാനങ്ങളൊക്കെ കെഎസ്എഫ്ഇ യിലുമുണ്ട്. കുടിശിക പിരിച്ചെടുക്കാന്‍ വേണ്ടി മാത്രം പ്രത്യേക റവന്യു റിക്കവറി  വിഭാഗങ്ങളുമുണ്ട്. പക്ഷേ, വാര്‍ഷിക കണക്കില്‍ കുടിശികതുക വര്‍ധിക്കുകയല്ലാതെ കുറഞ്ഞുകാണാറില്ല.

ലോണ്‍-ചിട്ടി ഇനങ്ങളില്‍ അമ്പത് ലക്ഷത്തിന് മേല്‍ ബാധ്യതയുള്ളവരുടെ പട്ടിക ആവശ്യപ്പെട്ട് വിവരാവകാശം നല്‍കിയവരോട് കെഎസ്എഫ്ഇയുടെ വിശദീകരണവും വിചിത്രമായിരുന്നു. അരക്കോടി മുതല്‍ കോടികള്‍ വരെ നല്‍കാനുള്ളവരുടെ പേരുവിവരങ്ങള്‍ ക്രോഡീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വാദമാണ് ചോദ്യകര്‍ത്താവിന് കെഎസ്എഫ്ഇ മറുപടി നല്‍കിയിരിക്കുന്നത്.

കെഎസ്എഫ്ഇയില്‍ 2000 മുതല്‍ 2018 വരെയുള്ള വാര്‍ഷിക കുടിശിക വിവരങ്ങളാണ് ആരാഞ്ഞതെങ്കിലും അധികൃതര്‍ നല്‍കിയിരിക്കുന്നത് 2007 മുതലാണ്. 2012 മുതലാണ് കുടിശിക വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നത്. 

ഓരോ വര്‍ഷവും ഇത് ഏതാണ്ട് 500 കോടിക്കുമേല്‍ ശരാശരി വരും. ധനവിനിയോഗ സ്ഥാപനമാകുമ്പോള്‍ ഇത്തരത്തിലുള്ള ബാധ്യതകളൊക്കെ വരുമെന്നും, ഇത് ഗുരുതരമായ പ്രശ്‌നങ്ങളല്ലെന്നുമുള്ള മറുപടിയാണ് കമ്പനി അധികൃതരില്‍ നിന്ന് ഉണ്ടാകുന്നത്.

കെഎസ്എഫ്ഇക്ക് 2007 മുതല്‍ 2018വരെ ലഭിക്കുവാനുള്ള തുക

2007 – 155.14 കോടി രൂപ

2008-166.73,,

2009 – 188.14 ,,

2010 – 234.04 ,,

2011 – 330.09 ,,

2012 – 400.46 ,,

2013 – 481.99 ,,

2014 – 729.24 ,,

2015 – 1085.21 ,,

2016 – 1521.07 ,,

2017 – 2103.00 ,,

2018 – 2517.00 കോടി രൂപ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

India

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

പുതിയ വാര്‍ത്തകള്‍

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം:77 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.