അനൂപ് ഒ ആര്‍

അനൂപ് ഒ ആര്‍

കോഴിയിറച്ചി വില കുതിച്ചുയര്‍ന്നു, തീന്മേശകളിൽ നിന്നും കോഴിയിറച്ചി പടിയിറങ്ങുന്നു

ലോക്ക് ഡൗണും പക്ഷിപ്പനിയും മൂലം ഒരു മാസത്തോളം കോഴിയിറിച്ചിയുടെ ഡിമാന്റ് ഗണ്യമായി കുറഞ്ഞിരുന്നു. പിന്നാലെയാണ് വില ഉയര്‍ന്നത്. കഴിഞ്ഞമാസം അവസാനം 110 രൂപയായിരുന്നു വില. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ്...

കട്ടപ്പന സരസ്വതി വിദ്യാപീഠത്തിന്റെ സ്‌കൂള്‍ ടിവി വമ്പന്‍ ഹിറ്റ്

പുത്തന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയമായ കട്ടപ്പന സരസ്വതി വിദ്യാപീഠം. ഇതിനായി സ്വന്തമായി ഒരു ഫെയ്‌സ്ബുക്ക് ടിവി ചാനല്‍ ആരംഭിച്ചിരിക്കുകയാണ് സ്‌കൂള്‍....

ലോക്ഡൗണില്‍ മൂന്നാറില്‍ ഭൂമി കയ്യേറ്റം; ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികയ്യേറിയതായി ആരോപണം

കയ്യേറ്റം ഒഴുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. കെഡിഎച്ച് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 20/1ല്‍ പെട്ട സ്ഥലമാണ് സ്വകാര്യ വ്യക്തി കയ്യേറി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

ഇടുക്കി സംഭരണിയുടെ ഭാഗമായ ചെറുതോണി ഡാം (ഫയൽ )

മഴക്കാലം; ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്റർ തകരാര്‍ സംസ്ഥാനത്തിന് ഭീഷണി

കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ ശക്തമായ മഴ ലഭിച്ചാല്‍ ഇടുക്കി ഡാം ജൂലൈയില്‍ തന്നെ തുറന്ന് വിടേണ്ടി വരും. കേന്ദ്ര സര്‍ക്കാരിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തകരാര്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടി...

അന്യ സംസ്ഥാനത്ത് കുടുങ്ങിയവരില്‍ ഒരാഴ്ചകൊണ്ട് കുമളി അതിര്‍ത്തി വഴി കേരളത്തിലെത്തിച്ചേര്‍ന്നത് 2119 പേര്‍, ഞായറാഴ്ച മാത്രം 469 പേര്‍.

മെയ് നാലു മുതലാണ് പാസ് ലഭിച്ചവര്‍ കേരളത്തിലേയ്ക്ക് വന്നു തുടങ്ങിയത്. ഞായറാഴ്ച മാത്രം കേരളത്തിലെത്തിയത് 469 പേരാണ്. 253 പുരുഷന്‍മാരും 190 സ്ത്രീകളും 26 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്.

File picture

മഴക്കാലത്ത് ജില്ലയില്‍ വെള്ളപ്പൊക്കത്തിന് സാധ്യത എട്ട് സ്ഥലങ്ങളില്‍

അടിമാലി പഞ്ചായത്തിന്റെ കിഴക്കേയറ്റമായ കാഞ്ഞിരവേലി പ്രദേശം, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിലെ ചെറുതോണി ബസ് സ്റ്റാന്റ് , ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കണ്ണി, ഒന്നാം വാര്‍ഡിലെ ആനച്ചന്ത, തട്ടേക്കണ്ണി...

ജന്മഭൂമി ഏപ്രില്‍ 10ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

ഒന്നിന് പിന്നാലെ ഒന്നായി തകരാര്‍; ഇടുക്കി ജലവൈദ്യുത പദ്ധതിക്ക്‌ ഇത് കണ്ടകശനി

മഴക്കാലമെത്താനിരിക്കെ സംസ്ഥാനത്തിന് ഏറ്റവും ഭീഷണി ഇടുക്കി സംഭരണിയില്‍ അവശേഷിക്കുന്ന ജലശേഖരം. തകരാറും ഉപഭോഗ കുറവും മൂലം ഈ വര്‍ഷം കുറഞ്ഞത് 31% വെള്ളം മാത്രം

പരീക്ഷണ ഓട്ടത്തിനിടെ ജനറേറ്ററിന് വീണ്ടും തകരാര്‍; അറ്റകുറ്റപണി വൈകും; ഇടുക്കില്‍ ജല നിരപ്പ് ഉയരുന്നതില്‍ ആശങ്ക

ഴക്കാലം പടിവാതിക്കലെത്തി നില്‍ക്കെ 44 ശതമാനമാണ് ഇടുക്കിയിലെ ജലശേഖരം. ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ജലനിരപ്പ് സാവധാനമാണ് കുറയുന്നത്.

ആശ്വാസ കൂപ്പുകൈ... തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന ഏലപ്പാറ സ്വദേശിനി ആശുപത്രി വിടുന്നതിന് മുമ്പ് കൈകൂപ്പി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു

രണ്ടാഴ്ച; ഇടുക്കി വീണ്ടും കൊറോണ മുക്തമായി

അടുത്തടുത്ത രണ്ട് പരിശോധനഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരുന്ന ഏലപ്പാറയിലെ 54 വയസുള്ള ആശാ പ്രവര്‍ത്തക ആശുപത്രി വിട്ടത്. ജില്ലയിലെ ഇതുവരെ...

ഇന്നലെ അതിര്‍ത്തി കടന്നെത്തിയവരെ കുമളിയില്‍ പരിശോധിക്കുന്നു

കുമളി ചെക്ക് പോസ്റ്റു വഴി വ്യാഴാഴ്ച എത്തിയത് 382 പേര്‍; കൂടുതലും തമിഴ്നാട്ടില്‍ നിന്ന്

തമിഴ്‌നാട്- 341, കര്‍ണ്ണാടകം- 31, തെലുങ്കാന- 10, എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 209 പേര്‍ ഇടുക്കി ജില്ലയിലേയ്ക്കും 173 പേര്‍ ഇതര ജില്ലകളിലേയ്ക്കും ഉള്ളവരാണ്.

തമിഴ്‌നാട്ടില്‍ നിന്നെത്തിയവര്‍ക്ക് ക്വാറന്‍ന്റൈന്‍ സൗകര്യമൊരുക്കുന്നതില്‍ വീഴ്ച: പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറിയെ നീക്കി

താമസ സൗകര്യം ഒരുക്കാതെ വന്നതോടെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ എട്ടംഗ കുടുംബമാണ് രാത്രിയില്‍ പെരുവഴിയിലായത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇടപെട്ടതോടെയാണ് ഇവര്‍ താമസ സൗകര്യം ഏറ്റെടുത്ത് കൈമാറിയത്‌

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള തിരുവിതാംകൂര്‍ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധം

ദേവസ്വത്തിന്റെ സ്ഥിര നിക്ഷേപം വകമാറ്റി നല്‍കല്‍; ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിയമവിരുദ്ധ നടപടിയില്‍ വ്യാപക പ്രതിഷേധം

ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള തിരുവിതാംകൂര്‍ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസിന് മുന്നില്‍ അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് നിര്‍വ്വഹിച്ചു.

സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് ആവശ്യമായ സൗകര്യമൊരുക്കമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സാനിറ്റൈസറുകളും ആവശ്യമായ ശുചിമുറികളും ഒരുക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുട്ടികള്‍ക്ക് നല്‍കാവൂ എന്നും നിര്‍ദേശം

ഇടുക്കി കൊറോണ മുക്തമാകുന്നു; ഒരാള്‍ കൂടി ആശുപത്രി വിട്ടു

മെയ് ദിനത്തില്‍ രണ്ട് പേരും ഇടുക്കിയിലെ കണക്കില്‍ വരാത്ത പാലക്കാട് ആലത്തൂര്‍ സ്വദേശിയടക്കം 11 പേര്‍ തിങ്കളാഴ്ചയും രോഗ വിമുക്തരായിരുന്നു. ജില്ലയിലാകെ രണ്ടാം ഘട്ടത്തില്‍ 14 പേര്‍ക്കാണ്...

ഹോട്ട്സ്പോട്ട് കര്‍ശന നിയന്ത്രണങ്ങള്‍ ഇനി വാര്‍ഡുകളില്‍ മാത്രം

ജില്ലയില്‍ നിലവില്‍ ഹോട്ട് സ്പോട്ടുകളില്‍ (കണ്‍ടെയിന്‍മെന്റ് മേഖല) ഉള്‍പ്പെട്ടിരുന്ന 11 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ മേഖലകളായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

കൊറോണയിലും മറിമായം; ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ ഉള്‍പ്പെടുത്തിയത് പാലക്കാട് ജില്ലയില്‍, രോഗം മാറിയപ്പോള്‍ ഇടുക്കിയിലായി

ഇന്നലെ വൈകിട്ട് വന്ന ലിസ്റ്റിലും കക്ഷി രണ്ട് ജില്ലകളുടേയും ഔദ്യോഗിക കണക്കിലില്ല. അതായത് രോഗികളുടെ ഔദ്യോഗിക എണ്ണത്തില്‍ ഇദ്ദേഹം ഇല്ല. സര്‍ക്കാര്‍ കണക്കില്‍ സംശയമുണ്ടെന്ന ജന്മഭൂമി വാര്‍ത്ത...

കുമളി അതിര്‍ത്തി വഴി സംസ്ഥാനത്തേയ്ക്ക് എത്തിയവരെ ആരോഗ്യവിഭാഗം തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുന്നു

കുമളി അതിര്‍ത്തി വഴി ഇന്നലെ കേരളത്തിലേക്ക് എത്തിയത് 249 പേര്‍

ആദ്യ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആദ്യ ആള്‍ എത്തിയതെങ്കില്‍ ഇന്നലെ രാവിലെ എട്ടു മണിക്ക് തന്നെ അതിര്‍ത്തി കടന്ന് ആദ്യ വ്യക്തി എത്തി. കുടുംബസമേതമെത്തിയവരാണ് കൂടുതലും....

തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ ഇന്നലെ വൈകിട്ട് അനുഭവപ്പെട്ട വാഹന തിരക്ക്‌

ഇളവുകളെന്ന് കേട്ടപ്പാടെ ജനം തെരുവുകളിലേക്ക് കുതിച്ചെത്തി

പോലീസുണ്ടെങ്കിലും പേരിന് മാത്രമായിരുന്നു പരിശോധനകള്‍ നടന്നത്. മെയ് രണ്ടിന് രാത്രി മുതല്‍ ഓറഞ്ച് സോണിലേക്ക് മാറിയിരുന്നെങ്കിലും ഇന്നലെ മുതലാണ് ഇത് പ്രായോഗികമായി നിലവില്‍ വന്നത്.

ഇടുക്കി ഓറഞ്ച് സോണില്‍; ജില്ലയിലെ ഇളവുകളും നിയന്ത്രണങ്ങളും

ബസ്, ഓട്ടോറിക്ഷ എന്നിവയിലുള്ള പൊതുഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിട്ടുള്ളതാണ്. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. എസി പ്രവര്‍ത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം.

ലോക്ക് ഡൗണിനിടയില്‍ കാന്‍സര്‍ രോഗിയേയും ബന്ധുക്കളേയും പോലീസ് തടഞ്ഞത് വിവാദമായി

ആര്‍സിസിയില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പോയ കാന്‍സര്‍ രോഗം ബാധിച്ച യുവാവിനെയാണ് കുളമാവ് പോലീസ് പെരുവഴിയില്‍ തടഞ്ഞത്.

ആശ്വാസം; ഇടുക്കിയില്‍ 11 പേരുടെ ഫലം നെഗറ്റീവായി

ഇനി അവശേഷിക്കുന്നത് ആശാപ്രവര്‍ത്തകയുടെ ഫലം, വണ്ടന്മേട് സ്വദേശി കോട്ടയത്തും ചികിത്സയില്‍ പാലക്കാടിന്റെ കണക്കില്‍ ഉള്‍പ്പെടുന്ന ടിപ്പര്‍ ലോറി ഡ്രൈവറും ഇന്നലെ നെഗറ്റീവായവരിലുണ്ട്. ഇയാളടക്കം 12 പേരാണ് ഇടുക്കി...

നെഗറ്റീവായി; ഇടുക്കിയില്‍ രണ്ട് പേര്‍ ആശുപത്രി വിട്ടു, ജില്ല കൊറോണ മുക്തമാകുന്നു

നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശിനി, ചെറുതോണി മണിയാറംകുടി സ്വദേശി എന്നിവരാണ് ആശുപത്രി വിട്ടത്, രണ്ട് പേര്‍ കൂടി ഇന്ന് ആശുപത്രി വിടും, നിലവില്‍ ചികിത്സയിലുള്ളവരും ഉടന്‍ ആശുപത്രി വിടുമെന്ന്...

പരിശോധന ഫലങ്ങൾ നെഗറ്റീവ് :ഇടുക്കി ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ പുതുക്കി നിശ്ചയിച്ചു

തൊടുപുഴ നഗരസഭയിലെ കുമ്പംകല്ല്(9), പഞ്ചായത്തുകളായ ബൈസണ്‍വാലി, കഞ്ഞിക്കുഴി, മരിയാപുരം എന്നിവയെയാണ് ഒഴിവാക്കിയത്.

മാനം തെളിയുമോ.. കൊറോണ ആശങ്കയില്‍ തിരക്കൊഴിഞ്ഞ തൊടുപുഴ നഗരം മഴ പെയ്യുന്നതിന് തൊട്ട് മുന്നേ മഴക്കാര്‍ മൂടിയ നിലയില്‍. മങ്ങാട്ടുക്കവലിയില്‍ നിന്നുള്ള കാഴ്ച. മഴമാറി മാനം തെളിയുന്നത് പോലെ കൊറോണമാറി ആശങ്ക ഒഴുയുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിക്കാര്‍

ആശങ്ക വര്‍ദ്ധിപ്പിച്ച് കൗണ്‍സിലറും ജില്ലാ ആശുപത്രി നഴ്‌സും

ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നവരായതിനാല്‍ ഇരുവര്‍ക്കും രോഗം കണ്ടെത്തിയത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട നിരവധി പേരാണ് ഇതോടെ നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. റാപ്പിഡ് ടെസ്റ്റിലാണ് ഫലം വന്നത് എന്നതിനാല്‍...

കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മന്ത്രി എം.എം. മണിയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം

കൊറോണ രോഗികള്‍ വര്‍ദ്ധിക്കുന്നു; ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

ജില്ലയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ തരമില്ലെന്നും മന്ത്രി എംഎം മണി അവലോകന യോഗത്തില്‍ പറഞ്ഞു. ഒരു വകുപ്പിനും യാതൊരു വിട്ടു വീഴ്ച്ചയും വേണ്ടെന്ന് മന്ത്രി പറഞ്ഞു.

ആനമല മലനിരയില്‍ നിന്ന് കണ്ടെത്തിയ പുല്‍മണ്ണൂലി അഥവ സൈലോഫിസ് മൊസേക്കസ് എന്നയിനം പാമ്പ്

ഭൂമിക്ക് സംസ്ഥാനത്ത് നിന്ന് പുതിയൊരു പാമ്പിനം കൂടി; പുൽമണ്ണൂലി വസിക്കുന്നത് ആനമല മലനിരയിൽ

മഞ്ഞയില്‍ കറുപ്പും കറുപ്പില്‍ മഞ്ഞയും ചേര്‍ന്ന നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ശല്‍ക്കങ്ങളില്‍ വെളിച്ചം പതിക്കുമ്പോള്‍ മഴവില്ലഴകില്‍ കാണാനാകും. വിഷമില്ലാത്ത ഇനമായ ഇവ പുതിയ ഇനമാണെന്ന് ഉറപ്പിക്കാന്‍ അഞ്ച്...

ഏലപ്പാറ ടൗണില്‍ പോലീസ് കാവല്‍ എര്‍പ്പെടുത്തിയപ്പോള്‍

കൊറോണ: ഇടുക്കിയില്‍ ക്വാറന്റൈനിലുള്ളവരുടെ എണ്ണം വീണ്ടും കൂടുന്നു

തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി വണ്ടിയിലെത്തിയ മണിയാറന്‍ കുടിയിലെ രോഗിയുമായി ബന്ധപ്പെട്ട് മണിയാറന്‍ കുടിയില്‍ 17 പേരും മുട്ടത്ത് മൂന്ന് പേരും ക്വാറന്റൈനിലുണ്ട്. ഏലപ്പാറയില്‍ മകനും അമ്മയ്ക്കും രോഗം...

27 മുതല്‍ ഇടുക്കിയില്‍ വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ടയക്ക നിയന്ത്രണം

ഒറ്റ അക്ക നമ്പറുകളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്ക നമ്പറുകളില്‍ അവസാനിക്കുന്നവ ചൊവ്വ,വ്യാഴം ശനി ദിവസങ്ങളിലും മാത്രമേ നിരത്തിലിറക്കാന്‍ പാടുള്ളു.

പുതിയ വാര്‍ത്തകള്‍