ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറിയുടെ ലക്ഷങ്ങളുടെ ഫെലോഷിപ്പ് വെട്ടിപ്പ്; അന്വേഷണം തുടങ്ങിയപ്പോള്‍ എ.എ റഹിമിന്റെ ഹാജര്‍ ബുക്ക് കാണ്‍മാനില്ല
കൊച്ചി: ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറിയും കേരള സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ എ.എ. റഹിം നടത്തിയ ഫെലോഷിപ്പ് തട്ടിപ്പിന് പിന്നാലെ റഹിമിന്റെ ഹാജര്‍ ബുക്ക് സര്‍വകലാശാലയില്‍ കാണാനില്ലെന്ന് വിവരാവകാശ...

































