ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ഗാനം…
നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലധികം പാട്ടുകളാണദ്ദേഹം എഴുതിയത്. സിനിമാ ഗാനങ്ങളും ഭക്തിഗാനങ്ങളും ലളിതഗാനങ്ങളുമടക്കം അയ്യായിരത്തോളം ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. 'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേയ്പ്പിക്കുമ്പോള്‍ പാടെടീ...'...







































