മെഡല്‍ വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ഹോക്കി
മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം ശ്രീജേഷാണ് ഗോളി. ഹര്‍മന്‍പ്രീത് സിങ്, രൂപീന്ദര്‍ പാല് സിങ്, സരീന്ദര്‍ കുമാര്‍, അമിത് രോഹിദാസ്, ബിരേന്ദ്ര ലാക്ര,...
മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം ശ്രീജേഷാണ് ഗോളി. ഹര്‍മന്‍പ്രീത് സിങ്, രൂപീന്ദര്‍ പാല് സിങ്, സരീന്ദര്‍ കുമാര്‍, അമിത് രോഹിദാസ്, ബിരേന്ദ്ര ലാക്ര,...
സ്ഥാനാര്‍ഥിയോടൊപ്പം
വമ്പന്‍ താരനിരയടങ്ങിയ ഇംഗ്ലണ്ട് പ്രതിരോധത്തെ പൊട്ടനാക്കിയും പിന്നീട് നിശബ്ദനാക്കിയും ഡീഗോ മറഡോണയെന്ന അപൂര്‍വ പ്രതിഭാസം മിന്നിത്തിളങ്ങിയ 1986 ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ശക്തമായ ടീമായിരുന്നു...
കൊച്ചി: കാലിക്കറ്റിന്റെ ചെമ്പടയ്ക്ക് പ്രോ വോളി ലീഗില്‍ സര്‍വാധിപത്യം. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ ഒന്നിനെതിരെ നാല് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി കാലിക്കറ്റ് ഹീറോസ് തുടര്‍ച്ചയായ അഞ്ചാം വിജയം ആഘോഷിച്ചു. ഇതോടെ...
കൊച്ചി: പ്രോ വോളി ലീഗില്‍ ആദ്യ വിജയം കൊതിച്ചെത്തിയ മുംബയെ തോല്‍വിയുടെ പടു കുഴിയിലേക്ക് തള്ളിയിട്ട് ബ്ലാക്ക് ഹ്വാക്ക്സ് ഹൈദരാബാദിന് ജയം. വിജയത്തോടെ അഞ്ച് കളികളില്‍ നിന്ന്...
കൊച്ചി: അങ്കത്തട്ടില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് കൊച്ചിയുടെ നീലപ്പടയ്ക്ക് ഉജ്വലജയം. അവസാന നിമിഷം വരെ ആവേശം വാരി വിതറിയ മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ചെന്നൈ സ്പാര്‍ട്ടന്‍സിനെ വീഴ്ത്തി...
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies