Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുര്‍ഗാവാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ് സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2025, 03:08 am IST
inKerala
കൊച്ചി എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന ദുര്‍ഗാവാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗിന്റെ സമാപന സമ്മേളനം വിഎച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. ആശാലത, ബ്രഹ്മചാരിണി ദേവിക ചൈതന്യ, നീതു ജനാര്‍ദ്ദനന്‍ സമീപം

കൊച്ചി എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന ദുര്‍ഗാവാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗിന്റെ സമാപന സമ്മേളനം വിഎച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. ആശാലത, ബ്രഹ്മചാരിണി ദേവിക ചൈതന്യ, നീതു ജനാര്‍ദ്ദനന്‍ സമീപം

കൊച്ചി: മതം നോക്കി കൊല നടത്തുന്ന ഈ കാലഘട്ടത്തില്‍ ദുര്‍ഗാവാഹിനി പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടത് അനിവാര്യമെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍. കൊച്ചി എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്നുവന്ന ദുര്‍ഗാവാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗിന്റെ സമാപന സമ്മേളനം ഉദ്ഘാടനം

ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാകാലത്തും ഭാരതം നാരീശക്തിക്ക് പ്രാധാന്യവും സ്ത്രീകളുടെ വാക്കുകള്‍ക്ക് വിലയും നല്‍കിയിരുന്നു. ഡ്രഗ്ജിഹാദും ലൗജിഹാദും വ്യാപകമാകുന്ന കാലഘട്ടത്തില്‍ ഇതിനെതിരെ സമൂഹത്തില്‍ അവബോധം നടത്തി പ്രതിരോധം സൃഷ്ടിക്കാന്‍ ദുര്‍ഗാവാഹിനികള്‍ക്ക് കഴിയണം. വിദ്യാഭ്യാസത്തിനോപ്പം സമാജസേവനത്തിനും ധര്‍മ്മപരിപാലനത്തിലും ഹിന്ദു യുവത ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ വളരെ വലിയ അപകടം നേരിടേണ്ടിവരും. യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ പ്രതിരോധ സംവിധാനം വികസിപ്പിക്കാനും ദുര്‍ഗാവാഹിനികള്‍ക്ക് സാധിക്കണം. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ വ്യാപകമാക്കണെന്നും അനില്‍ വിളയില്‍ അഭിപ്രായപ്പെട്ടു.

ശിബിരാധികാരി പ്രൊഫ. ആശാലത അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്രഹ്മചാരിണി ദേവിക ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. പ്രശിക്ഷണം പൂര്‍ത്തിയാക്കിയ 200 പെണ്‍കുട്ടികള്‍ സമ്മേളനത്തില്‍ വിവിധ അഭ്യാസ പ്രദര്‍ശനങ്ങള്‍ അവതരിപ്പിച്ചു.

ദുര്‍ഗാവാഹിനി സംസ്ഥാന സംയോജിക നീതു ജനാര്‍ദ്ദനന്‍, അബിനു സുരേഷ്, എം.കെ ദിവാകരന്‍, വി.ശ്രീകുമാര്‍, സജീവന്‍, ജയേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: Durga VahiniShaurya Prashikshan Varg
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ്റിങ്ങല്‍ ശാസ്തവട്ടം ശ്രീശ്രീ രവിശങ്കര്‍ വിദ്യാമന്ദിറില്‍ ആരംഭിച്ച ബജറംഗ്ദള്‍ സംസ്ഥാന സപ്തദിന ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജോ. ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സനാതന ധര്‍മ സംരക്ഷണം ബജറംഗ്ദള്‍ ലക്ഷ്യം: ജി. സ്ഥാണുമാലയന്‍

Kerala

ലൗ ജിഹാദിനെതിരേ ഒരു ലക്ഷം കേന്ദ്രങ്ങളില്‍ പ്രചാരണം; ദുര്‍ഗാവാഹിനിയില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.