പ്രശാന്ത് ആര്യ

പ്രശാന്ത് ആര്യ

ഒടുവില്‍ കാലിടറിയ ഗാട്ടാ ഗുസ്തിക്കാരന്‍

1939 നവംബര്‍ 22ന് യുപിയിലെ ഇറ്റാവ ജില്ലയിലെ സായ്ഫായ് ഗ്രാമത്തില്‍ സുധര്‍സിംഗിന്റെയും മൂര്‍ത്തീദേവിയുടെയും മൂത്തമകനായി ജനനം. കര്‍ഷകകുടുംബത്തില്‍ ജനിച്ച് മണ്ണിന്റെ മണമറിഞ്ഞു വളര്‍ന്ന മുലായം കെ കെ...

പോപ്പുലര്‍ ഫ്രണ്ടിന് പാക്കിസ്ഥാന്‍ സഹായം; ദക്ഷിണേന്ത്യയെ മാപ്പിളസ്ഥാന്‍ ആക്കാന്‍ നീക്കം നടത്തി; ഐ എസ് ഐ മിഷന്‍ 2047; കറാച്ചി പ്രോജക്ടും

എന്‍ഡിഎഫ് എന്ന ഭീകരസംഘടനയെ നിയന്ത്രിച്ചിരുന്നത് 19 അംഗ സുപ്രീംകൗണ്‍സിലാണ്. ഇതില്‍ മധ്യകേരളത്തില്‍ നിന്നുള്ള ഒരു മൗലവിയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള അഭിഭാഷകനും ആയിരുന്നു എന്‍ഡിഎഫിന് വേണ്ടി കൊലപാതകങ്ങള്‍...

ആര്‍എസ്എസിനെതിരെ തിരിയുന്നു

അഷ്റഫിനെ കൊല്ലുന്നതിലൂടെ എന്‍ഡിഎഫ് കൊലയാളിസംഘത്തിന് മറ്റൊരു ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു. കുറ്റം ആര്‍എസ്എസിന്റെ തലയ്ക്ക് വയ്ക്കുക. ഒരുവെടിക്ക് രണ്ടുപക്ഷി. തങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സമായി നിന്ന് അഷ്റഫിനെ എന്നെന്നേക്കുമായി...

സിമിയും മദനിയുടെ ഐഎസ്എസും എന്‍ഡിഎഫിന്റെ വളര്‍ച്ചയ്‌ക്കുവഹിച്ച പങ്ക്

നിരോധിക്കപ്പെട്ടതോടെ പല സിമിനേതാക്കളും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ചേക്കേറി. സര്‍വകലാശാലകളിലും മറ്റ് പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്ന അവര്‍ പൊതുസമൂഹത്തിന്റെ ദൃഷ്ടിയില്‍ അധികം ശ്രദ്ധ നേടിയിരുന്നില്ല. ഇക്കൂട്ടരില്‍...

സിപിഎമ്മിനെ തകര്‍ക്കാന്‍ തീര്‍ത്ത നാദാപുരം ഡിഫന്‍സ് ഫോഴ്‌സ്; ഇരവാദം പറഞ്ഞ് രാഷ്‌ട്രീയമായി വളര്‍ന്നു; കേരളത്തെ കാര്‍ന്നുതിന്ന ക്യാന്‍സറിന്റെ കഥ

എന്‍ഡിഎഫ് 1980കളുടെ അവസാനത്തില്‍ തന്നെ മലബാര്‍ കേന്ദ്രമാക്കി പ്രത്യേകിച്ചും കോഴിക്കോട് ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. അക്കാലത്ത് അവിടെ തുടര്‍ന്നിരുന്ന രാഷ്ട്രീയസാമുദായിക കലാപങ്ങളും കൊലപാതകങ്ങളുമാണ് എന്‍ഡിഎഫിന്റെ...

ആശയാടിത്തറ, ലക്ഷ്യം, ആവിര്‍ഭാവം, പ്രവര്‍ത്തനശൈലി, വളര്‍ച്ച: വെറുമൊരു പേരല്ല, പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ

എസ്ഡിപിഐ എന്ന രാഷ്ട്രീയസംഘടന ഒഴിച്ച് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍...

ദേശീയതയുടെ കാഹളമൂതി ഒരു വിദ്യാലയം

ഇന്നിതാ സ്വകാര്യമേഖലയിലും സൈനികസ്‌കൂള്‍ എന്ന ആശയവുമായി മറ്റൊരു മലയാളി മുന്നോട്ടുവന്നിരിക്കുന്നു. ഭാരതീയ വിദ്യാനികേതനുമായി ചേര്‍ന്ന് വടക്കന്‍പറവൂരിലെ ഇളന്തിക്കരയില്‍ ശ്രീ ശാരദാവിദ്യാമന്ദിര്‍ എന്ന പേരില്‍ സ്‌കൂള്‍ ആരംഭിച്ചുകൊണ്ട് വി.കെ....

മരണം വിറ്റും രാഷ്‌ട്രീയം കളിച്ച് സിപിഎം; മണ്‍ട്രോതുരുത്തിലെ ഹോംസ്റ്റേ ഉടമയുടെ കൊലപാതകം ബിജെപിയുടെ തലയ്‌ക്കുവെയ്‌ക്കാന്‍ ശ്രമം

തൊട്ടടുത്തുണ്ടായിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിനു കരുണാകരന്‍ ആണ് വിവരമറിഞ്ഞ് ആദ്യമെത്തിയത്.

വിവിധ പദ്ധതികള്‍ക്ക് നല്‍കിയ തുക ബാങ്കുകളില്‍ പണം നല്‍കാന്‍ കേന്ദ്രം, പലിശ തിന്നാന്‍ കോര്‍പ്പറേഷന്‍

വിവിധ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക ചെലവഴിക്കാതെ കൊല്ലം കോര്‍പ്പറേഷന്‍ വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നു. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ആണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നതെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു

സ്ത്രീസുരക്ഷയ്‌ക്കെന്ന് കോര്‍പ്പറേഷന്‍; ഷീ ലോഡ്ജ് വെള്ളാനയായി മാറിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

സ്ത്രീസുരക്ഷയുടെ ഭാഗമായി ആവിഷ്‌കരിച്ച ഷീ ലോഡ്ജ് പദ്ധതി കൊല്ലം കോര്‍പ്പറേഷനില്‍ നടപ്പാക്കിയപ്പോള്‍ വെള്ളാനയായി മാറിയെന്ന് ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട്

പ്രസന്ന ഏണസ്റ്റ്

നാമനിര്‍ദ്ദേശ പത്രിക തള്ളരുതെന്ന ഹര്‍ജിയുമായി പ്രസന്ന ഏണസ്റ്റ് ഹൈക്കോടതിയില്‍

നാമനിര്‍ദ്ദേശ പത്രിക തള്ളരുതെന്ന ഹര്‍ജിയുമായി സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥി പ്രസന്ന ഏണസ്റ്റ് ഹൈക്കോടതിയെ സമീപിച്ചു

പ്രസന്ന ഏണസ്റ്റ്

തിങ്കളാഴ്ച വീണ്ടും പരിഗണിക്കും ഹര്‍ജിയില്‍ താത്കാലിക സ്റ്റേ

2014-15 കാലയളവില്‍ ആധുനികസൗകര്യങ്ങളുള്ള രണ്ട് ആംബുലന്‍സുകള്‍ വാങ്ങാന്‍ അന്ന് മേയറായിരുന്ന പ്രസന്ന ഏണസ്റ്റ് മുന്‍കൂറായി ഫണ്ട് അനുവദിച്ചതാണ് സംഭവത്തിനാധാരം.

താന്‍വരച്ച രവിവര്‍മ്മചിത്രങ്ങള്‍ക്കൊപ്പം ദാനകൃഷ്ണപിള്ള

രവിവര്‍മച്ചിത്രങ്ങള്‍ പുനര്‍ജനിക്കുമ്പോള്‍

ജീവിതം രവിവര്‍മച്ചിത്രങ്ങള്‍ മാത്രം പുനര്‍ജനിപ്പിക്കാനെന്നുറച്ച കലാകാരനാണ് ദാനകൃഷ്ണപിള്ള. രാജാരവിവര്‍മ വരച്ചതില്‍ 36 ചിത്രങ്ങള്‍ ഇതുവരെ അദ്ദേഹം പുനര്‍ജനിപ്പിച്ചു. ആ കഥ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ കേള്‍ക്കാം. അത്...

ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കും എംഎðഎമാര്‍ക്കുമൊപ്പം എംപി സോമപ്രസാദ്‌

കോവിഡ് ബാധിതനായ എംപി പങ്കെടുത്ത ചടങ്ങിനെ ന്യായീകരിച്ച് കളക്ടര്‍

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനച്ചടങ്ങിലാണ് രാജ്യസഭാ എംപി കൂടിയായ കെ. സോമപ്രസാദ് പങ്കെടുത്തത്. ചടങ്ങിനു ശേഷം എംപിക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നു.

കണ്ടൈയിന്‍മെന്റ് സോണായി തുടരുന്ന പട്ടാഴിയില്‍ കടുത്ത നിയന്ത്രണങ്ങള്‍; പ്രധാന പാതകള്‍ അടച്ചു

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് പിഴ ചുമത്താനാണ് കുന്നിക്കോട് പോലീസിന്റെ തീരുമാനം. കേരളമംഗലം ഇടക്കടവ് പാലത്തില്‍ പോലീസ് പിക്കറ്റിങ്ങ് ഏര്‍പ്പെടുത്തി അവശ്യ സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ കടത്തി വിടും

ബാങ്കിലെത്തിയവരെ വിരട്ടി ഓടിച്ചു; കണ്ടൈയിന്‍മെന്റ് സോണ്‍ മാറിയ ശാസ്താംകോട്ടയില്‍പോലീസ് ഓഫീസറുടെ അഴിഞ്ഞാട്ടം

കണ്ടൈയിന്‍മെന്റ് സോണ്‍ മാറിയ ശാസ്താംകോട്ടയില്‍ പോലീസ് ഓഫീസറുടെ അഴിഞ്ഞാട്ടം. ബാങ്കിലെത്തിയ വൃദ്ധരടക്കമുള്ള വരെ വിരട്ടിയോടിച്ച ശാസ്താംകോട്ട സിഐ ബാങ്ക് മാനേജരെ ഭീഷണിപ്പെടുത്തി അദേഹത്തിനെതിരെ പിഴശിക്ഷ നല്‍കി. ശാസ്താംകോട്ട...

ഹെല്‍മറ്റ് ധരിക്കാതെരൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെണ്‍കുട്ടിക്കെതിരെ നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്

പെണ്‍കുട്ടി ബൈക്ക് ഓടിക്കുന്നതായുള്ള പരാതി വീഡിയോ സഹിതം മോട്ടര്‍ വാഹന വകുപ്പിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി പരിശോധിക്കാനും നടപടി സ്വീകരിക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഡി. മഹേഷ്...

പന്ത് വിഴുങ്ങിയ വളര്‍ത്തുനായയ്ക്ക് ശസ്ത്രക്രിയ നടത്തിയപ്പോള്‍

കൊറോണ പന്ത് വിഴുങ്ങിയ വളര്‍ത്തുനായയ്‌ക്ക് ആശ്വാസം; പുനര്‍ജന്മം നേടിയത് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ

രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ബാറ്ററി യൂണിറ്റും പഴകി ദ്രവിച്ച കൊറോണ പന്തും പുറത്തെടുത്തു. കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തുടങ്ങിയ ചെറുകുടലിന്റെ 15 സെന്റീ മീറ്ററോളം ഭാഗം മുറിച്ചു...

പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ശാസ്താംകോട്ട എക്‌സൈസ് ഓഫീസ് നിര്‍മാണം പുനരാരംഭിക്കാന്‍ നീക്കം

പോലീസ് സ്റ്റേഷന് താഴെ റസ്റ്റ്ഹൗസിനോട് ചേര്‍ന്ന പ്രദേശത്താണ് സര്‍ക്കാര്‍ അനുമതിയോടെ ഈ അനീതി അരങ്ങേറിയത്. ജില്ലയിലെ ഏക കുടിവെള്ള സ്രോതസായ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തെ കൂടുതല്‍...

മോദി സര്‍ക്കാര്‍ ഹിന്ദുക്കളുടെ ആത്മീയവിശ്വാസം വെള്ളിശിലയില്‍ ഉറപ്പിച്ചു: ഭാരതീയ വിചാരകേന്ദ്രം

രാമമന്ത്രം മുഴങ്ങുന്ന അയോദ്ധ്യാപുരിയെ ദേശീയ ആത്മീയ തലസ്ഥാനമായി പ്രഖ്യാപിക്കണം. ദേശീയതയുടെയും സംസ്‌കൃതിയുടെയും പ്രതീകമായ ഭഗവാന്‍ ശ്രീരാമന്റെ നാമത്തില്‍ വിവാദങ്ങളുണ്ടാക്കാന്‍ യഥാര്‍ഥ ഭാരതീയന് കഴിയില്ലെന്ന് നിര്‍വ്വാഹക സമിതി

ആന്റിഷ് വികസിപ്പിച്ച ആപ്ലിക്കേഷന്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി സേവാഭാരതി സംഘടിപ്പിച്ച യോഗം ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ സമീപം

മാസ്റ്റര്‍ ആന്റിഷിന്റെ ആപ്ലിക്കേഷന് തുണയുമായി സേവാഭാരതി

പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആപ്പ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് സേവാഭാരതി.

അയോദ്ധ്യ തീര്‍ഥാടനത്തിന് നേതൃത്വം നല്‍കുന്നവര്‍ അയോദ്ധ്യയിലെ വേദപാഠശാലയ്ക്ക് മുന്നില്‍

അയോദ്ധ്യയിലെ രാമനെക്കാണാന്‍ ജടായു രാമന്റെ മണ്ണില്‍ നിന്നും

ജടായുരാമന്റെ മണ്ണില്‍ നിന്നും എല്ലാവര്‍ഷവും അയോദ്ധ്യയിലെ രാമലാലായെ ദര്‍ശിക്കാന്‍ പോകുന്ന ഒരു സംഘമുണ്ട്. ചടയമംഗലം ശ്രീരാമ ഭക്തസംഘം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഐടി പ്രൊഫഷണലുകളുമടങ്ങുന്ന ഇവര്‍ക്ക് ഇക്കുറി അയോദ്ധ്യയിലെത്താന്‍...

കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു: മൂന്നുപേര്‍ക്ക് പരിക്ക്

എംസി റോഡില്‍ കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. പനവേലിയില്‍ തിങ്കളാഴ്ച വൈകിട്ട് 5.30നായിരുന്നു അപകടം. കടയ്ക്കലില്‍ നിന്നും കൊല്ലം ജില്ലാ ആശുപത്രയിലേക്ക് കോവിഡ്...

ഷെമീറിന്റെ കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ ഉദ്ഘാടനം അല്‍ മനാമ അബ്ദുല്‍ അസീസ് നിര്‍വഹിക്കുന്നു

സുമനസ്സുകളും നാട്ടുകാരും കൈത്താങ്ങായി; ഷെമീറിന്റെ കുടുംബത്തിന് അന്തിയുറങ്ങാന്‍ സ്‌നേഹഭവനമായി

പറക്കുളത്തെ പൊതുപ്രവര്‍ത്തകനായിരുന്ന ചേരൂര്‍ പുത്തന്‍വീട്ടില്‍ ഷെമീര്‍ 2019 ജൂലൈ 12നാണ് മരിച്ചത്. അന്ന് നടന്ന അനുശോചന യോഗത്തിലാണ് ഷെമീറിന്റെ ഭാര്യയും രണ്ടു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബം വാടകവീട്ടിലാണ്...

സ്വകാര്യവ്യക്തികളുടെ ഭൂമി കൈയേറ്റം പുറംലോകം അറിയാതിരിക്കാന്‍ കോര്‍പ്പറേഷന്‍ മേയര്‍ അട്ടിമറിച്ചു; യുവമോര്‍ച്ച ഉപരോധിച്ചു

യുവമോര്‍ച്ച കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറിയെ ഉപരോധിച്ചു.

കൊല്ലം ബൈപ്പാസ് നാലുവരിപ്പാതയാക്കുന്നു; പദ്ധതിക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി

കേന്ദ്രമന്ത്രിയുടെ നിര്‍ദേശപ്രകാരം എന്‍എച്ച് ചെയര്‍മാന്‍ ഡോ.സുഖ്ബിര്‍സിംഗ് സാധുവും ഉപരിതലഗതാഗതസെക്രട്ടറി അര്‍മേനി ഗിരിഥറും ഇത് സംബന്ധിച്ച അറിയിപ്പ് കൊല്ലം എംപിക്ക് നല്‍കി

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കുവളളി-മലനട റോഡ് നിര്‍മാണം: അപകടത്തില്‍പ്പെട്ട് യാത്രക്കാര്‍

പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിന്റെ മുന്‍വശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ ഒരുവശം രണ്ടടി താഴ്ചയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി ടാറിംഗ് ഉള്‍പ്പെടെ ഇളക്കി മാറ്റിയിട്ട് ദിവസങ്ങളായി

പാന്‍പരാഗ് ശേഖരംപിടികൂടി ലോറിയില്‍ ഒളിപ്പിച്ചു പാന്‍പരാഗ് കടത്തല്‍; രണ്ടുലക്ഷം രൂപയുടെ പാന്‍പരാഗുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

അസി. എക്സൈസ് കമ്മീഷണര്‍ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. 3200 പായ്ക്കറ്റ് പാന്‍പരാഗ് ശേഖരമാണ് കണ്ടെത്തിയത്.

ട്രോളിംഗ് നിരോധനം നീങ്ങിയിട്ടും ഫലമില്ല; കരിനിഴലില്‍ തീരദേശവും മത്സ്യത്തൊഴിലാളികളും

ഹാര്‍ബറുകള്‍ അടച്ചിട്ടും മത്സ്യബന്ധനം നിരോധിച്ചുമുള്ള അധികൃതനിര്‍ദ്ദേശങ്ങള്‍ തീരദേശം പൂര്‍ണമായി നിശ്ചലമാക്കി. 5-ാം തീയതിയോടെ മത്സ്യബന്ധനത്തിന് അനുവാദം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം മത്സ്യമേഖലയില്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ടെങ്കിലും മത്സ്യവിപണനവുമായി ബന്ധപ്പെട്ട്...

എന്‍എസ് സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്; ആരോഗ്യവകുപ്പിന് മൗനം, സ്റ്റാഫുകള്‍ ആശങ്കയില്‍

രോഗം സ്ഥിരീകരിച്ചു രണ്ടുദിവസം കഴിഞ്ഞിട്ടും ആശുപത്രിയിലെ മറ്റു സ്റ്റാഫുകളെ പരിശോധന നടത്താനോ ക്വാറന്റൈയിനില്‍ പോകാനോ ആവശ്യപ്പെട്ടിട്ടില്ല. ഡോക്ടര്‍ക്ക് ഒപ്പം ജോലി ചെയ്യുന്ന പ്രാഥമിക സമ്പര്‍ക്കത്തിലുള്ള സ്റ്റാഫുകളോടു വീടുകളില്‍...

രോഗമുക്തര്‍ ഇന്നലെയും വര്‍ധിച്ചു; 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 44 പേര്‍ക്ക് സമ്പര്‍ക്കംമൂലം,

കൊല്ലം തേവലക്കര മുട്ടയ്ക്കല്‍ മാമ്പുഴ വടക്കെത്തറ വീട്ടില്‍ രുഗ്മിണി(56) ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ജില്ലയില്‍ ഇന്നലെ 94 പേര്‍ക്ക് രോഗമുക്തി...

കോവിഡ് പിഎച്ച്സികളില്‍ സേവനത്തിന് 300 ഡോക്ടര്‍മാര്‍;ഒന്നാംഘട്ടത്തി 5000 കിടക്കകള്‍

കൊല്ലം ബ്രാഞ്ചിലെ ഡോക്ടര്‍മാരില്‍ നിന്ന് പരമാവധി പേരെയും സ്വകാര്യ ആശുപത്രികളിലെ സന്നദ്ധരായ ജീവനക്കാരെയും സേവനത്തിനായി എത്തിക്കുമെന്ന് ഐഎംഎ, കെപിഎച്ച്എ ഭാരവാഹികള്‍ അറിയിച്ചു.

നാട്ടിലാകെ കോവിഡ് ആശുപത്രികള്‍; സാധാരണ രോഗികള്‍ സ്വകാര്യാശുപത്രികളിലേക്ക്

സ്പെഷ്യലിറ്റി ഒപിയുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചുകൊണ്ട് 72 സ്പെഷ്യലിറ്റി ഡോക്ടര്‍മാരെ ജില്ലയിലെ വിവിധ താലുക്ക് ആശുപത്രികളിലേക്ക് മാറ്റി. ഇതോടെ ആശുപത്രിയില്‍ ലഭ്യമായിരുന്ന ജനറല്‍ മെഡിസിന്‍, സര്‍ജറി, യൂറോളജി,...

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി; 90 കോടിയുടെ ഭരണാനുമതി, ധനസഹായം കിഫ്ബി വഴി

ജില്ലയിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക്. 90 കോടി രൂപയുടെ സമഗ്ര വികസനപ്രവര്‍ത്തനങ്ങളാണ് കരുനാഗപ്പള്ളി താലൂക്ക്...

ജില്ലയില്‍ ഇന്നലെ 95 പേര്‍ക്ക് കോവിഡ്: 78 പേര്‍ക്ക് സമ്പര്‍ക്കം മൂലം; 70 പേര്‍ക്ക് രോഗമുക്തി

കരവാളൂര്‍ സ്വദേശിനിയും തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയുമായ യുവതിയും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; കുണ്ടറയില്‍ നിന്നും കൊടുവിളയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം

അപകടത്തില്‍ തലയ്ക്കേറ്റ ഗുരുതരപരിക്കു മൂലം സംഭവ സ്ഥലത്തുതന്നെ ശ്യാം മരിച്ചു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

മൂന്നുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; വില്‍പ്പനയ്‌ക്കായി കടത്തിയിരുന്നത് സ്വകാര്യ ടെലികോം കമ്പനി ഡ്രൈവറുടെ സഹായത്തോടെ

കാവനാട് ബൈപ്പാസ് പാലത്തിന്റെ വശത്തായി നാട്ടുകാര്‍ക്ക് ശല്യമാകുന്ന തരത്തില്‍ യുവാക്കള്‍ എത്തി കഞ്ചാവ് വില്പനയും ഉപയോഗവും നടത്തുന്നുവെന്ന കൊല്ലം അസി. എക്സൈസ് കമ്മീഷണര്‍ ബി. സുരേഷിനു ലഭിച്ച...

ശ്രീദാസ് ജി. പണിക്കര്‍ (പ്രസിഡന്റ്)

വ്യാപാരികളെ സര്‍ക്കാര്‍ സഹായിക്കണം: ഭാരതീയ വ്യാപാരി വ്യവസായി സംഘ്

കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിലായ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി സഹായം അനുവദിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘ് കുന്നത്തൂര്‍ താലൂക്ക്...

കോവിഡ് പ്രതിരോധം ശക്തമാക്കി കിഴക്കന്‍ മേഖല; പ്രാഥമിക ചികിത്സാകേന്ദ്രങ്ങള്‍ 30ന് ആരംഭിക്കും

ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം മുനിസിപ്പാലിറ്റിയുടെ സാമൂഹ്യ അടുക്കള വഴിയും ജനകീയ ഹോട്ടല്‍ വഴിയും നല്‍കുമെന്ന് പുനലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ. അബ്ദുല്‍ ലത്തീഫ്

തൊഴില്‍ നഷ്ടപ്പെട്ട് കഷ്ടത അനുഭവിക്കുന്ന സ്‌കൂള്‍ബസ് ജീവനക്കാര്‍ക്ക് ധനസഹായം നല്‍കണം: ബിഎംഎസ്

പൊതുവിദ്യാലയങ്ങള്‍ അഞ്ചുമാസമായി അടഞ്ഞുകിടക്കുന്നതിനെത്തുടര്‍ന്ന് സ്‌കൂള്‍ ബസ് ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു തീരുമാനം

നെടുവത്തൂരിലും കാട്ടുപന്നി ശല്യം; മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുന്നതായും പരാതി

വനമേഖലയുമായി യാതൊരു ബന്ധമില്ലാത്ത നെടുവത്തൂരിലും കാട്ടുപന്നി ശല്യം. നെടുവത്തൂര്‍, താമരശേരി, ആനയം, ഇലഞ്ഞിക്കോട്, വെണ്‍മണ്ണൂര്‍ പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ശല്യത്തില്‍ പൊറുതി മുട്ടുകയാണ് ഇപ്പോള്‍ നാട്ടുകാര്‍

തകരാര്‍ പരിഹരിക്കാന്‍ കൊടുത്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ മെബൈല്‍ ടെക്നീഷ്യന്‍ അറസ്റ്റില്‍

പറയുന്ന സ്ഥലങ്ങളില്‍ വരണമെന്നും അല്ലങ്കില്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

ഓച്ചിറ ബ്ലോക്ക് പരിധിയില്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

ഓച്ചിറ ബ്ലോക്ക് പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി പ്രാഥമിക ചികിത്സാകേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. തൊടിയൂര്‍ പഞ്ചായത്തില്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിങ് കോളേജിലെ പുതിയ കെട്ടിടം, തഴവ പഞ്ചായത്തിലെ കുതിരപ്പന്തി...

കൊല്ലപ്പെട്ട സുചിത്രപിള്ള

ബ്യൂട്ടീഷ്യന്‍ ട്രെയിനറായ യുവതി കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മുഖത്തല നടുവിലക്കര ശ്രീവിഹാറില്‍ റിട്ട. ബിഎസ്എന്‍എല്‍ എഞ്ചിനീയര്‍ ശിവദാസന്‍പിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് വിജയലക്ഷമിയുടെയും ഏകമകളായ സുചിത്രപിള്ള(42)യെ കൊന്ന കേസിലാണ് പ്രത്യേക അന്വേഷണസംഘം കൊല്ലം മജിസ്ട്രേട്ട് അരുണ്‍കുമാര്‍ മുമ്പാകെ...

നെറ്റ് വർക്കിൽ കുഴഞ്ഞ് റേഷന്‍കടക്കാര്‍, യന്ത്രത്തില്‍ കൈവിരല്‍ അമര്‍ത്തി മടുത്ത് ഉപഭോക്താക്കൾ

കാര്‍ഡ് ഉടമകളെയും വിതരണക്കാരെയും ഒരുപോലെ വിഷമത്തിലാക്കി റേഷന്‍ കടകളിലെ നെറ്റ് വര്‍ക്ക് തകരാര്‍ തുടരുന്നു. ഇതുമൂലം ആള്‍കാര്‍ക്ക് ഒരുമണിക്കൂറിലധികം കടയില്‍ ചെലഴിക്കേണ്ടിവരുന്നു. ആളുകള്‍ കൂട്ടംകൂടുന്ന അവസ്ഥയിലേക്ക് വരെ...

നികുതിയിനത്തില്‍ ലഭിക്കേണ്ടിയിരുന്നത് കോടിരൂപ; കോവിഡ് കാലം പ്രതിസന്ധിയിലാക്കിയവയില്‍ അരലക്ഷത്തോളം ശബ്ദവും വെളിച്ചവും പകര്‍ന്ന സ്ഥാപനങ്ങള്‍

ഉത്സവങ്ങളും പെരുന്നാളും പ്രദര്‍ശനങ്ങളും ആഘോഷങ്ങളും ഇല്ലാതായ കോവിഡ്കാലം പ്രതിസന്ധിയിലാക്കിയവയില്‍ നാടിന് ശബ്ദവും വെളിച്ചവും പകര്‍ന്ന അരലക്ഷം സ്ഥാപനങ്ങളും

കാലൊടിഞ്ഞ് ഗുരുതര പരിക്കേറ്റ തെരുവുനായയ്ക്ക് രക്ഷകനായി കിളികൊല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാരന്‍ നാഗരാജ്

കാലൊടിഞ്ഞ് ഗുരുതരപരിക്കേറ്റ നായയ്‌ക്ക് രക്ഷകനായി പോലീസുകാരന്‍

കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിസരത്ത് കറങ്ങി നടക്കുന്ന ഒരു നായയ്ക്ക് രക്ഷകനായത് അവിടുത്തെ പോലീസുകാരനായ നാഗരാജാണ്. സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി എത്തുന്ന നായയെ കഴിഞ്ഞ ദിവസം കാലൊടിഞ്ഞു ഗുരുതരമായി...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍