Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാസ്റ്റര്‍ ആന്റിഷിന്റെ ആപ്ലിക്കേഷന് തുണയുമായി സേവാഭാരതി

പ്രധാനമന്ത്രിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആപ്പ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് സേവാഭാരതി.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Aug 5, 2020, 01:00 am IST
in Kollam
ആന്റിഷ് വികസിപ്പിച്ച ആപ്ലിക്കേഷന്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി സേവാഭാരതി സംഘടിപ്പിച്ച യോഗം ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ സമീപം

ആന്റിഷ് വികസിപ്പിച്ച ആപ്ലിക്കേഷന്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി സേവാഭാരതി സംഘടിപ്പിച്ച യോഗം ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ സമീപം

കൊല്ലം: കമ്പ്യൂട്ടര്‍പഠനമോ പരിജ്ഞാനമോ ഇല്ലാതെ തനിക്ക് കിട്ടിയ ചെറിയ അറിവുകളിലൂടെ ഒരു ആപ്ലിക്കേഷന്‍ തന്നെ വികസിപ്പിച്ച് നാടിന് കൗതുകമാകുകയാണ് ആന്റിഷ് എന്ന കൊച്ചുമിടുക്കന്‍. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് സുദേവന്റെ പാത പിന്തുടര്‍ന്ന് എഡിറ്റിങ്ങും  വിഷ്വല്‍സും കണ്ടു പഠിച്ചും അച്ഛന്റെ മൊബൈല്‍ഫോണിലൂടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തിരയുകയായിരുന്നു മാസ്റ്റര്‍ ആന്റിഷ്. ഇപ്പോള്‍ പടിഞ്ഞാറെകൊല്ലം എച്ച്എസ്എസില്‍ പത്താംക്ലാസ്സില്‍ പഠിക്കുകയാണ് മാസ്റ്റര്‍ ആന്റിഷ്.

പ്രധാനമന്ത്രിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആപ്പ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് സേവാഭാരതി. ശക്തികുളങ്ങര യൂണിറ്റ് പ്രവര്‍ത്തകര്‍ ഇതിനായി യോഗം ചേര്‍ന്നു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പുതിയ ആപ്ലിക്കേഷനായ എര്‍ത്ത് വേ ഷെയറിംഗ് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ പരിചയപ്പെടുത്തി. മഹാനഗര്‍ കാര്യവാഹ് എം. പ്രശാന്ത്കുമാര്‍ കമ്പ്യൂട്ടര്‍ സമ്മാനമായി നല്‍കി. ജി. ഉദയകുമാര്‍ അധ്യക്ഷനായി. ബാലഗോകുലം ജില്ലാ അധ്യഷന്‍ എന്‍.എസ്. ഗിരീഷ്ബാബു, ബി. അജയ്, സുരേഷ് പുതുവയല്‍ എന്നിവര്‍ സംസാരിച്ചു.

കേരള സിലബസില്‍ പഠിക്കുന്ന 8 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വേണ്ടി ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സിപ്സോംഗ് എന്ന ലേര്‍ണിംഗ് ആപ്പാണ് ആന്റിഷ് തയ്യാറാക്കിയിരിക്കുന്നത്.

Tags: ആപ്പ്Sevabharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.