Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നെറ്റ് വർക്കിൽ കുഴഞ്ഞ് റേഷന്‍കടക്കാര്‍, യന്ത്രത്തില്‍ കൈവിരല്‍ അമര്‍ത്തി മടുത്ത് ഉപഭോക്താക്കൾ

കാര്‍ഡ് ഉടമകളെയും വിതരണക്കാരെയും ഒരുപോലെ വിഷമത്തിലാക്കി റേഷന്‍ കടകളിലെ നെറ്റ് വര്‍ക്ക് തകരാര്‍ തുടരുന്നു. ഇതുമൂലം ആള്‍കാര്‍ക്ക് ഒരുമണിക്കൂറിലധികം കടയില്‍ ചെലഴിക്കേണ്ടിവരുന്നു. ആളുകള്‍ കൂട്ടംകൂടുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു കാര്യങ്ങള്‍

പ്രശാന്ത് ആര്യbyപ്രശാന്ത് ആര്യ
Jul 27, 2020, 01:00 am IST
inKollam

കൊല്ലം: കാര്‍ഡ് ഉടമകളെയും വിതരണക്കാരെയും ഒരുപോലെ വിഷമത്തിലാക്കി റേഷന്‍ കടകളിലെ നെറ്റ് വര്‍ക്ക് തകരാര്‍ തുടരുന്നു. ഇതുമൂലം ആള്‍കാര്‍ക്ക് ഒരുമണിക്കൂറിലധികം കടയില്‍ ചെലഴിക്കേണ്ടിവരുന്നു. ആളുകള്‍ കൂട്ടംകൂടുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു കാര്യങ്ങള്‍.

ഒന്നര ആഴ്ചയായിട്ടും പരിഹാരം അകലെയാണ്. ഇതുമൂലം ഉണ്ടാകുന്ന തടസ്സം കാരണം കടകളില്‍ തിരക്കേറുന്നു. ഒരാള്‍ക്ക് പലതവണ ഇ പോസ് യന്ത്രത്തില്‍ വിരല്‍ അമര്‍ത്തേണ്ടിവരുന്നു. പ്രക്രിയ പൂര്‍ത്തിയാകാത്തതിനാല്‍ ബില്ല് അടിച്ച് വിതരണം നടത്താന്‍ കഴിയുന്നില്ല. കടകളില്‍ തിരക്ക് കൂടിയതോടെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം താറുമാറായി. കേന്ദ്ര റേഷന്‍ വിതരണം കൂടി തുടങ്ങിയതോടെ കടകളില്‍ തിരക്കാണ്. 

കാര്‍ഡ് ഉടമകള്‍ ഏറെനേരം കടയില്‍ കാത്തുനില്‍ക്കുന്നതു കാരണം സാമൂഹിക അകലം പാലിക്കാനും കഴിയുന്നില്ല. ഇത് വിതരണക്കാരുടെയും കാര്‍ഡ് ഉടകളുടെയും സുരക്ഷിതത്വത്തെ ബാധിക്കുന്നു. റേഷന്‍ വസ്തുക്കള്‍ വാങ്ങാനെത്തിയാല്‍ കൈവിരല്‍ യന്ത്രത്തില്‍ അമര്‍ത്തിയമര്‍ത്തി മടുക്കും. ബില്‍ വരെ എത്തുമ്പോഴാകും ശരിയായില്ല എന്ന് കടയുടമ പറയുന്നത്. കടയുടമയുമായി തര്‍ക്കത്തിന് ഇത് ഇടയാക്കുന്നു. 

റേഷന്‍ കടകളില്‍ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചാണോ വിതരണം നടത്തുന്നതെന്ന് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ ഓരോ കടയിലും ഒരു മണിക്കൂര്‍ വീതം നിരീക്ഷിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇ-പോസ് യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമതയും ഇതോടൊപ്പം പരിശോധിക്കണമെന്നാണ് നിര്‍ദേശം. ഇതനുസരിച്ചുള്ള പരിശോധന പരിശോധന നടക്കുന്നില്ല.

Tags: റേഷന്‍ കട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

Thrissur

സെര്‍വര്‍ തകരാര്‍; റേഷന്‍ വിതരണം വീണ്ടും അവതാളത്തില്‍

Kerala

സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; റേഷന്‍ കടകള്‍ക്ക് ഇന്ന് പ്രവര്‍ത്തി ദിനം, നാളെ അവധി

Kerala

റേഷൻ കടകൾ 28ന് പ്രവർത്തിക്കും: 29ന് അവധി, മാവേലി സ്റ്റോറുകൾക്ക് 28നും 29നും അവധി

Kerala

സംസ്ഥാനത്തെ റേഷന്‍ വിതരണം നിര്‍ത്തിവച്ചു; വീണ്ടും ഇ-പോസ് മെഷിനില്‍ സാങ്കേതിക തകരാര്‍; ബില്ലിങ് നടക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.