Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തിങ്കളാഴ്ച വീണ്ടും പരിഗണിക്കും ഹര്‍ജിയില്‍ താത്കാലിക സ്റ്റേ

2014-15 കാലയളവില്‍ ആധുനികസൗകര്യങ്ങളുള്ള രണ്ട് ആംബുലന്‍സുകള്‍ വാങ്ങാന്‍ അന്ന് മേയറായിരുന്ന പ്രസന്ന ഏണസ്റ്റ് മുന്‍കൂറായി ഫണ്ട് അനുവദിച്ചതാണ് സംഭവത്തിനാധാരം.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Nov 20, 2020, 03:00 pm IST
in Kollam
പ്രസന്ന ഏണസ്റ്റ്

പ്രസന്ന ഏണസ്റ്റ്

കൊല്ലം: നാമനിര്‍ദ്ദേശ പത്രിക തള്ളരുതെന്ന കൊല്ലം മുന്‍മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചു. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ് പരിശോധനയ്‌ക്ക് ഒരു ദിനം ശേഷിക്കെയാണ് പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ അവ്യക്തത നീക്കാന്‍ സാവകാശം തേടി കൊല്ലത്തെ ഇടത് മേയര്‍ സ്ഥാനാര്‍ഥി പ്രസന്ന ഏണസ്റ്റ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുത്തത്.  

2014-15 കാലയളവില്‍ ആധുനികസൗകര്യങ്ങളുള്ള രണ്ട് ആംബുലന്‍സുകള്‍ വാങ്ങാന്‍ അന്ന് മേയറായിരുന്ന പ്രസന്ന ഏണസ്റ്റ് മുന്‍കൂറായി ഫണ്ട് അനുവദിച്ചതാണ് സംഭവത്തിനാധാരം. മുന്‍കൂറായി പണം അനുവദിച്ചെങ്കിലും കോര്‍പ്പറേഷന് ആംബുലന്‍സ് ലഭിച്ചിരുന്നില്ല. ഇതുവഴി പതിനെട്ടുലക്ഷം രൂപ കോര്‍പ്പറേഷന് നഷ്ടം വന്നുവെന്ന് സംസ്ഥാന ലോക്കല്‍ഫണ്ട് ആഡിറ്റര്‍ കണ്ടെത്തിയിരുന്നു. ഈ തുകയില്‍ ആറുലക്ഷംരൂപ അന്ന് മേയറായിരുന്ന പ്രസന്ന ഏണസ്റ്റില്‍ നിന്നും ഈടാക്കണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ലോക്കല്‍ ഫണ്ട് ആഡിറ്റര്‍ സര്‍ച്ചാര്‍ജ് നോട്ടീസ് ഇറക്കിയത്. അന്നത്തെ കോര്‍പ്പറേഷന്‍ സെക്രട്ടറി, എഞ്ചിനീയര്‍ എന്നിവരില്‍ നിന്നും ആറുലക്ഷം രൂപവീതം ഈടാക്കണമെന്നും ആഡിറ്റര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇത്തവണ കൊല്ലത്തെ മേയര്‍സ്ഥാനം വനിത സംവരണമാണ്. അങ്ങനെ വീണ്ടും കൊല്ലത്തെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരത്തിനിറങ്ങിയ പ്രസന്നയ്‌ക്ക് പക്ഷേ പഴയ ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് പാരയായി.  

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികബാധ്യത വരുത്തിയാല്‍ നാമനിര്‍ദ്ദേശ പത്രിക തള്ളാമെന്നിരിക്കെ ഇക്കാര്യം മുന്നില്‍കണ്ട് ഇവര്‍ ബുധനാഴ്ച അഡ്വ. അലക്‌സ് എം. സ്‌കറിയ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിലവില്‍ ലോക്കല്‍ ഫണ്ട് ആഡിറ്ററുടെ സര്‍ച്ചാര്‍ജ് നോട്ടീസ് താത്കാലികമായി മരവിപ്പിച്ച സിംഗിള്‍ ബെഞ്ച് ജഡ്ജി എ. മുഹമ്മദ് മുസ്താഖ് ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.

Tags: courtelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

Entertainment

ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം തളളി, നിവിന്‍ പോളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മധ്യസ്ഥത പറ്റില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.