Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിവിധ പദ്ധതികള്‍ക്ക് നല്‍കിയ തുക ബാങ്കുകളില്‍ പണം നല്‍കാന്‍ കേന്ദ്രം, പലിശ തിന്നാന്‍ കോര്‍പ്പറേഷന്‍

വിവിധ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക ചെലവഴിക്കാതെ കൊല്ലം കോര്‍പ്പറേഷന്‍ വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നു. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ആണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നതെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു

പ്രശാന്ത് ആര്യbyപ്രശാന്ത് ആര്യ
Nov 30, 2020, 01:00 pm IST
inKollam

കൊല്ലം: വിവിധ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക ചെലവഴിക്കാതെ കൊല്ലം കോര്‍പ്പറേഷന്‍ വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നു. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ആണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നതെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. 2018-19 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

അമൃത് പദ്ധതിക്കായി അനുവദിച്ച തുകയില്‍ നിന്ന് 13,83,67,495 രൂപയാണ് പോളയത്തോടുള്ള ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. എന്‍യുഎല്‍എമ്മിനുള്ള 3,25,12,632 രൂപയും നിക്ഷേപിച്ചിരിക്കുന്നത് ഇവിടെ തന്നെ. സ്വച്ഛ ഭാരതിനുള്ള 2,30,97,516 രൂപയും ശുചിത്വ മിഷന്റെ 2,28,72,191 രൂപയും ആക്‌സിസ് ബാങ്കിലാണ് സൂക്ഷിച്ചിട്ടുള്ളത്. അയ്യങ്കാളി പദ്ധതിക്കുള്ള 45,98,895 രൂപ പഞ്ചാബ് നാഷണല്‍ ബാങ്കിലും ആശ്രയ പദ്ധതിക്കുള്ള 21,05,663 രൂപ എസ്ബിഐയിലും സൂക്ഷിച്ചിട്ടുണ്ട്.

പണം കൃത്യമായി ചെലവഴിച്ച് അതിന്റെ കൃത്യമായ കണക്കും നല്‍കിയാല്‍ മാത്രമേ പദ്ധതിക്കുള്ള അടുത്തവിഹിതം കേന്ദ്രം അനുവദിക്കുകയുള്ളൂ. ഫണ്ട് കൃത്യമായി ചെലവഴിക്കാതിരിക്കുന്നതു മൂലം അടുത്തവിഹിതത്തില്‍ കേന്ദ്രം വെട്ടിക്കുറയ്‌ക്കല്‍ വരുത്തുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യും. ഇത് കോര്‍പ്പറേഷന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കും.

എന്നാല്‍ ഇത്രകാലവും നഗരസഭ ഭരിച്ചവര്‍ക്ക് കണക്കുകള്‍ കൃത്യമായി നല്‍കി അടുത്തവിഹിതം കേന്ദ്രത്തില്‍ നിന്ന് വാങ്ങിച്ചെടുക്കണമെന്ന ഉദ്ദേശ്യം തീരെയില്ലെന്ന് ആഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാകും. കേന്ദ്രപദ്ധതികളുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്ക് പ്രത്യേകം സോഫ്റ്റ് വെയറില്‍ സൂക്ഷിക്കാത്തതുകൊണ്ട് പരിശോധിക്കാനാകുന്നില്ലെന്നും ആഡിറ്റ് വിഭാഗം പറയുന്നു.

Tags: പണംkollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.