Friday, November 20, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സാന്‍ഡ് പേപ്പര്‍ വിവാദം വീണ്ടും ചര്‍ച്ചയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2026, 07:10 am IST
inCricket
Add to Preferred Sources
പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്‌

പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്‌

സിഡ്‌നി: 2018ലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്തില്‍ കൃത്രിമം നടത്തിയ വിവാദം വീണ്ടും ചര്‍ച്ചയാകുന്നു. സംഭവത്തെക്കുറിച്ച് തനിക്ക് മാത്രമല്ല, പാറ്റ് കമിന്‍സ് അടക്കമുള്ളവര്‍ക്ക് അറിവുണ്ടായിരുന്നു എന്ന കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ പങ്കിനെക്കുറിച്ച് വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. സംഭവത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന വാദം കമ്മിന്‍സ് ആവര്‍ത്തിച്ചു. വിവാദത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ശിക്ഷ അനുഭവിച്ച താരങ്ങളുടെ പഴയ നിലപാടുകളും പുതിയ വെളിപ്പെടുത്തലുകളും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് 2018-ലെ സാന്‍ഡ്പേപ്പര്‍ വിവാദം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പന്തിന്റെ സ്വാഭാവിക സ്വഭാവം മാറ്റി റിവേഴ്‌സ് സ്വിങ് നേടാന്‍ പന്തില്‍ കൃത്രിമം നടത്തിയ സംഭവമാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. 2018 മാര്‍ച്ച് 24-ന് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള കേപ് ടൗണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്നു സംഭവം.

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സിനിടെ ഓസ്‌ട്രേലിയന്‍ താരമായ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് മഞ്ഞ നിറത്തിലുള്ള ഒരു ചെറിയ വസ്തു ഉപയോഗിച്ച് പന്തിന്റെ പ്രതലത്തില്‍ ഉരസുന്നത് ടെലിവിഷന്‍ ക്യാമറകള്‍ കണ്ടെത്തി.

പന്തിന്റെ ഒരു ഭാഗം പരുക്കനാക്കുന്നതിലൂടെ അതിന്റെ വായുവിലൂടെയുള്ള ചലനം മാറ്റി ബൗളര്‍മാര്‍ക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കാന്‍ സഹായിക്കുകയായിരുന്നു ലക്ഷ്യം.

ടിവി ദൃശ്യങ്ങളില്‍ ബാന്‍ക്രോഫ്റ്റ് മഞ്ഞനിറത്തിലുള്ള വസ്തു ഉപയോഗിച്ച് പന്തില്‍ ഉരസുന്നതും പിന്നീട് അത് പാന്റ്‌സിനുള്ളില്‍ ഒളിപ്പിക്കുന്നതും വ്യക്തമായി കണ്ടു. ചോദ്യം ചെയ്യലിനിടെ ആദ്യം അത് കണ്ണട തുടയ്‌ക്കാനുള്ള തുണിയാണെന്നായിരുന്നു വിശദീകരണം. പിന്നീട് അത് സാന്‍ഡ്പേപ്പറാണെന്ന് സമ്മതിച്ചു.

ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ക്രിക്കറ്റ് ലോകം ഒന്നടങ്കം ഞെട്ടി.

ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത് എന്നിവരായിരുന്നു പന്തില്‍ കൃത്രിമം കാണിക്കുന്നതിലുള്‍പ്പെട്ടത്. വാര്‍ണര്‍ക്കും സ്മിത്തിനും ഓരോ വര്‍ഷം വിലക്കും ബാന്‍ക്രോഫ്റ്റിന് ഒമ്പതുമാസത്തെ വിലക്കും ലഭിച്ചു.

 

Tags: Sandpaper controversyAustalian cricket team
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്‌

സാന്‍ഡ് പേപ്പര്‍ വിവാദം വീണ്ടും ചര്‍ച്ചയില്‍

ഝാര്‍ഖണ്ഡിനെ തോല്‍പ്പിച്ച് കേരളം

അല്‍കരാസ് സെമിയില്‍

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം അഞ്ചിന് 220

ആഷ് ബാര്‍ട്ടി

ബാര്‍ട്ടി ഹാള്‍ ഓഫ് ഫെയിമില്‍

കാഴ്ചയുടെ പരിമിതികള്‍ക്കിടയിലും കുടയുണ്ടാക്കി അഡോണ

കശ്മീര്‍ ഭീകരതയെ തുടച്ചുനീക്കുമ്പോള്‍

മുത്തുമണികളില്‍ വിസ്മയം തീര്‍ത്ത്ത ജിയോ

കുതിപ്പ് തുടര്‍ന്ന് മലപ്പുറം രണ്ടാമത് കണ്ണൂര്‍

അനഘ ബാബുക്കുട്ടന്‍ കസേര നെയ്ത്തിനിടയില്‍

അനഘ നെയ്‌ത്തെടുക്കുന്നത് ആത്മവിശ്വാസത്തിന്റെ ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.