Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

നിഫ്റ്റില്‍ പഠിക്കാം; ഫാഷന്‍ ഡിസൈന്‍, ടെക്‌നോളജി, മാനേജ്‌മെന്റ് അണ്ടര്‍ ഗ്രാഡുവേറ്റ്/പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ഫെബ്രുവരി 5 ന്

എന്‍ട്രന്‍സ് പരീക്ഷാ വിജ്ഞാപനവും പ്രോസ്‌പെക്ടസും www.nift.ac.in ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 3000 രൂപ.

വൈശാഖ് ജി.നായര്‍byവൈശാഖ് ജി.നായര്‍
Nov 2, 2022, 05:05 pm IST
inEducation
Add to Preferred Sources

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ്) രാജ്യത്തെ 18 കേന്ദ്രങ്ങളിലായി നടത്തുന്ന അണ്ടര്‍ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള (റഗുലര്‍, ആര്‍ട്ടിസാന്‍, ലാറ്ററല്‍ എന്‍ട്രി ആന്റ് എന്‍ആര്‍ഐ) പ്രവേശനപരീക്ഷ ഫെബ്രുവരി 5 ന്. 

ഫാഷന്‍ ഡിസൈന്‍, ടെക്‌നോളജി, മാനേജ്‌മെന്റ് ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണ പഠനത്തിനും പ്രശസ്തിയാര്‍ജിച്ച മുന്‍നിര സ്ഥാപനമായ നിഫ്റ്റ് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലാണ്. കേരളത്തിലെ സെന്റര്‍ കണ്ണൂരില്‍. എന്‍ട്രന്‍സ് പരീക്ഷാ വിജ്ഞാപനവും പ്രോസ്‌പെക്ടസും  www.nift.ac.in ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 3000 രൂപ. പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപ മതി. അപേക്ഷ ഓണ്‍ലൈനായി  https://niftadmissions.in ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 31 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ കസമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍/പ്രോസ്‌പെക്ടസിലുണ്ട്.

കോഴ്‌സുകള്‍: (1) ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്)-അക്‌സസറി ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, നിറ്റ്‌വെയര്‍ ഡിസൈന്‍, ലതര്‍ ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്. പ്രവേശന യോഗ്യത- പ്ലസ്ടു/തത്തുല്യപരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമ.

(2) ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (ബിഎഫ്‌ടെക്)- അപ്പാരല്‍ പ്രൊഡക്ഷന്‍. യോഗ്യത: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ പ്ലസ്ടു/ തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും.

2023 ല്‍ ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 24 വയസ്. എസ്‌സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗങ്ങൡപ്പെടുന്നവര്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ട്.

(3) മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡെസ്) (4) മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്‌മെന്റ് (എംഎഫ്എം), യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ നിഫ്റ്റ്/എന്‍ഐഡിയുടെ ത്രിവത്‌സര ഡിപ്ലോമ.

(5) മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (എംഎഫ്‌ടെക്), യോഗ്യത: നിഫ്റ്റില്‍നിന്നും നേടിയ ബിഎഫ്‌ടെക് അല്ലെങ്കില്‍ അംഗീകൃത ബിഇ/ബിടെക് ബിരുദം.

മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് പ്രായപരിധിയില്ല. 2023 സെപ്തംബര്‍ 30 നകം യോഗ്യത തെളിയിക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാം…

എന്‍ട്രന്‍സ് ടെസ്റ്റ്: ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് (സിഎടി), ജനറല്‍ എബിലിറ്റി ടെസ്റ്റ് (ജിഎടി) എന്നിങ്ങനെ രണ്ട് വിഭാഗമുണ്ട്. ഇതിനു പുറമെ സിറ്റിവേഷന്‍ ടെസ്റ്റും വ്യക്തിഗത അഭിമുഖവും ഉണ്ടാവും.

ജനറല്‍ എബിലിറ്റി ടെസ്റ്റില്‍ കമ്മ്യൂണിക്കേഷന്‍ എബിലിറ്റി, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, അനലിറ്റിക്കല്‍ എബിലിറ്റി, പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍ എന്നിവയില്‍ പരിജ്ഞാനമളക്കുന്ന ചോദങ്ങളുണ്ടാവും. രണ്ട് മണിക്കൂര്‍ സമയം അനുവദിക്കും. എന്നാല്‍ ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റില്‍ ഒബ്‌സര്‍വേഷന്‍ പവര്‍, ഡിസൈന്‍ എബിലിറ്റി, കളര്‍ സെന്‍സ്, ഇല്ലസ്‌ട്രേഷന്‍ സ്‌കില്‍സ് മുതലായവ വിലയിരുത്തപ്പെടും. പരീക്ഷയുടെ വിശദാംശങ്ങളും പ്രവേശന നടപടികളും നിഫ്റ്റ് സെന്ററുകളില്‍ ലഭ്യമായ കോഴ്‌സുകളും സീറ്റുകളും ഫീസ് നിരക്കുകളും സംവരണവുമെല്ലാം വെബ്‌പോര്‍ട്ടലില്‍/പ്രോസ്‌പെക്ടസിലുണ്ട്.

കേരളത്തില്‍ കൊച്ചിയും കണ്ണൂരും പരീക്ഷാകേന്ദ്രങ്ങളാണ്. കോയമ്പത്തൂര്‍, ചെന്നൈ, മധുര, ബെംഗളൂരു, ഹൈദ്രാബാദ്, വിശാഖപട്ടണം, മുംബൈ, ന്യൂദല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെ 37 കേന്ദ്രങ്ങളിലായാണ് പരീക്ഷ. ബിഡെസ്, എംഡെസ് കോഴ്‌സുകളില്‍ പ്രവേശനത്തിന് സിഎടി, ജിഎടി പരീക്ഷകള്‍ അഭിമുഖീകരിക്കണം. സിറ്റിവേഷന്‍ ടെസ്റ്റും ഉണ്ട്. എന്നാല്‍ ബിഎഫ്‌ടെക് പ്രോഗ്രാമിന് ജിഎടി യോഗ്യത നേടിയാല്‍ മതി. എംഎഫ്എം, എംഎഫ്‌ടെക് പ്രോഗ്രാമുകള്‍ക്ക് ജിഎടിയില്‍ യോഗ്യത നേടിയിരിക്കണം. എല്ലാ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്കും വ്യക്തിഗത അഭിമുഖം നേരിടണം.

ഫീസ് നിരക്കുകള്‍: 8 സെമസ്റ്ററുകളായുളള നാലുവര്‍ഷത്തെ അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമുകളില്‍ പ്രവേശനം ലഭിക്കുന്നവര്‍ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെ വിവിധ ഇനങ്ങളിലായി ഒന്നാം സെമസ്റ്ററില്‍ 183200 രൂപയും രണ്ടാം സെമസ്റ്ററില്‍ 143000 രൂപയും മൂന്നാം സെമസ്റ്ററില്‍ 169800 രൂപയും നാലാം സെമസ്റ്ററില്‍   150000  രൂപയും അഞ്ചാം സെമസ്റ്ററില്‍ 178700 രൂപയും ആറാം സെമസ്റ്ററില്‍ 158000 രൂപയും ഏഴാം സെമസ്റ്ററില്‍ 193700 രൂപയും എട്ടാം സെമസ്റ്ററില്‍ 166000 രൂപയും അടയ്‌ക്കേണ്ടിവരും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായം ലഭിക്കും.

Tags: educationvacancy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

‘ഹൈടെക്’ ക്ലാസ് മുറികളിൽ ‘ഒറ്റക്കാലിൽ’ നിന്ന് പഠനം; മൂന്ന് ക്ലാസ് മുറികൾ തകർന്നു, 27 കുട്ടികൾ സ്കൂൾ വിട്ടു

Main Article

ദേശീയ വിദ്യാഭ്യാസ നയം ഇച്ഛിച്ചതും കേരളം കല്‍പ്പിച്ചതും

Keralam

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Keralam

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

എല്ലിനിടയിൽകുത്തിയപ്പോൾ പാർട്ടിയെ ആക്ഷേപിച്ച് പോയവർ ; തിരികെ വരുന്നത് അധികാര കൊതിയിൽ : പത്മജയ്‌ക്കെതിരെ ജിന്റോ ജോൺ

ടിപ്പു സുൽത്താന്റെ ജന്മവാർഷികം ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ : ടിപ്പുവിനെ ഛത്രപതി ശിവാജി മഹാരാജിനൊപ്പം താരതമ്യപ്പെടുത്തി പ്രസംഗം

മുന്‍ ഡിജിപി ജേക്കബ് തോമസ് (ഇടത്ത്) പത്മജ വേണുഗോപാല്‍ (വലത്ത്)

ചിലർ അധികാരത്തിന്റെ അപ്പകഷ്ണം നുണയാൻ വേണ്ടി പാർട്ടി മാറികളിക്കും: പത്മജയെ രൂക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ്

ഇറ്റലിയിലെ രാഷ്ട്രീയക്കാരനായ ജിയാക്കോമോ ഫിലിബെക്ക് തെലുങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘടിപ്പിച്ച ഭാരത് സമ്മിറ്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചോരി മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്) സുപ്രീംകോടതി (വലത്ത്)

ഇന്ത്യയിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചോരി മുദ്രാവാക്യം മുഴക്കിയ ഇറ്റലിയിലെ ഫിലിബെക്കിനെതിരായ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍

വിജയ് മർച്ചന്റ് ട്രോഫി: ആന്ധ്രയ്‌ക്കെതിരെ കേരളം അഞ്ച് വിക്കറ്റിന് 220 റൺസെന്ന നിലയിൽ

ബംഗ്ലാദേശിൽ വീണ്ടും കലാപം; അവാമി ലീഗ് ലോക്ക്ഡൗണിന് മുന്നോടിയായി വ്യാപക അക്രമം, നാല് മരണം; യൂനസിന്റെ തറവാട് വീടിന് തീയിട്ടു

ക്രിയാത്മകമായ സഹകരണത്തിലൂടെ ആഗോള സ്ഥിരത ശക്തിപ്പെടുത്താം : യുക്രെയ്ൻ വിഷയത്തിലും ഊർജ്ജ സുരക്ഷയിലും നിലപാട് വ്യക്തമാക്കി പുടിൻ

അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം; ആറ് പ്രതികൾക്ക് രണ്ടുവർഷം വീതം തടവുശിക്ഷ

അണ്ടർ 23 വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെ തോൽപ്പിച്ച് കേരളം

പൊള്ളുന്ന വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാതെ സർക്കാർ നോക്കുകുത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.