Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

‘നമസ്‌തേ പിള്ള സാര്‍’ ; നരേന്ദ്ര മോദി വിളിച്ചു

സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ.അയ്യപ്പന്‍പിള്ള അന്തരിച്ചു. ബിജെപി അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു. രാജ്യത്തെ ബാര്‍ അസോസിയേഷനുകളിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 07:59 am IST
inBJP
Add to Preferred Sources

തിരുവനന്തപുരം: ബിജെപി ദേശീയ  നേതാക്കളായ  അടല്‍ ബിഹാരി വാജ്‌പേയി , ലാല്‍കൃഷ്ണ അദ്വാനി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നേതാവാണ് അഡ്വ കെ അയ്യപ്പന്‍പിളള. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വ്യക്തിപരമായ അടുപ്പം പുലര്‍ത്തി. കോവിഡ് കാലത്ത് ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കുശലാന്വേഷണം നടത്തിയത് വാര്‍ത്തയായിരുന്നു.2020 ഏപ്രില്‍ 22 നായിരുന്നു ആ വിളി.

1991 ല്‍ ഡിസംബര്‍ 11 ന് കന്യാകുമാരിയില്‍ നിന്നുള്ള ഏകതായാത്രയില്‍ അന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറിയായിരുന്ന നരേന്ദ്രമോദിയായിരുന്നു മുഖ്യ സംഘാടകന്‍. അടുത്ത വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്താനായി അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തിലായിരുന്നു യാത്ര. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അയ്യപ്പന്‍പിള്ളയും അന്ന് കന്യാകുമാരിയിലെത്തിയിരുന്നു. 

  രാവിലെ ഒമ്പതു മണിയോടെയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വിളി വന്നത്. മകള്‍ ഗീതാ രാജ്കുമാറാണ് ഫോണെടുത്തത്. അപ്പോള്‍ അയ്യപ്പന്‍ പിള്ള കുളിമുറിയിലായിരുന്നു. പ്രധാനമന്ത്രിയുടെ സഹായി സംസാരിച്ചത് ഹിന്ദിയിലായിരുന്നു. അഞ്ചു മിനിട്ടിനകം പ്രധാനമന്ത്രി വിളിക്കുമെന്നു പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രണ്ടാമത് വിളിവരുമ്പോഴേക്കും അയ്യപ്പന്‍ പിള്ള റെഡിയായി.. ‘നമസ്‌തേ പിള്ള സാര്‍’ എന്നായിരുന്നു അഭിസംബോധന ചെയ്തത്.  ഇംഗ്ലിഷിലായിരുന്നു നരേന്ദ്രമോദിയുടെ സംഭാഷണം. അയ്യപ്പന്‍ പിള്ളയുടെ ആരോഗ്യത്തെക്കുറിച്ചാണ് മോദി

 പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അയ്യപ്പന്‍ പിള്ള, താന്‍ മോദിയുടെ ആരാധകനാണെന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ താങ്കളെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തിലെ ഏറ്രവും മികച്ച രാഷ്‌ട്ര മാക്കണമെന്നായിരുന്നു മോദിയോട് അയ്യപ്പന്‍പിള്ളയുടെ അഭ്യര്‍ത്ഥന. നിങ്ങളെപ്പോലുള്ളവരുടെ അനുഗ്രഹമുണ്ടെങ്കില്‍ അതിന് കഴിയുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഞ്ചു മിനിട്ടോളം രണ്ടുപേരും സംസാരിച്ചു.

Tags: modiകെ.അയ്യപ്പന്‍പിള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്ന് കൈ വെട്ടുമെന്ന് ഭീഷണി : ഇന്ന് മോദിയുടെ പദ്ധതികളെ പിന്തുണച്ച് മുസാദിക് മാലിക്, പാകിസ്ഥാൻ സന്ദർശിക്കാനും ക്ഷണം

World

‘​ലോകം യുദ്ധത്തെക്കുറിച്ച് പറയുമ്പോൾ ഇന്ത്യ സമാധാനത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷ സംസാരിക്കുന്നു’ : എസ്‌സി‌ഒ വേദിയിൽ മോദി

വീരപ്പമൊയ് ലി (വലത്ത്) അമിത് ഷായും മോദിയും (ഇടത്ത്)
India

ജയിലിലാകേണ്ട മോദിയെയും അമിത് ഷായെയും കോണ്‍ഗ്രസിലെ ഒരു വിഭാഗം രക്ഷിച്ചുവെന്ന വീരവാദവുമായി വീരപ്പമൊയ് ലി

മനിലയിലെ ക്വാഡ് വേദിയില്‍ മോദി തറയില്‍ നിന്നും ഇന്ത്യയുടെ ചെറിയ പതാക കുനിഞ്ഞെടുക്കുന്നു. നേതാക്കള്‍ വേദിയില്‍ നില്‍ക്കേണ്ട ഇടം അടയാളപ്പെടുത്താനാണ് തറയില്‍ രാജ്യത്തിന്‍റെ ചെറിയ പതാക വെച്ചിരിക്കുന്നത്. (ഇടത്ത്) അത് പോക്കറ്റില്‍ നിക്ഷേപിക്കുന്ന മോദി (നടുവില്‍) മോദിയെ പുകഴ്ത്തി സ്പീക്കെന്‍സീ എക്സ് പേജില്‍ വിദേശ കണ്ടന്‍റ് ക്രിയേറ്റര്‍ (വലത്ത്)
India

ഈ രാജ്യസ്നേഹി ഇനിയും പത്ത് വര്‍ഷം ഇന്ത്യ ഭരിയ്‌ക്കും; സ്റ്റേജിന്റെ തറയില്‍ വെച്ച ഇന്ത്യന്‍ പതാക എടുത്തു പോക്കറ്റിലിട്ട മോദിക്ക് ആഗോളകയ്യടി

India

ഇതാണ് ഭാരത സംസ്ക്കാരം : പൊസിഷൻ മാർക്കിംഗ് ആയി ക്വാഡ് വേദിയിൽ ഇന്ത്യൻ പതാക നിലത്ത് , എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് മോദി

പുതിയ വാര്‍ത്തകള്‍

ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി ; ഭക്തർക്ക് യാതൊരു തടസങ്ങളുണ്ടാകരുതെന്നും നിർദേശം നൽകി വ്യോമയാന മന്ത്രി

പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളി ബസിലിക്കയായി ഉയര്‍ത്തി

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ ഡി പ്രതാപന് അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പിഎംഎല്‍എ കോടതി റദ്ദാക്കി

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടത്തിലേക്ക്

ആകാശത്തോളം സ്വപ്നം കാണാൻ യുവതലമുറയ്‌ക്ക് പ്രചോദനമായി’എ.പി.ജെ. അബ്ദുൾ കലാം, വിക്രം സാരാഭായ്, കല്പന ചൗള എന്നിവർക്ക് സമർപ്പിച്ച് ദുൽഖർ സൽമാൻ ചിത്രം

മഹാത്മാഗാന്ധി സര്‍വകലാശാല വി സിക്കെതിരെ സിന്‍ഡിക്കേറ്റിന്റെ പരാതി ഗവര്‍ണര്‍ക്ക്

ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയില്‍ നിന്ന് നീക്കി

ശത്രു ടാങ്കുകളെ നശിപ്പിക്കാൻ ബഗീര ; പൊഖ്‌റാനിൽ അദാനി ഡിഫൻസിന്റെ ആന്റി ടാങ്ക് മിസൈൽ പരീക്ഷണം വിജയകരം

മെര്‍ക്കുറി അടങ്ങിയ ഫേസ് ക്രീം :എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കും, കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങി: സെക്ഷന്‍ സബ് എഞ്ചിനീയര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.