Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

മന്നംജയന്തി ആഘോഷം ജനുവരി 1,2 തീയതികളിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2026, 04:10 am IST
inKeralam
Add to Preferred Sources

ചങ്ങനാശ്ശേരി: 150-ാം മന്നം ജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി ഒന്നിന് രാവിലെ ഭക്തിഗാനാലാപനം. ഏഴുമുതൽ മന്നംസമാധിയിൽ പുഷ്പാർച്ചന. 10.15-ന് നടക്കുന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ സ്വാഗതവും വിശദീകരണവും നടത്തും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് എം. സംഗീത്കുമാർ നന്ദിപറയും.


വൈകിട്ട് അഞ്ചിന് ചെന്നൈ സുനിൽ ആർ. ഗാർഗിയന്റെ സംഗീതക്കച്ചേരി, 6.30-ന് ചലച്ചിത്രതാരം ലക്ഷ്മി ആർ. മേനോനും സംഘവും അവതരിപ്പിക്കുന്ന നൃത്തം, ഒൻപത് മുതൽ തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗത്തിന്റെ കഥകളി- കർണശപഥം, ദുര്യോധനവധം,
രണ്ടിന് രാവിലെ ഭക്തിഗാനാലാപനം, ഏഴ് മുതൽ മന്നം സമാധിയിൽ പുഷ്പാ
ർച്ചന. ഏഴിന് വെട്ടിക്കവല കെ.എൻ. ശശികുമാറിന്റെ നാഗസ്വരക്കച്ചേരി, 8.30-ന്
ആശാസുരേഷിന്റെ സോപാന സംഗീതാർച്ചന. 11-ന് മന്നംജയന്തി സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ സ്വാഗതവും ഖജാൻജി അഡ്വ. എൻ.വി. അയ്യപ്പൻപിള്ള നന്ദിയും പറയും.

Tags: #Changanasseri#COMVDSatheesan#MannathPadmanabhanmannamnss
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Keralam

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Keralam

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

Keralam

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

പുതിയ വാര്‍ത്തകള്‍

ഗവർണ്ണർ പിന്നെയും കോടതികയറി; പുതിയ ചരിത്രമെഴുതി പി.എസ്. ശ്രീധരൻപിള്ള

മന്നംജയന്തി ആഘോഷം ജനുവരി 1,2 തീയതികളിൽ

സംസ്‌കൃത സർവകലാശാലയിൽ വീണ്ടും പരീക്ഷാവിവാദം; ബിഎ തോറ്റ വിദ്യാർത്ഥിനി എംഎ ജയിച്ചു

തിരുവനന്തപുരം കോർപറേഷൻ : ഇടത് ഭരണസമിതി പുല്ലുവെട്ടി യന്ത്രങ്ങൾ വാങ്ങിയതിലും അഴിമതി

കൊച്ചി സിനഗോഗ് കേസിലെ രാജ്യാന്തര ബന്ധം അന്വേഷണം തുടരുന്നു: എൻഐഎ മേധാവി

ഗീതാദൃഷ്ടി കോൺക്ലേവിനോടനുബന്ധിച്ചുള്ള ഭഗവദ്ഗീത വിതരണത്തിന്റെ ഉദ്ഘാടനം ഐരാപുരം ശ്രീഭദ്ര
ഓഡിറ്റോറിയത്തിൽ ചിന്മയ മിഷനിലെ സ്വാമി ശാരദാനന്ദ സരസ്വതി നിർവഹിക്കുന്നു

ഗീതാദൃഷ്ടി കോൺക്ലേവ് 2026: ഭഗവദ്ഗീതാ വിതരണത്തിന് തുടക്കമായി

ബിജെപി ആലപ്പുഴയിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ യാത്ര പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാർ ദേബ് നയിക്കുന്നു. പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, എ.എൻ. രാധാകൃഷ്ണൻ, കെ. സോമൻ, എം.വി. ഗോപകുമാർ, പുന്തുറ ശ്രീകുമാർ, എൻ. ഹരി, സന്ദീപ് വാചസ്പതി, അഡ്വ. പി.കെ. ബിനോയ് തുടങ്ങിയവർ മുൻ നിരയിൽ

കോൺഗ്രസും പ്രതിപക്ഷവും രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം: ബിപ്ലബ് കുമാർ ദേബ്

സ്‌കൂൾ ശാസ്‌ത്രോത്സവം: സ്‌ക്രാപ്പിൽ നിന്നൊരു സ്മാർട്ട് ബൈക്ക്

ഗുരുവായൂർ കേശവൻ അനുസ്മരണ ദിനത്തിൽ ശ്രീവത്സം അതിഥിമന്ദിരത്തിലെ കേശവന്റെ
പ്രതിമയ്ക്ക് മുന്നിലെത്തി കൊമ്പൻ ഇന്ദ്രസെൻ ഇളമുറക്കാരുടെ പ്രണാമം അർപ്പിക്കുന്നു
- ജീമോൻ.കെ.പോൾ

ഗുരുവായൂർ ഏകാദശി ഇന്ന്, ഗജരാജൻ ഗുരുവായൂർ കേശവന്റെ ദീപ്തസ്മരണയ്‌ക്ക് പ്രണാമം

മയിൽപ്പീലി സ്‌കോളർഷിപ്പ് പരീക്ഷ ചൂടേറിയ വാദപ്രതിവാദം; കുട്ടികളുടെ അവകാശം സംരക്ഷിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.