Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Oct 10, 2026, 12:29 pm IST
inKerala

പത്തനംതിട്ട: ഇരുപത് വര്‍ഷം മുമ്പ് നടന്ന കണിച്ചുകുളങ്ങര കൊലപാതക കേസില്‍, പ്രതികളെ രക്ഷിക്കാന്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വന്‍തുക കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തം. 2006-ല്‍ മരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ്‌കുമാര്‍, പതി-ബെല്‍ കമ്പനിയുടെ പ്രോജക്ട് മാനേജരായിരുന്ന ലീ സീ ബിനില്‍ നിന്നും കോഴ വാങ്ങി എന്ന ആരോപണത്തില്‍ ചെന്നിത്തല വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് 21 വര്‍ഷം മുമ്പ് നടന്ന കണിച്ചുകുളങ്ങര കൊലക്കേസ് വഴിതിരിച്ചുവിടാന്‍ ചെന്നിത്തല നടത്തിയ നീക്കം സംബന്ധിച്ചും അന്വേഷണം വേണമെന്ന ആവശ്യമുയരുന്നത്.

2005 ജൂലൈ 20-ന് ആലപ്പുഴ കണിച്ചുകുളങ്ങര ദേശീയപാതയില്‍ നടന്ന ആസൂത്രിത ലോറി അപകടത്തിലൂടെ എവറസ്റ്റ് ചിട്ടി കമ്പനി ഉടമ രമേശ്, അദ്ദേഹത്തിന്റെ സഹോദരി ലത, കാര്‍ ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ചെന്നിത്തലക്കെതിരെ കോഴ ആരോപണം ഉയര്‍ന്നത്. ഹിമാലയ ചിട്ടി കമ്പനി ഉടമകളാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ഹിമാലയ ചിട്ടി കമ്പനി മാനേജരായിരുന്ന രമേശ്, കമ്പനിയില്‍ നിന്ന് ജോലി രാജിവെച്ച് ‘എവറസ്റ്റ്’ ചിറ്റ്‌സ്’ എന്ന പേരില്‍ മറ്റൊരു ചിട്ടിക്കമ്പനി ആരംഭിച്ചതായിരുന്നു കൂട്ടക്കൊലപാതകത്തിന് കാരണം. ഹിമാലയ കമ്പനി ഉടമകളായ സജിത്ത്, അജിത്ത് എന്നിവരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ലോറി ഓടിച്ചിരുന്ന ഉണ്ണി, ഹിമാലയ എംഡിമാരായ അജിത്ത് കുമാര്‍, സജിത്ത്, കെ.എം. ബിനീഷ്, മൂന്നാം പ്രതി മൃഗം സാജു തുടങ്ങിയവര്‍ വൈകാതെ പോലീസ് പിടിയിലായി.

യുഡിഎഫ് ഭരണകാലത്താണ് സംഭവം നടന്നത്. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല പ്രതികളെ രക്ഷിക്കാന്‍ കോഴവാങ്ങി എന്നായിരുന്നു തുടര്‍ന്നുവന്ന ആരോപണം. ഇത് ഹിമാലയന്‍ ചിട്ടി കമ്പനി ഉടമകളില്‍ ഒരാളായ സജിത്ത് ശരിവെക്കുകയും ചെയ്തു. 2006-ല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ പ്രതികളുടെ മൊഴിമാറ്റം അന്വേഷണത്തെ ബാധിച്ചു. താന്‍ ചെന്നിത്തലക്ക് പണം നല്‍കിയിട്ടില്ലെന്നും, തന്നെക്കൊണ്ട് ചെന്നിത്തലക്കെതിരെ നിര്‍ബന്ധിച്ച് മൊഴി പറയിപ്പിച്ചതാണെന്നും വ്യക്തമാക്കി പ്രതിയായ സജിത്ത് രംഗത്തുവന്നതോടെ അന്വേഷണം പാളി.

കേസില്‍ ലോറി ഡ്രൈവര്‍ ഉണ്ണിക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷ പിന്നീട് ഹൈക്കോടതി 25 വര്‍ഷം ജീവപര്യന്തമാക്കി കുറച്ചു. ഹിമാലയ എം.ഡി. സജിത്തിനും രണ്ടാം പ്രതി അജിത്കുമാര്‍, മൂന്നാം പ്രതി ‘മൃഗം സാജു’ എന്നിവര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. മറ്റൊരു എംഡിയായ കെ.എം. ബിനീഷ് ഉള്‍പ്പെടെയുള്ളവരെ ഹൈക്കോടതി വെറുതെവിട്ടു. ഈ സംഭവത്തിന് ശേഷം ഹിമാലയ ചിട്ടിക്കമ്പനി തകരുകയും നൂറുകണക്കിന് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ നഷ്ടപ്പെടുകയും ചെയ്തു.

കേസ് സിബിഐ ഏറ്റെടുക്കണമെന്ന് അക്കാലത്ത് ആവശ്യം ഉയര്‍ന്നിരുന്നു. ചെന്നിത്തലക്കെതിരെ ആരോപണം ഉന്നയിച്ച സജിത്ത് പിന്നീട് മൊഴിമാറ്റിയതിന് പിന്നില്‍ വന്‍ രാഷ്‌ട്രീയ സ്വാധീനം ഉണ്ടായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഇപ്പോഴുയരുന്ന പ്രധാന ആവശ്യം.

Tags: Vigilance investigationKanichukulangara Murder CaseBribery AllegationsCBI Investigation DemandKerala Political ControversyHimalaya Chit FundAlappuzha Crime NewsRamesh ChennithalaKerala Politics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.