Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2026, 11:51 am IST
inIndia

ന്യൂദൽഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ സിജെപി പ്രതിഷേധം തുടങ്ങുംമുമ്പേ 600 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുകൾ. സിജെപി പ്രതിഷേധത്തിന് മുന്നോടിയായി നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. രണ്ട് മണിക്കൂർ മുമ്പ് തന്നെ ദില്ലിയിലേക്ക് എത്തുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു തുടങ്ങി.

200-ലധികം പേർ കസ്റ്റഡിയിലാണെന്നാണ് വിവരം.ഇതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ വിദ്യാർത്ഥികളോട് സംവദിക്കും. സമര മുഖത്ത് കോൺഗ്രസ് ഇല്ലെന്നതിന്റെ തെളിവാണ് രാഹുലിന്റെ അഭാവം.

ചെന്നൈ ഐലൻഡ് ഗ്രൗണ്ടിൽ നടക്കുന്ന പ്രത്യേക വിദ്യാർത്ഥി സംവാദ പരിപാടിയിൽ പങ്കെടുക്കാനായാണ് രാഹുൽ പോകുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 12:45-ന് ചെന്നൈ വിമാനത്താവളത്തിന്റെ ഡൊമെസ്റ്റിക് ടെർമിനൽ 4-ൽ എത്തിച്ചേരുന്ന രാഹുൽ ഗാന്ധിയെ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയുടെ പ്രമുഖ നേതാക്കൾ ചേർന്ന് സ്വീകരിക്കും. തുടർന്ന് റോഡ് മാർഗ്ഗം ഗിണ്ടിയിലെ സ്റ്റാർ ഹോട്ടലിൽ എത്തുന്ന അദ്ദേഹം അവിടെ വിശ്രമം കഴിഞ്ഞ് വൈകുന്നേരത്തോടെ വിദ്യാർത്ഥി സംവാദ പരിപാടി നടക്കുന്ന ഐലൻഡ് ഗ്രൗണ്ടിലേക്ക് പുറപ്പെടും. പരിപാടിക്ക് ശേഷം രാത്രി 8:30-ഓടെ വിമാനത്താവളത്തിൽ മടങ്ങിയെത്തുന്ന അദ്ദേഹം രാത്രി 9:40-ന്റെ ഫ്ലൈറ്റിൽ ഡൽഹിയിലേക്ക് തിരിക്കും.

സമരവേദിയായ ജന്തർ മന്തറിൽ കടുത്ത പോലീസ് സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പൊലീസ് മുന്നറിയിപ്പ് അനുസരിച്ച് താഴെ പറയുന്ന പ്രധാന റൂട്ടുകളിൽ ഗതാഗതം കടുപ്പമേറിയതും തടസ്സപ്പെട്ടതുമായിരിക്കും.

  • ശങ്കർ റോഡ് റൗണ്ട് എബൗട്ട് – വന്ദേ മാതരം ‘ടി’ പോയിന്റ് (ന്യൂഡൽഹി ഭാഗത്തേക്ക്)
  • ധൗള കുവാങ് ഫ്ലൈഓവർ
  • ഝാന്ദേവാലാൻ റൗണ്ട് എബൗട്ട്
  • പഞ്ചകുയാൻ റൗണ്ട് എബൗട്ട്
  • മാണ്ഡി ഹൗസ് റൗണ്ട് എബൗട്ട്
  • ഡോ. ദിനേശ് നന്ദിനി ഡാൽമിയ ചൗക്ക് (W-പോയിന്റ്)
  • രാം ചരൺ അഗർവാൾ ചൗക്ക് (A-പോയിന്റ്)
  • മിന്റോ റോഡ് / ദീൻ ദയാൽ ഉപാധ്യായ മാർഗ്
  • ഗുരു നാനാക്ക് ചൗക്ക്
  • കണാട്ട് പ്ലേസ് ഔട്ടർ സർക്കിൾ – ചെംസ്ഫോർഡ് റോഡ് ‘ടി’ പോയിന്റ്
  • ഭൈറോൺ റോഡ് – എം.ജി മാർഗ് (റിംഗ് റോഡ്) ‘ടി’ പോയിന്റ്
  • ലോധീ റോഡ് ഫ്ലൈഓവർ
  • നീലാ ഗുംബദ് റൗണ്ട് എബൗട്ട്
  • മദ്രസ ‘ടി’ പോയിന്റ്
  • സാമ്രാട്ട് ഹോട്ടൽ റൗണ്ട് എബൗട്ട്
  • സർദാർ പട്ടേൽ മാർഗ് – പഞ്ചശീൽ മാർഗ് ക്രോസിംഗ്
  • ഭിക്കാജി കാമാ പ്ലേസ് അണ്ടർപാസ്
  • മോത്തി ബാഗ് ഫ്ലൈഓവർ അണ്ടർപാസ്
  • റിംഗ് റോഡ് – സാൻ മാർട്ടിൻ മാർഗ് ‘ടി’ പോയിന്റ്
  • അശോകാ റോഡ് – ജന്തർ മന്തർ റോഡ് റൗണ്ട് എബൗട്ട്
  • വിൻഡ്സർ പ്ലേസ് റൗണ്ട് എബൗട്ട്
  • ടോൾസ്റ്റോയ് – ജനപഥ് ക്രോസിംഗ്
  • റെയിൽ ഭവൻ റൗണ്ട് എബൗട്ട്
  • ജയ് സിങ് റോഡ് – പാർലമെന്റ് സ്ട്രീറ്റ് ക്രോസിംഗ്
  • കണാട്ട് പ്ലേസ് ഔട്ടർ സർക്കിൾ – ബരാഖംബ റോഡ് ‘ടി’ പോയിന്റ്
  • ഗോൾ ഡാക് ഖാന റൗണ്ട് എബൗട്ട്
  • പട്ടേൽ ചൗക്ക് റൗണ്ട് എബൗട്ട്
  • ജയ് സിങ് റോഡ് – അശോകാ റോഡ് ‘ടി’ പോയിന്റ്
  • ആർ.എം.എൽ (RML) ആശുപത്രി റൗണ്ട് എബൗട്ട്
  • കണാട്ട് പ്ലേസ് ഔട്ടർ സർക്കിൾ – പാർലമെന്റ് സ്ട്രീറ്റ് ‘ടി’ പോയിന്റ്
Tags: Rahul Gandhicjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.