Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2026, 10:01 pm IST
inWorld, Literature

സ്റ്റോക്ക്‌ഹോം : കനേഡിയന്‍ കവയിത്രിയും ഉപന്യാസകാരിയുമായ ആനി കാര്‍സണ് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം . ‘ക്ലാസിക്കല്‍ പാരമ്പര്യവുമായുള്ള സരസമായ സംഭാഷണങ്ങളിലൂടെ, സമകാലിക സാഹിത്യത്തില്‍ പുതു രൂപങ്ങള്‍ സൃഷ്ടിച്ച അവരുടെ ധീരവും നൂതനവുമായ പ്രവര്‍ത്തനത്തിനാണ്’ പുരസ്‌കാരമെന്ന് നോബല്‍ സമ്മാനസമിതി വിലയിരുത്തി.
അവരുടെ രചനകള്‍ പലപ്പോഴും സാഹിത്യ വിഭാഗങ്ങള്‍ക്കിടയിലുള്ള പരമ്പരാഗത അതിരുകള്‍ ലംഘിക്കുന്നു. കവിത, ഉപന്യാസം, ഗദ്യം, വിവര്‍ത്തനം, നിരൂപണം, നാടകം എന്നിവയുടെ ഘടകങ്ങള്‍ സംയോജിപ്പിച്ച് , സാഹിത്യത്തിന്റെ പരമ്പരാഗത നിര്‍വചനങ്ങളെ വെല്ലുവിളിക്കുന്ന വ്യതിരിക്ത രൂപങ്ങള്‍ സൃഷ്ടിക്കുന്ന എഴുത്തുകാരിയാണ് ആനി.

1950 ജൂണ്‍ 21 ന് കാനഡയിലെ ടൊറന്റോയിലാണ് ജനിച്ചത് .
ടൊറന്റോ സര്‍വകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറല്‍ ബിരുദങ്ങള്‍ പൂര്‍ത്തിയാക്കി. ക്ലാസിക്കല്‍ പഠനങ്ങളിലെ അക്കാദമിക് പശ്ചാത്തലം അവരുടെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്തി. പുരാതന ഗ്രീക്ക്, റോമന്‍ സാഹിത്യവുമായുള്ള ബന്ധം രചനകളില്‍ പ്രകടനമാണ്. ക്‌ളാസിക്കുകള്‍ അവര്‍ സമകാലിക സാഹിത്യരൂപങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യുകയും പുനര്‍വ്യാഖ്യാനിക്കുകയും ചെയ്തു.
ഇറോസ് ദി ബിറ്റര്‍സ്വീറ്റ് , റെഡ് എന്ന പുസ്തകത്തിന്റെ ആത്മകഥ,
പുരുഷന്മാര്‍ക്ക് ഒഴിവു സമയങ്ങളില്‍, ഭര്‍ത്താവിന്റെ സൗന്ദര്യം,
റെഡ് ഡോക്, ആന്റിഗണിക് തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

 

 

Tags: awardedCanadian authorAnne CarsonNobel PrizeLiterature
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

Varadyam

കാലത്തിന്റെ കനൽപ്പാട്ടുകാരൻ: ഒഎൻവിയെന്ന ഭാവുകത്വവസന്തം

Varadyam

മേരി ക്യൂറി മരിച്ചു; പക്ഷേ റേഡിയേഷന്‍ മരിച്ചില്ല

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

Vicharam

കരിമല കയറ്റം, കഠിനം കഠിനം!

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.