Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

സുജ പവിത്രന്‍byസുജ പവിത്രന്‍
Oct 6, 2026, 08:09 am IST
inNews, India

ന്യൂഡൽഹി: പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. 2022-ൽ അട്ടിമറി ജയം നേടിയ ആം ആദ്മി പാർട്ടി അധികാരംനിലനിർത്താനുള്ള ശ്രമത്തിലാണെങ്കിലും പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികൾ അവർക്ക് തലവേദന സൃഷ്ടിക്കുന്നു. പാർട്ടിയിലെ ആഭ്യന്തര കലഹമാണ് എഎപിയെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ രാഘവ് ഛദ്ദ, ഹർഭജൻ സിങ് ഉൾപ്പെടെയുള്ള 7 രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് എഎപിക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.

എംഎൽഎമാർക്കിടയിലും വലിയ ഭിന്നതയാണ് നിലനിൽക്കുന്നത്. ഏറ്റവും ഒടുവിലായി എഎപിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘വിദ്യാഭ്യാസ വിപ്ലവത്തെ’ ചോദ്യം ചെയ്തുകൊണ്ട് പാർട്ടി എംഎൽഎ തന്നെ രംഗത്തെത്തുകയുണ്ടായി. സർക്കാർ സ്കൂളുകളിലെ അധ്യാപകക്ഷാമത്തെക്കുറിച്ച് പാർട്ടി എംഎൽഎ സുഖ്വീർ സിങ് മൈസർഖാന പരസ്യമായി ചോദ്യങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അച്ചടക്കലംഘനവും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളും ആരോപിച്ച് അദ്ദേഹത്തെ എഎപി സസ്പെൻഡ് ചെയ്തു.

117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയിൽ, തന്റെ കുട്ടികളേ സർക്കാർ സ്കൂളുകളിലേക്ക് അയക്കുന്ന ഏക എംഎൽഎയാണ് മൈസർഖാന. സ്വന്തം സർക്കാരിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തെത്തുന്ന ആദ്യത്തെ എഎപി എംഎൽഎ അല്ല മൈസർഖാന. ആം ആദ്മിയെ എതിർത്ത നിരവധി എംഎൽഎമാർ അച്ചടക്ക നടപടിയും കേസുകളും നേരിടുകയാണ്.

ഇതിനിടെ ഹരിയാന എംഎൽഎ മാരോട് പഞ്ചാബിൽ ഇറങ്ങി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിട്ടുണ്ട്.ഇതിന്റെ ഭാഗമായി മണ്ഡലങ്ങളിലും ബൂത്ത് തലങ്ങളിലും ഹരിയാണ എംഎൽഎമാർക്ക് ചുമതലകൾ നൽകാനാണ് പാർട്ടി തയ്യാറെടുക്കുന്നത്.

കൂടാതെ പഞ്ചാബിൽ നിരവധി പരിപാടികൾ ബിജെപി നടത്തുകയും ചെയ്തു.കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഹരിയാന മുഖ്യമന്ത്രി നയാബ് സൈനി പഞ്ചാബിലുടനീളം ഏകദേശം 90 പരിപാടികളിലാണ് പങ്കെടുത്തത്. ബിജെപി പഞ്ചാബ് കൂടി പിടിക്കുമെന്നു ഭയന്നാണ് വോട്ട് ചോരി ആരോപണവുമായി പാറ്റകളെയും രംഗത്തിറക്കിയിരിക്കുന്നത്.

Tags: bjpaappunjab
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.