എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം
ന്യൂഡൽഹി: പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. 2022-ൽ അട്ടിമറി ജയം നേടിയ ആം ആദ്മി പാർട്ടി അധികാരംനിലനിർത്താനുള്ള ശ്രമത്തിലാണെങ്കിലും പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികൾ അവർക്ക് തലവേദന സൃഷ്ടിക്കുന്നു....



















