Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2026, 09:09 pm IST
inEntertainment

മലയാള സിനിമയിൽ ബാലതാരമായി എത്തി പിന്നീട് നായികയായും സഹനടിയായും പ്രേക്ഷകഹൃദയം കവർന്ന നടിയാണ് സോണിയ. മൂന്നാം വയസ്സിൽ ‘ഒരു നാടോടി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ബേബി സോണിയ, ബാലതാരമായിരിക്കെ തന്നെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

പ്രിയദർശൻ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ-റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, മാതൃഭൂമിക്ക് ചിത്രത്തിലെ ഓർമ്മകളും മോഹൻലാലിനോടുള്ള ആരാധനയും താരം പങ്കുവെച്ചു. ചിത്രത്തിൽ ‘കുയിലി’ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് സോണിയ അവതരിപ്പിച്ചത്.

വീണ്ടും അഭിനയിക്കാൻ ആഗ്രഹമുള്ളത് മോഹൻലാലിന്റെ കൂടെയാണെന്ന് സോണിയ പറയുന്നു. “ഇനിയും അഭിനയിക്കണം എന്ന് ആഗ്രഹമുള്ളത് ലാലേട്ടന്റെ കൂടെ തന്നെയാണ്. 13-14 വയസ്സു മുതൽ വീട്ടിൽ എല്ലാവരോടും ‘ലാലേട്ടൻ ക്രഷ്’ എന്ന് പറയുമായിരുന്നു. എന്റെ സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമെല്ലാം ആ കാര്യം അറിയാം.

ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പോകുമ്പോൾ ‘ഓ, ഇനി ലാലേട്ടനെ കാണാലോ’ എന്ന് പറഞ്ഞ് എല്ലാവരും കളിയാക്കുമായിരുന്നു. ഭയങ്കര എക്സൈറ്റഡ് ആയിട്ടാണ് ഷൂട്ടിന് പോകുന്നത്.

എന്നാൽ നേരിൽ കണ്ടുകഴിഞ്ഞാൽ ആരാധനയും പേടിയും കാരണം ഫ്രീസ് ആയി നിൽക്കും, സംസാരിക്കാൻ പോലും കഴിയില്ല.

‘മനു അങ്കിൾ’ അടക്കമുള്ള ചിത്രങ്ങളിൽ ബാലതാരമായി അഭിനയിക്കുമ്പോഴും ലാലേട്ടനെ കണ്ടാൽ ഇങ്ങനെ നോക്കിക്കൊണ്ടേ ഇരിക്കുമായിരുന്നു,” സോണിയ ഓർത്തെടുത്തു‘തേന്മാവിൻ കൊമ്പത്ത്’ സിനിമയിലെ ഓരോ നിമിഷവും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ടെന്ന് താരം പറഞ്ഞു.

ബാലതാരത്തിൽ നിന്ന് വലിയ നടിയായി മാറിയ ശേഷമുള്ള തന്റെ തുടക്കകാല ചിത്രങ്ങളിൽ ഒന്നായിരുന്നു അതെന്നും, വലിയ സ്റ്റാർ അല്ലാതിരുന്നതിനാൽ പേടിയോടെയാണ് അഭിനയിച്ചതെന്നും സോണിയ വ്യക്തമാക്കി.

ഷൂട്ടിംഗ് വേളയിൽ സാധാരണമായി തോന്നിയ സ്ഥലങ്ങൾ സ്ക്രീനിൽ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയ അനുഭവവും നടി പങ്കുവെച്ചു. “ചെന്നൈയിൽ വെച്ചായിരുന്നു സിനിമയുടെ പ്രീവ്യൂ. വയലിന്റെ പശ്ചാത്തലത്തിലുള്ള എന്റെ രംഗങ്ങളൊക്കെ സ്ക്രീനിൽ കണ്ടപ്പോൾ ഞങ്ങളെല്ലാം തിയേറ്ററിൽ കൈയടിച്ചു.

 

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.