Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2026, 07:42 pm IST
inNews, India

ന്യൂദൽഹി: അന്തർ സംസ്ഥാന മയക്കുമരുന്ന് നിർമ്മാണ-വിതരണക്കൂട്ടത്തെ ദൽഹി പോലീസ് പിടികൂടി. അന്താരാഷ്‌ട്ര വിപണിയിൽ 50 കോടി രൂപ വിലമതിക്കുന്ന 7 കിലോയിലധികം ഹെറോയിൻ പിടിച്ചെടുത്ത പോലീസ്, നാല് പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

ബേഗംപൂർ മേഖലയിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചതായി നോർത്തേൺ റേഞ്ച് ജോയിന്റ് പോലീസ് കമ്മീഷണർ (ഖീശി േഇജ) വിജയ് സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണത്തിനിടെ, ലഖ്‌നൗവിൽ മയക്കുമരുന്ന് നിർമ്മിക്കുന്നതിനായി ഈ സംഘം അനധികൃത കേന്ദ്രം പ്രവർത്തിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി.

എസ്‌യുവി തടഞ്ഞുനിർത്തി, ഹെറോയിൻ പിടിച്ചെടുത്തു
സെപ്തംബർ 16ന് ബേഗംപൂർ മേഖലയിലെ സെക്ടർ 32ൽ വെച്ച് പോലീസ് ഒരു എസ്‌യുവി തടഞ്ഞുനിർത്തുകയും 300 ഗ്രാം ഹെറോയിനും 3 ലക്ഷം രൂപയും പിടിച്ചെടുക്കുകയും ചെയ്തു. ഹരിയാന സ്വദേശിയായ ലക്ഷ്മൺ ഹൂഡ (58) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും എൻഡിപിഎസ് നിയമത്തിലെ 21, 25, 29 വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

തുടർ അന്വേഷണത്തിൽ, ഹൂഡയ്‌ക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന അനിൽ എന്ന ‘ഭോല’യെ (51) പോലീസ് കണ്ടെത്തി. ദൽഹിയിലെ രഘുബീർ നഗർ സ്വദേശിയായ ഇയാളെ സെപ്തംബർ 17ന് ഹരിയാനയിലെ സോനിപത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 501 ഗ്രാം ഹെറോയിൻ പിടിച്ചെടുക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്തു.

ക്രിമിനൽ പശ്ചാത്തലമുണ്ട്

‘പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്; നേരത്തെ 12 കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്,’ പോലീസ് പറഞ്ഞു. എൻഡിപിഎസ് കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു എന്നതാണ്. ഇടക്കാല ജാമ്യം ലഭിച്ച ശേഷം ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങുന്നതിൽ പരാജയപ്പെട്ട ഇയാൾ ഒളിവിലായിരുന്നു. തുടർന്ന് ഇയാളെ ‘പ്രഖ്യാപിത കുറ്റവാളി’യായി പ്രഖ്യാപിച്ചു.’

അനിലിന്റെ സഹായികൾ, വിതരണക്കാർ, മയക്കുമരുന്ന് വിതരണ ശൃംഖലയിലെ മറ്റ് കണ്ണികൾ എന്നിവരെ തിരിച്ചറിയാൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം പുരോഗമിക്കവേ, ഇന്നലെ (ഒക്ടോബർ 4ന്) ലഖ്‌നൗവിലെ ജങ്കിപുരത്തുള്ള സീത കോളനിയിലെ ഹെറോയിൻ നിർമ്മാണ കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തി. റെയ്ഡിനിടെ, ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ബബ്ലു (35) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും 6.275 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുക്കുകയും ചെയ്തു.

പരിശോധനയിൽ 2.504 കിലോഗ്രാം സോഡിയം, 787 ഗ്രാം അസറ്റിക് അൻഹൈെ്രെഡഡ്, ഒരു ടബ്, ഗ്യാസ് സിലിണ്ടർ, മിക്‌സർ െ്രെഗൻഡർ, പാത്രങ്ങൾ, പോളിത്തീൻ, ഇലക്ട്രോണിക് തൂക്ക യന്ത്രം, മരക്കൊട്ട, കൂടാതെ നിയമവിരുദ്ധ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

120 പിന്തുടർന്ന്…

ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നിർമ്മാണ കേന്ദ്രത്തിന്റെ ഉടമയും പ്രധാന വിതരണക്കാരനുമായ രുക്‌സർ അലി എന്ന രാജുവിനെ ബറേലിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. 120 കിലോമീറ്റർ പിന്തുടർന്നതിനൊടുവിലാണ് ഇയാളെ കണ്ടെത്തി പിടികൂടിയത്.

‘ദൽഹി/എൻസിആർ മുതൽ ഉത്തർപ്രദേശ് വരെ വ്യാപിച്ചുകിടക്കുന്ന, അന്തർസംസ്ഥാന തലത്തിലുള്ള ഹെറോയിൻ നിർമ്മാണവിതരണ ശൃംഖലയെക്കുറിച്ച് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്,’ പോലീസ് പറഞ്ഞു. ‘വിതരണ ശൃംഖലയുടെ വിവിധ ഘട്ടങ്ങളിൽ വാണിജ്യപരമായ അളവിൽ ഹെറോയിൻ കണ്ടെടുത്തതും, നിർമ്മാണ സാമഗ്രികൾ പിടിച്ചെടുത്തതും, നിർമ്മാണ കേന്ദ്രത്തിന്റെ ഉടമയെയും പ്രധാന വിതരണക്കാരനെയും അറസ്റ്റ് ചെയ്തതും ലഹരിമരുന്ന് ശൃംഖലയ്‌ക്കെതിരായ വലിയൊരു മുന്നേറ്റത്തിന് വഴിയൊരുക്കിയിരിക്കുന്നു.’

പൂർണ്ണമായ വിതരണ ശൃംഖല, സാമ്പത്തിക ബന്ധങ്ങൾ, അസംസ്‌കൃത വസ്തുക്കളുടെ ഉറവിടം എന്നിവ കണ്ടെത്തുന്നതിനുള്ള തുടർ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

Tags: Delhipolice#DrugHunt#DrugsProductionCenter#50CrWorth7KGheroine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

News

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

News

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

News

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.