ആവേശം എന്ന സിനിമയില്‍ താൻ അവതരിപ്പിച്ച രംഗണ്ണൻ എന്ന കഥാപാത്രം ധരിച്ചിരുന്ന സ്വർണാഭരണങ്ങള്‍ നസ്രിയയുടേതാണെന്ന് ഫഹദ് ഫാസില്‍. ആ സിനിമിയിലെ രംഗണ്ണന് എന്ന മദ്യബിസിനസുകാരന് കഴുത്തി നിറയെ സ്വര്‍ണ്ണമാലകള്‍ അണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്.
.ഫഹദ് ഫാസിലിന്റെ കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ആവേശം. ചിത്രം കേരളത്തില്‍ മാത്രമല്ല പുറത്തും വലിയ വിജയമായി മാറി. രംഗണ്ണൻ ആയുള്ള ഫഹദിന്റെ തകര്‍പ്പന്‍ അഭിനയം തന്നെയാണ് ആവേശത്തെ വൻ ഹിറ്റാക്കി മാറ്റിയത്.
















