Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2026, 09:23 am IST
inSports, Education

വിവിധ ഗെയിറ്റുകളിലായി 125 സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും
വിവരങ്ങള്‍ https://sportsscholarship.ongc.co.in- ല്‍

ഒഎന്‍ജിസി ലിമിറ്റഡ് 2026-27 വര്‍ഷത്തെ സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനില്‍ സപ്തംബര്‍ 29 വരെ അപേക്ഷ സ്വീകരിക്കും.

വിവിധ ഗെയിമുകളിലായി 96 പുരുഷ കായികതാരങ്ങള്‍ക്കും 29 വനിതാ കായികതാരങ്ങള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍. അത്‌ലറ്റിക്‌സ്, ബാറ്റ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, ചെസ്സ്, ക്രിക്കറ്റ്, ഹോക്കി, കബഡി, സ്‌ക്വാഷ്, ടേബിള്‍ടെന്നീസ്, ടെന്നീസ്, വോളിബോള്‍, സ്വിമ്മിങ്, ആര്‍ച്ചറി, ബോക്‌സിങ്, പാരാ സ്‌പോര്‍ട്‌സ്, ഷൂട്ടിങ്, റെസ്‌ലിങ്, ഗോള്‍ഫ് വിഭാഗങ്ങളിലാണ് അവസരം. 18നും 30നും മധ്യേ പ്രായമുള്ള കായികതാരങ്ങള്‍ക്കാണ് അപേക്ഷിക്കാവുന്നത്. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം 30 ലക്ഷം രൂപയില്‍ കവിയരുത്. 2025 ജനുവരി ഒന്നിന് ശേഷമുള്ള ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളവരാകണം. അവസാന ഒളിംപിക്, ഏഷ്യന്‍ ഗെയിമുകളില്‍ പങ്കെടുത്തവരെയും പരിഗണിക്കും. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളില്‍നിന്നോ പൊതുമേഖല/സ്വകാര്യ സംരംഭങ്ങളില്‍നിന്നോ സ്‌കോളര്‍ഷിപ്പുകളോ സ്‌റ്റൈപ്പന്റുകളോ കൈപ്പറ്റിയിട്ടുള്ളവരോ ജോലിയുളളവരോ ആയിരിക്കരുത്.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും വിവിധ ഗെയിമുകളില്‍ ലഭ്യമായിട്ടുള്ള സ്‌കോളര്‍ഷിപ്പുകളുടെ എണ്ണവും സ്‌കോളര്‍ഷിപ്പ് തുകയുമെല്ലാം അടങ്ങിയ വിജ്ഞാപനം https://sportsscholarship.ongc.co.in- ല്‍ ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ്. എന്നാല്‍ വാര്‍ഷിക മികവുകളുടെ അടിസ്ഥാനത്തില്‍ 3 വര്‍ഷംവരെ നീട്ടിക്കിട്ടാം. അന്വേഷണങ്ങള്‍ക്ക് 91-11-26751413/21 എന്ന ഫോണ്‍ നമ്പരിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

Tags: sportspersonsONGC scholarshipsപുരുഷ കായികതാരങ്ങള്‍വനിതാ കായികതാരങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാനിപ്പത്ത് എസ്ഡി കോളജില്‍ സംഘടിപ്പിച്ച കായികസംവാദത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക്കുമാര്‍ സംസാരിക്കുന്നു
India

കായികതാരങ്ങള്‍ യുവാക്കള്‍ക്ക് പ്രേരണയാകണം: അലോക് കുമാര്‍

Kerala

സര്‍ക്കാരേ ഇതുകാണുന്നില്ലേ? ഭക്ഷണ അലവന്‍സ് കുടിശിക 7 കോടി, സെക്രട്ടേറിയറ്റിനു മുന്നില്‍ കായികതാരങ്ങളുടെ പ്രതിഷേധം

Sports

കായികതാരങ്ങള്‍ക്ക് 30 ദിവസത്തെ കാഷ്വല്‍ ലീവ് മതിയാവില്ല: പി.ടി. ഉഷ

Sports

നമ്മുടേത് കായിക താരങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി: ശ്രീജേഷ്

Career

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാം: ഒഴിവുകള്‍ 1040; ഓഫീസര്‍, ക്ലറിക്കല്‍ തസ്തികകളില്‍ കായികതാരങ്ങള്‍ക്കും അവസരം

പുതിയ വാര്‍ത്തകള്‍

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.