Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2026, 08:54 am IST
inKerala
സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

ചേര്‍ത്തല: ‘സക്ഷമ’ നമ്മുടെ അപകര്‍ഷതാ ബോധത്തെ ഇല്ലാതാകാന്‍ സഹായിക്കുന്നു എന്ന് ഗാനരചയിതാവ് രാജീവ് ആലുങ്കല്‍. സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍ (സക്ഷമ) 18-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സക്ഷമ എന്നും ദിവ്യാംഗര്‍ക്കു വേണ്ടി കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നു, കൂടു തുറന്ന് കിടന്നിട്ടും പറക്കാന്‍ സാധിക്കാത്ത തത്തക്ക് ചിറകുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സക്ഷമ. അത്കൊണ്ട് തന്നെ അഷ്ടൈശ്വര്യങ്ങളോടെ സക്ഷമക്ക് വളരുവാന്‍ സാധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ദിവ്യാംഗരുടെ ശാക്തീകരണമാണ് സക്ഷമയുടെ പ്രധാന ലക്ഷ്യമെന്നും അത് പൂര്‍ണമായി നടപ്പിലായാല്‍ മാത്രമേ വികസിത ഭാരതം പൂര്‍ണമാവുകയുള്ളു എന്നും സക്ഷമ ദേശിയ സെക്രട്ടറി അഡ്വ. ഉമേഷ് അന്ധാരെ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സക്ഷമ സംസ്ഥാന അധ്യക്ഷന്‍ ഡോ. പി. ബാലചന്ദ്രന്‍ മന്നത്ത് അധ്യക്ഷത വഹിച്ചു. സക്ഷമ ദേശിയ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍, സക്ഷമ ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി വി. വി. പ്രദീപ്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. രഘുനാഥന്‍ നായര്‍, സക്ഷമ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. ശങ്കര്‍ പ്രശാന്ത് മൂസത്, സ്വാഗത സംഘം അധ്യക്ഷന്‍ വെള്ളിയാകുളം പരമേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു. സക്ഷമ സംസ്ഥാന സെക്രട്ടറി ഒ.ആര്‍. ഹരിദാസ് സ്വാഗതവും, സക്ഷമ ആലപ്പുഴ ജില്ലാ സെക്രട്ടറി ഒ.കെ. അനില്‍ നന്ദിയും പറഞ്ഞു.

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ആരോഗ്യം, ചികിത്സ, വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യ വികസനം, സാമൂഹ്യ പുരോഗതി എന്നിവ കേന്ദ്രീകരിച്ചാണ് സക്ഷമ പ്രവര്‍ത്തിക്കുന്നത്. സൗജന്യമായി മെഡിക്കല്‍ ക്യാമ്പുകള്‍, ഉപകരണ വിതരണം, തെറാപ്പി സെന്ററുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, നിയമസഹായം, ഭൗതിക സൗകര്യ വികസനം തുടങ്ങിയവ സക്ഷമയുടെ നേതൃത്വത്തില്‍ നടത്തുന്നു.വൈകിട്ട് സമാപന സമ്മേളനം സീമാ ജാഗരണ്‍ മഞ്ച് ദേശീയ രക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഭാരവാഹികളായി രക്ഷാധികാരി: ഡോ. എന്‍. ആര്‍. മേനോന്‍, പ്രസിഡന്റ് : ഡോ. പി. ബാലചന്ദ്രന്‍ മന്നത്ത്, സെക്രട്ടറി: ഒ. ആര്‍. ഹരിദാസ്, വൈസ് പ്രസിഡന്റുമാര്‍: എന്‍. രഘുനാഥന്‍ നായര്‍, സുന്ദര്‍ജി, അഡ്വ. രമാരഘുനന്ദനന്‍, ജോ. സെക്രട്ടറിമാര്‍: യു. സുരേഷ് കുമാര്‍, അനിത നായകം, ശ്രീജിത്, എസ്. പ്രദീപ്, പി. സുഭാഷ്, ട്രഷറര്‍: ഗോപകുമാര്‍, മഹിളാപ്രമുഖ്: ബിന്ദു ശശികുമാര്‍ എന്നിവരടങ്ങിയ 31 അംഗ സംസ്ഥാന സിമിതിയെ തെരഞ്ഞെടുത്തു.

Tags: രാജീവ് ആലുങ്കല്‍Samadrishti Kshamata Vikas Mandal (Saksham)State Annual Conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സാമവേദം നാവുലുണര്‍ത്തിയ….

പുതിയ വാര്‍ത്തകള്‍

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.