Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2026, 10:52 pm IST
inGulf, Marukara

ദുബായ് : ഒക്ടോബർ 1 മുതൽ എമിറേറ്റിലെ ഏതാനം റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. 2026 സെപ്റ്റംബർ 26-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്. തിരക്കേറിയ സമയങ്ങളിലെ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. എമിറേറ്റ്‌സ് റോഡിനെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വാണിജ്യ ഗതാഗത-ലോജിസ്റ്റിക്സ് മേഖലകളുടെ ആവശ്യങ്ങൾ പരിഗണിക്കുകയും, ചരക്ക് നീക്കം തടസ്സമില്ലാതെ തുടരുന്നത് ഉറപ്പാക്കുകയും ചെയ്യുന്നതിനൊപ്പം, സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും, റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് RTA ഈ തീരുമാനം പ്രഖ്യാപിച്ചത്. ദുബായ് പോലീസുമായി ചേർന്നാണ് RTA ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഈ തീരുമാനം നടപ്പിലാക്കുന്ന സമയങ്ങളിൽ ഡ്രൈവർമാർക്ക് ഉപയോഗിക്കാവുന്ന ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനും, ഈ തീരുമാനം സംബന്ധിച്ച അവബോധം വളർത്തുന്നതിനും RTA പ്രത്യേക ബോധവത്‌കരണ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

എമിറേറ്റിലെ വിവിധ റോഡുകൾ, പ്രദേശങ്ങൾ, ഗതാഗതത്തിരക്ക് എന്നിവയ്‌ക്കനുസരിച്ച് ട്രക്കുകൾക്കുള്ള നിയന്ത്രണങ്ങളിൽ താഴെ പറയുന്ന രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടെന്നും RTA വ്യക്തമാക്കിയിട്ടുണ്ട്:

അൽ ഖുദ്ര സ്ട്രീറ്റ്, മെയ്ദാൻ സ്ട്രീറ്റ്, എയർപോർട്ട് ടണൽ, എമിറേറ്റിലെ മുഴുവൻ മറൈൻ പാലങ്ങൾ തുടങ്ങിയ പാതകളിൽ ട്രക്കുകളുടെ ഗതാഗതത്തിന് 24 മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.

അൽ മിസ്ഹാർ, മുഹൈസ്ന, ഔദ് അൽ മുത്തീന തുടങ്ങിയ പാർപ്പിട മേഖലകൾ, ഷെയ്ഖ് സായിദ് റോഡ്, ബെയ്റൂട്ട് സ്ട്രീറ്റ് തുടങ്ങിയ പാതകൾ എന്നിവിടങ്ങളിൽ ട്രക്കുകൾക്ക് ദിവസവും 16 മണിക്കൂർ നേരത്തേക്ക് (രാവിലെ 6 മുതൽ രാത്രി 10 മണിവരെ) നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.

എയർപോർട്ട് റോഡ്, ഒമാൻ സ്ട്രീറ്റ്, ഡമാസ്കസ് സ്ട്രീറ്റ് എന്നിവയുൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ, ദിവസവും രാവിലെ 6.30 മുതൽ 8.30 വരെയും, ഉച്ചയ്‌ക്ക് 1 മുതൽ 3 വരെയും, വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെയും ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ട്രക്ക് ഡ്രൈവർമാരോടും ഗതാഗത, ചരക്ക് കമ്പനികളോടും ഈ നിയന്ത്രണ സമയം കൃത്യമായി പാലിക്കാനും, അനുവദനീയമായ ഇതര റൂട്ടുകൾ ഉപയോഗിക്കാനും അല്ലെങ്കിൽ നിരോധന കാലയളവിൽ നിയുക്ത ട്രക്ക് വിശ്രമ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താനും RTA ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതിന് പുറമെ റോഡ് അടയാളങ്ങളും നിർദ്ദേശങ്ങളും പാലിക്കാനും പ്രധാന റോഡുകളിലോ, റെസിഡൻഷ്യൽ ഏരിയകളിലോ, പാർക്കിംഗിനായി നിയുക്തമാക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലോ അനധികൃത പാർക്കിംഗ് ഒഴിവാക്കാനും RTA ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: DubaiRTA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

India

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.