Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

സുനു ചന്ദ്രന്‍ കാവശ്ശേരിbyസുനു ചന്ദ്രന്‍ കാവശ്ശേരി
Sep 23, 2026, 09:10 am IST
inKerala

ആലത്തൂര്‍: കേരളത്തിന്റെ പച്ചപ്പില്‍ നിന്ന് ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക്… വഴിയരികിലെ കാഴ്ചകള്‍ മാത്രമല്ല, ഓരോ വളവും ഓരോ കയറ്റവും ഒരു പുതിയ അനുഭവമായി മാറിയപ്പോള്‍, സ്വന്തം സ്വപ്നത്തെ പിന്തുടര്‍ന്ന് ബുള്ളറ്റില്‍ ലഡാക്കിലെത്തി തിരിച്ചെത്തിയിരിക്കുകയാണ് ആലത്തൂര്‍ പെരുങ്കുളം കാര്യോട്ട് ഗ്രാമം സോപാനം അപ്പാര്‍ട്ട്മെന്റില്‍ ഹര്‍ഷ നാരായണന്‍.

ആലത്തൂരിന്റെ നാട്ടുവഴികളില്‍ നിന്ന് ഹിമാലയത്തിന്റെ ഉയരങ്ങളിലേക്കുള്ള ഈ യാത്ര സാഹസികതയുടെ മാത്രം കഥയല്ല. ആത്മവിശ്വാസത്തിന്റെയും സ്വപ്നങ്ങളുടെയും പെണ്‍കരുത്തിന്റെയും കഥ കൂടിയാണ്. ബുള്ളറ്റ് വാങ്ങിയ ശേഷം മാത്രം ഡ്രൈവിങ് പഠിച്ച് ഒരു മാസത്തിനകം ലൈസന്‍സ് എടുത്താണ് യാത്ര ഇഷ്ടപ്പെടുന്ന ഹര്‍ഷ ലഡാക്ക് യാത്രയ്‌ക്ക് തയാറെടുപ്പ് തുടങ്ങിയത്. നാല് വര്‍ഷം യുഎസില്‍ എഡ്യുക്കേഷന്‍ തെറാപ്പിസ്റ്റായിരുന്നു. നാട്ടിലെത്തിയ തൃശൂര്‍ ടോര്‍ക് സ്‌കൂള്‍ ഓഫ് ഓട്ടോമോട്ടീവ് അക്കാദമിയില്‍ ട്രെയിനര്‍ ആല്‍ബിന്റെ കീഴില്‍ ഓഫ് റോഡ് ട്രെയിനിങ് നടത്തി. കമ്മ്യൂണിറ്റി റൈഡേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പമാണ് ഹര്‍ഷ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിള്‍ പാസ് ആയ ഉംലിങ് ലായില്‍ (19,024 അടി) എത്തിയത്.

ചിറ്റൂര്‍ സ്വദേശി സുരേഷ്, ആലുവ സ്വദേശി അരുണ്‍, ബെംഗളൂരു സ്വദേശിനി ശ്വേത, കോഴിക്കോട് സ്വദേശികളായ നവീന്‍, ശരണ്യ, മജീതുദീന്‍, സദീഖ് എന്നിവരാണ് ഹര്‍ഷയ്‌ക്കൊപ്പമുണ്ടായിരുന്നത്. ആഗസ്ത് ആറിന് തുടങ്ങിയ യാത്ര 22 ദിവസം കൊണ്ടാണ് ലഡാക്കിലെത്തിയത്. ഒരു ദിവസം 450-500 കിലോമീറ്ററാണ് സംഘം സഞ്ചരിച്ചത്.

യാത്രയിലെ ഓരോ നിമിഷവും ക്യാമറയില്‍ പകര്‍ത്തിയും അനുഭവങ്ങള്‍ ഹൃദയത്തില്‍ ചേര്‍ത്തുവച്ചും പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ യാത്ര തുടരുകയായിരുന്നു. തുര്‍തുക്കില്‍ വില്ലേജ് മുതല്‍ നുബ്രവാലി വരെ രാത്രി 8.30 മുതല്‍ 9.15 വരെ യാത്രക്കിടെ സംഘാംഗങ്ങളില്‍ നിന്ന് തെറ്റി ഏകദേശം 25 കിലോമീറ്റര്‍ ഒറ്റയ്‌ക്ക് സഞ്ചരിച്ചത് വേറിട്ട അനുഭവമായിരുന്നുവെന്ന് ഹര്‍ഷ പറഞ്ഞു.

ലഡാക്കിലേക്ക് പോവുന്നതിന് മുമ്പ് വാഗമണില്‍ ഓഫ് റോഡ് റൈഡ് നടത്തിയിരുന്നു. ശേഷം റോയല്‍ എന്‍ഫീല്‍ഡ് സപ്തംബര്‍ 20ന് നെല്ലിയാമ്പതിയിലേക്ക് നടത്തിയ 70 പേര്‍ പങ്കെടുത്ത യാത്രയിലും ഹര്‍ഷ പങ്കെടുത്തു. തിരുവനന്തരപുരത്ത് ട്രാവല്‍ ആന്‍ഡ് ഐടി ബിസിനസ് നടത്തുന്ന സായ് ഗണേശാണ് ഭര്‍ത്താവ്. ആലത്തൂരിലെ ആനസ്വാമി എന്നറിയപ്പെടുന്ന നാരായണന്റെയും ഉഷയുടെയും മകളാണ് 37 കാരിയായ ഹര്‍ഷ. ചിതലി ഭവന്‍സ് വിദ്യാമന്ദിരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വൈഭവ്, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി വസുദേവ് എന്നിവരാണ് മക്കള്‍.

 

Tags: BULLET TRIP TO LADAKCommunity Riders FederationHarsha Narayanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.