പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി
ബാലരാമപുരം: പ്രധാന്‍ മന്ത്രി ഗതിശക്തി നാഷണല്‍ മാസ്റ്റര്‍ പ്ലാനില്‍ (പിഎം ജിഎസ് എന്‍എംപി) ഉള്‍പ്പെടുത്തി വിഴിഞ്ഞം തുറമുഖത്തിന്റെ തുടര്‍ വികസന പ്രവര്‍ത്തനമായ വിഴിഞ്ഞം ബാലരാമപുരം റയില്‍പാതക്കായി 1482...





















