Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2026, 05:54 pm IST
inIndia

കന്യാകുമാരി: തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയില്‍ തൃപ്പരപ്പിന് സമീപം കോതയാറില്‍ ഏഴ് മാസത്തിലേറെയായി പ്രദേശവാസികള്‍ക്ക് പേടിസ്വപ്‌നമായ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല ഒടുവില്‍ പിടിയിലായി.തിങ്കളാഴ്ച രാവിലെ നിലക്കല്‍ ആറ്റുപാതത്തിന് സമീപം സ്ഥാപിച്ച വലയില്‍ കുടുങ്ങിയ മുതലയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

വനംവകുപ്പിന്റെ പ്രത്യേക സംഘം വച്ച വലയിലാണ് മുതല കുടുങ്ങിയത്. ഏഴ് മാസം മുന്‍പാണ് കോതയാറ്റില്‍ മുതലയെ പ്രദേശവാസികള്‍ കാണുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയതും.തുടര്‍ന്ന് മുതലയെ പിടികൂടാനായി വനംവകുപ്പ് വിവിധ നടപടികള്‍ സ്വീകരിച്ചു.ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘത്തെയും ഇതിനായി എത്തിച്ചു. കോഴിയെയും ആടിനെയും ഇരയായി വച്ച് കെണിയൊരുക്കിയെങ്കിലും മുതല തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് പ്രത്യേക സംഘം പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തി മുതലയുടെ സഞ്ചാരപഥങ്ങള്‍ മനസിലാക്കി വലകള്‍ സ്ഥാപിക്കുകയും ചെയ്തു. വലയില്‍ കുടുങ്ങിയ 300 കിലോയോളം തൂക്കമുള്ള മുതലയെ കൂടുതല്‍ വലകള്‍ ഉപയോഗിച്ച് സുരക്ഷിതമായി വനംവകുപ്പ് ജീവനക്കാര്‍ കരയ്‌ക്കു കയറ്റി.തുടര്‍ന്ന് സീറോ പോയിന്റിലുള്ള വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി.മുതലയെ എങ്ങോട്ട് മാറ്റണമെന്ന കാര്യം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ.

ആറു വര്‍ഷം മുമ്പ് ഈ മുതല ചെറുതായിരുന്നപ്പോള്‍ തന്നെ പലയിടത്തും കണ്ടതായി നാട്ടുകാര്‍ ദൃശ്യങ്ങള്‍ സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അത് വ്യാജ വീഡിയോ എന്ന് പറഞ്ഞ് വനംവകുപ്പ് അവഗണിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

Tags: crocodilecatchKothayarDorest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

Ernakulam

രാത്രി സര്‍വീസ് മുടക്കിയാല്‍ ഇനി സ്വകാര്യ ബസ്സുകള്‍ കുടുങ്ങും,മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ ഇറക്കുമെന്ന് മന്ത്രി

Travel

അനധികൃതപാര്‍ക്കിംഗ് പിടികൂടി പിഴയിടാന്‍ പോലീസ്, ബദല്‍സംവിധാനത്തെക്കുറിച്ച് മിണ്ടാട്ടമില്ല

India

പരോളില്‍ ഇറങ്ങി മുങ്ങുന്ന തടവുകാരെ ജിപിഎസ് പിടിക്കും! സംവിധാനം ആലോചനയില്‍

മുതലയുടെ സാന്നിധ്യം ചാലക്കുടി പുഴയില്‍ ഫയര്‍ ഫോഴ്‌സ് സ്‌കൂബ ടീം നടത്തുന്ന തിരച്ചില്‍
Thrissur

ചാലക്കുടി പുഴയില്‍ മുതലയുടെ സാന്നിധ്യം ഭീതിയില്‍ ജനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.