Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2026, 12:45 pm IST
inIndia

തിരുപ്പൂര്‍(തമിഴ്‌നാട്): മൊബൈല്‍ ഫോണ്‍ നോക്കാന്‍ കുനിയുന്ന മുഖം അല്പനേരം പുസ്തകം വായിക്കാന്‍ ഉയര്‍ത്തൂ എന്ന അഭ്യര്‍ത്ഥനയുമായി ഒരു കല്യാണ വിരുന്ന്. പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ…. എന്ന ബാനറുയര്‍ത്തിയാണ് തിരുപ്പൂരിലെ ഒരു കല്യാണച്ചടങ്ങ് ശ്രദ്ധേയമായത്. ആര്‍എസ്എസ് തിരുപ്പൂര്‍ പല്ലടം ഖണ്ഡ് ശാരീരിക് പ്രമുഖ് അഡ്വ. ടി. നരേന്ദ്രന്റെ കല്യാണപ്പന്തലിനോട് ചേര്‍ന്നാണ് ബാനറുയര്‍ത്തിയത്. വിപുലമായ പുസ്തകവില്പനശാലയും ഇതോടൊപ്പം സജ്ജീകരിച്ചിരുന്നു.

നരേന്ദ്രന്റെയും പൂമാലൂര്‍ ഗ്രാമത്തിലുള്ള പൂങ്കൊടിയുടെയും കല്യാണം തിരുപ്പൂരില്‍ പുതിയ ട്രെന്‍ഡിനാണ് തുടക്കമിട്ടത്. കല്യാണത്തിനെത്തുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത പ്രായത്തിലുള്ളവര്‍ക്കുമൊക്കെ ഇഷ്ടപ്പെടുന്ന പുസ്തകങ്ങള്‍ അവിടെ ഒരുക്കിയിരുന്നു. കുടുംബമൂല്യങ്ങളുടെ സംരക്ഷണം, പുരാണ, ആത്മീയ വിഷയങ്ങള്‍, ധര്‍മ്മം, യോഗ, ശ്രീരാമകൃഷ്ണ, വിവേകാനന്ദ ദര്‍ശനങ്ങള്‍, ചരിത്രപുരുഷന്മാരുടെ ജീവിതം, വ്യവസായം, കൃഷി, പൗരബോധം തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള ആയിരത്തോളം പുസ്തകങ്ങളാണ് കല്യാണപ്പന്തലില്‍ ഒരുക്കിയിരുന്നത്.

പുസ്തകങ്ങള്‍ വായിക്കുന്നതിന്റെ ഗുണങ്ങളും മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിലൂടെ കുട്ടികള്‍ക്ക് ഉണ്ടാകുന്ന ദോഷങ്ങളും വിശദീകരിച്ച ഒരു ബോര്‍ഡും സ്ഥാപിച്ചിരുന്നു. കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി പുസ്തകം വാങ്ങൂ എന്ന സന്ദേശം ഉള്‍ക്കൊണ്ട് കല്യാണത്തിനെത്തിയവര്‍ പലരും പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മുഴുകി. പ്രദര്‍ശിപ്പിച്ച പുസ്തകങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ തീര്‍ന്നു.

വിവാഹച്ചെലവുകളില്‍ നിന്ന് ചെറിയൊരംശം മാത്രമാണ് പുസ്തകങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ചതെന്ന് നരേന്ദ്രന്റെ മാതാപിതാക്കളായ തങ്കവേലും രാജേശ്വരിയും പറഞ്ഞു. ‘എല്ലാവരും നന്നായി പുകഴ്‌ത്തി. ആവശ്യക്കാര്‍ പിന്നെയുമുണ്ടായിരുന്നു. അവര്‍ക്കെല്ലാം കൊടുക്കാനുള്ള പുസ്തകമുണ്ടായിരുന്നില്ല എന്നതാണ് സങ്കടം. ഇത്രയേറെ അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ പുസ്തകങ്ങള്‍ സജ്ജീകരിക്കാമായിരുന്നു,’ തങ്കവേല്‍ പറഞ്ഞു.

എന്തായാലും കല്യാണപ്പന്തലിലെ പുസ്തകവിരുന്ന് മാതൃകയാക്കാനാണ് പങ്കെടുത്തവരുടെയെല്ലാം തീരുമാനം.

Tags: TamilnaduBookMarriage function
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Varadyam

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.