കോയമ്പത്തൂർ: പി.കെ. ദാസ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയിൽ പുതിയ ബി ടെക് ബാച്ചിന്റെ ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചു. പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ സോഷ്യൻ സയൻസസ്, ഹെൽത്ത് സയൻസസ് ആൻഡ് ടെക്‌നോളജിയുടെ കോയമ്പത്തൂർ തിരുമലയപാളയത്തെ കാമ്പസിൽ നടന്ന ആഘോഷ പരിപാടികളിൽ നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇ്വൻസ്റ്റിറ്റിയൂഷൻസ് ചെയർമാനും മാനേജിക് ട്രസ്റ്റിയുമായ യൂണിവേഴ്‌സിറ്റി ചാൻസലർ അഡ്വ.പി. കൃഷ്ണദാസ്, പ്രൊ ചാൻസലർ ഡോ.പി. കൃഷ്ണകുമാർ, വൈസ് ചാൻസലർ ഡോ.എച്ച്.എൻ. നാഗരാജ, ചീഫ് ഓഫ് സ്റ്റാഫ് സുന്ദർ ജാമി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷങ്ങൾ.











