Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Sep 17, 2026, 06:44 am IST
inKerala

പത്തനംതിട്ട: സംസ്ഥാനത്തെ വനഭൂമിയുടെ വിസ്തൃതി കുറയുന്നതായി വനംവകുപ്പിന്റെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ട്. 5023.536 ഹെക്ടര്‍ വനഭൂമി കൈയേറിയതായും 56,000ലധികം ഹെക്ടര്‍ വനഭൂമി പാട്ടത്തിന് നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. 2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ അനുസരിച്ചാണിത്. സംസ്ഥാനത്ത് ആകെ 1,45,746.316 ഹെക്ടര്‍ വനം-തോട്ട ഭൂമിയാണ് വനംവകുപ്പിന് കീഴിലുള്ളത്.

പാലക്കാട് ഉള്‍പ്പെടുന്ന ഈസ്റ്റേണ്‍ സര്‍ക്കിളിലാണ് കൈയേറ്റം കൂടുതല്‍. ഇവിടെ 2038.529 ഹെക്ടര്‍ ഭൂമി നഷ്ടപ്പെട്ടു. കണ്ണൂര്‍ ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ സര്‍ക്കിളില്‍ 1242.083 ഹെക്ടര്‍ ഭൂമിയും, കോട്ടയം ഹൈറേഞ്ച് സര്‍ക്കിളില്‍ 1000.565 ഹെക്ടര്‍ ഭൂമിയും കൈയേറിയിട്ടുണ്ട്. തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ 435.539 ഹെക്ടര്‍ ഭൂമിയും കൊല്ലം സതേണ്‍ സര്‍ക്കിളില്‍ 298.530 ഹെക്ടര്‍ ഭൂമിയുമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. പാലക്കാട്, കോട്ടയം, തിരുവനന്തപുരം വൈല്‍ഡ് ലൈഫ് സര്‍ക്കിളിലായി ആകെ 8.29 ഹെക്ടര്‍ ഭൂമിയും കൈയേറ്റക്കാര്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതു, സ്വകാര്യ ആവശ്യങ്ങള്‍ക്കായി വനംവകുപ്പ് സംസ്ഥാനത്ത് പാട്ടത്തിന് നല്‍കിയിട്ടുള്ളത് 56,613 ഹെക്ടര്‍ വനഭൂമിയാണ്. ഇത് ആകെ വന വിസ്തൃതിയുടെ 4.91 ശതമാനം വരുമെന്നാണ് കണക്ക്. ഇതില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന് 23,797.100 ഹെക്ടര്‍ ഭൂമിയും ഹാരിസണ്‍ മലയാളം ലിമിറ്റഡിന് 10238.160 ഹെക്ടര്‍ ഭൂമിയുമാണ് നല്‍കിയിട്ടുള്ളത്. കാര്‍ഡമം, സ്മാള്‍ ഗ്രോവേഴ്‌സ്, ടാറ്റ ടി ബോണക്കാട് എസ്റ്റേറ്റ്, ട്രാവന്‍കൂര്‍ ആന്‍ഡ് ടീ കമ്പനി തുടങ്ങിയ തോട്ടവിള വ്യവസായങ്ങള്‍ക്കും വന്‍തോതില്‍ ഭൂമി നല്‍കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്ഇബിയുടെ ജലവൈദ്യുത പദ്ധതികള്‍ക്ക് മാത്രം 8248.878 ഹെക്ടര്‍ വനഭൂമി നല്‍കിയിട്ടുണ്ട്.

കെഎഫ്‌സിഡിസിക്ക് 6,854.341 ഹെക്ടറും പ്ലാന്റേഷന്‍ കോര്‍പറേഷന് 2572.100 ഹെക്ടറും അനുവദിച്ചു. എന്‍പിസിസി, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്, ബിഎസ്എന്‍എല്‍ തുടങ്ങിയവയ്‌ക്കും ഭൂമി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട് സര്‍വകലാശാലകള്‍, ജലസേചന പദ്ധതികള്‍, കൃഷി വനവാസി പുനരധിവാസം, റോഡുകള്‍, വായനശാലകള്‍ തുടങ്ങിയവയ്‌ക്കും ഭൂമി അനുവദിച്ചിട്ടുണ്ട്. പാട്ട വനഭൂമിയില്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഒഴിപ്പിച്ചെടുക്കാന്‍ വനംവകുപ്പിന് സാധിക്കുന്നില്ലെന്ന തുറന്നുപറച്ചിലും റിപ്പോര്‍ട്ടിലുണ്ട്.

Tags: Kerala Forest DepartmentForest LandForest land encroachment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

കൊമ്പുകള്‍ വളര്‍ന്ന് വളഞ്ഞ തുമ്പിക്കൈ അനക്കാന്‍ വയ്യാതായ ഗജരാജന്‍ ജയരാജന്‍
Kerala

കൊമ്പ് തടസം, തുമ്പിക്കൈ അനക്കാന്‍ വയ്യ; തിരുവല്ല ജയരാജന് ദുരിത ജീവിതം

Kerala

വനംവകുപ്പില്‍ എന്‍ജിഒ സ്വാധീനം: സ്ഥലമാറ്റങ്ങളിലും നിയമനങ്ങളിലും ഇടപെടല്‍; കാട്ടാന സെന്‍സസിലും ക്രമക്കേട് സംശയം

Kerala

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.