Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

അഡ്വ. കെ. ഹരിദാസ്byഅഡ്വ. കെ. ഹരിദാസ്
Sep 16, 2026, 01:59 pm IST
inAthletics, Kottayam, Sports

കോട്ടയം: ആരോഗ്യ പരിപാലനത്തിനായി വെറുതെ നടക്കാനിറങ്ങി. ഒരു കിലോമീറ്റര്‍ നടത്തം രണ്ടു കിലോമീറ്ററായി പിന്നെ മൂന്നായി… ആ നടത്തം അങ്ങനെ പതുക്കെ ഓട്ടത്തിലേക്ക് കടന്നു. ഓട്ടം പിന്നീട് മാരത്തണ്‍ ആയി. പിന്നീട് കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തില്‍ കഠിനമായ പരിശീലനം. നടത്തവും ഓട്ടവും വെറുതെയായില്ല, വിവിധ ദീര്‍ഘദൂര ഓട്ടങ്ങളിലായി ഹരി നേടിയെടുത്തത് അഞ്ച് സ്വര്‍ണ്ണമെഡലും നിരവധി മറ്റ് പുരസ്‌ക്കാരങ്ങളുമാണ്.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി ഓട്ട മത്സരത്തിലാണ് പാറമ്പുഴ കിഴക്കേക്കുറ്റ് വടക്കേതില്‍ കെ.എന്‍. ഹരികുമാര്‍ പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ ആഗസ്റ്റില്‍ ഹിമാചല്‍ പ്രദേശിലെ ഇന്ത്യന്‍ ആര്‍മി സംഘടിപ്പിച്ച ‘കുന്‍സും ലാ ചലഞ്ച്’ സൂര്യ സ്പിറ്റി മാരത്തോണ്‍ മത്സരത്തില്‍ 77 കിലോമീറ്റര്‍ ഓട്ടമത്സരത്തില്‍ എട്ട് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി ഹരി സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മൂന്നൂറോളം പേര്‍ പങ്കെടുത്ത മത്സരത്തിലാണ് ഹരി മികച്ച വിജയം നേടിയത്.

2022ല്‍ ബാംഗ്ലൂരുവില്‍ നടന്ന ആള്‍ട്രാ റണ്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഏഷ്യ-ഓഷ്യാനിയ ചാമ്പ്യന്‍ഷിപ്പില്‍ 12 മണിക്കൂറില്‍ 121 കിലോമീറ്റര്‍ ഓടി ഹരി സ്വര്‍ണ്ണം കരസ്ഥമാക്കി. 32 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് മത്സരത്തില്‍ മാറ്റുരുച്ചത്. അടുത്തകാലത്ത് ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന റാലിയില്‍ 210 കിലോമീറ്റര്‍ മത്സരത്തില്‍ 24 മണിക്കൂറുകൊണ്ട് ഓടിയെത്തി.

പതിമൂന്ന് വര്‍ഷമായി ഹരി ഓട്ട മത്സരത്തില്‍ പങ്കെടുക്കുന്നു. 200 ഓളം മത്സരത്തില്‍ ഇതുവരെ പങ്കെടുത്തു. അഞ്ച് സ്വര്‍ണ്ണമെഡലും നൂറിലേറെ മറ്റ് മെഡലുകളും കരസ്ഥമാക്കി. ബാംഗ്ലൂരു, ചെന്നൈ, മൂംബൈ, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മത്സരത്തില്‍ പങ്കെടുത്തു. ഓട്ടമത്സരത്തില്‍ മാത്രമല്ല നടത്ത മത്സരത്തിലും നിരവിധി മെഡലുകള്‍ ഹരി കരസ്ഥമാക്കിയിട്ടുണ്ട്.

കോട്ടയം ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തിലെ ജീവനക്കാരനാണ് അവിവാഹിതനായ ഹരി. അച്ഛന്‍ പരേതനായ ചന്ദ്രന്‍കുട്ടി മേനോന്‍. അമ്മ ലക്ഷ്മിക്കുട്ടിയമ്മ.

കെ. വി ഹരിദാസ്‌

Tags: kottayamMarathonhariAthlet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.