Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2026, 06:53 am IST
inKerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ ചരിത്രം തിരുത്തിക്കുറിച്ച് 420 വിവാഹങ്ങള്‍ നടന്നു. ഗുരുവായൂരപ്പന്റെ മുന്നില്‍വെച്ച് താലിചാര്‍ത്താന്‍ വന്‍ ജനത്തിരക്കാണ് ക്ഷേത്രസന്നിധിയില്‍ അനുഭവപ്പെട്ടത്. ഈ ചിങ്ങമാസത്തിലെ ആദ്യ മുഹൂര്‍ത്ത ദിനമായ ആഗസ്ത് 30 നടന്ന 416 വിവാഹങ്ങളെന്ന നിലവിലെ റിക്കാര്‍ഡാണ് മറികടന്നത്. രാവിലെ നാലുമുതല്‍ 8.45 വരെയായിരുന്നു എറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്നത്.

രാവിലെ നാലുമണിയ്‌ക്ക് ഒന്നാം നമ്പര്‍ വിവാഹ മണ്ഡപത്തില്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നെയ്വിളക്ക് തെളിയിച്ചു കൊണ്ടാണ് വിവാഹങ്ങള്‍ ആരംഭിച്ചത്. കണ്ണനെ സാക്ഷിയാക്കി ആറു മണ്ഡപങ്ങളിലായി 420 വധൂവരന്മാര്‍ താലി ചാര്‍ത്തി.

ചടങ്ങുകള്‍ക്ക് ക്ഷേത്രം കോയ്‌മ സതീശന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അദ്ദേഹത്തോടൊപ്പം മറ്റ് അഞ്ചു മണ്ഡപങ്ങളിലായി സുബ്രഹ്‌മണ്യന്‍, രാജേഷ്, മണികണ്ഠന്‍, ഗണേശന്‍, രാജേഷ് മല്ലന്‍ എന്നീ കോയ്‌മമാരും സഹായികളായി. 11.30ന് ഉച്ചപൂജയ്‌ക്കായി നടയടയ്‌ക്കുന്നത് വരെ 418 വിവാഹങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു. ഉച്ചപൂജയ്‌ക്കുശേഷം രണ്ട് വിവാഹങ്ങളും കൂടി നടന്നതോടെ 420 തികയുകയായിരുന്നു. 457 വിവാഹങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുക്ക് ചെയ്തിരുന്നത്.

ഇരുവിഭാഗക്കാരും വിവാഹം ബുക്ക് ചെയ്തതിനാലാണ് 457 എണ്ണമായി ഉയര്‍ന്നത്. വിവാഹ ചടങ്ങുകള്‍ക്കും, ക്ഷേത്രദര്‍ശനത്തിനുമായി എത്തിയവര്‍ക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ദേവസ്വം ഒരുക്കിയ ക്രമീകരണങ്ങള്‍ ഭക്തജനങ്ങള്‍ക്കും, വിവാഹ സംഘങ്ങള്‍ക്കും വളരെ സഹായകരമായി. തിരക്ക് നിയന്ത്രിക്കുന്നതിനായി ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ സുരേന്ദ്രന്‍ മങ്ങാടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംവിധാനവും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഗുരുവായൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവും ക്ഷേത്രപരിസരത്ത് മുഴുവന്‍ സമയവും സജീവമായി രംഗത്തുണ്ടായിരുന്നു.ദേവസ്വം ചെയര്‍മാനോടൊപ്പം ഭരണസമിതി അംഗം എം.യു. ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എസ്. ഹരിഗോപാല്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എം. രാധ, ക്ഷേത്രം മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ കെ.പി. മോഹന്‍ കുമാര്‍ എന്നിവര്‍ വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Tags: Guruvayoor TempleGuruvayur Devaswom Boardguruvayoor wedding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

GURUVAYOOR TEMPLE
Kerala

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

Kerala

പഴയത്ത് മനയ്‌ക്കല്‍ സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം
Kerala

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.