Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2026, 08:53 pm IST
inIndia

ന്യൂഡൽഹി ; വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെ പൂട്ടാനുറച്ച് മോദി സർക്കാർ . ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യയുമായുള്ള ചർച്ചകളിൽ ഒളിവിൽ കഴിയുന്ന ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ കൈമാറുന്ന വിഷയം ഉന്നയിച്ചതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സ്ഥിരീകരിച്ചിരുന്നു.

“സാക്കിർ നായിക്കിനെക്കുറിച്ചുള്ള വിഷയം നരേന്ദ്ര മോദിയുമായുള്ള ആഭ്യന്തര ചർച്ചകളിൽ ഉയർന്നുവന്നു. സാക്കിറിനെ കൈമാറണമെന്ന ഇന്ത്യയുടെ അഭ്യർത്ഥനയിൽ ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ നിയമം ശ്രദ്ധാപൂർവ്വം പാലിക്കും. നിയമത്തെ ബഹുമാനിക്കുന്നതിനൊപ്പം, ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതും പ്രധാനമാണ്. ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്ത്, ഈ വിഷയം വളരെ രഹസ്യമായി സൂക്ഷിക്കണമെന്ന് ഞങ്ങൾ കരുതും. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും ബന്ധവും ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ മുൻ‌ഗണന നൽകും “ എന്നാണ് അൻവർ ഇബ്രാഹിം പറയുന്നത്.

മുസ്ലീം യുവാക്കളെ വിദ്വേഷ പ്രസംഗങ്ങളിലൂടെ ജിഹാദിലേയ്‌ക്ക് എത്തിയ സാക്കിർ നായിക്കിനെതിരെ ഇന്ത്യൻ സർക്കാർ നിരവധി ക്രിമിനൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ശൃംഖലയ്‌ക്കുമെതിരെ അന്വേഷണം ആരംഭിച്ചപ്പോൾ, അറസ്റ്റ് ഭയന്ന് സാക്കിർ 2016 ൽ മലേഷ്യയിലേക്ക് പലായനം ചെയ്തു. അന്നുമുതൽ അവിടെ സ്ഥിര താമസക്കാരനാണ്. പത്ത് വർഷമായി വിചാരണയ്‌ക്കായി ഇയാളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട് .

2019 ൽ സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്കു മലേഷ്യ വിലക്കേര്‍പ്പെടുത്തി. ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരെ വംശീയ പരാമര്‍ശം നടത്തിയ സാക്കിര്‍ നായിക്കിനെ അന്ന് പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. മലേഷ്യയിലെ ചൈനീസ് വംശജര്‍ രാജ്യം വിടണമെന്നും ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കുള്ളതിനേക്കാള്‍ നൂറിരട്ടി അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുണ്ടെന്നുമായിരുന്നു നായിക്കിന്റെ പരാമര്‍ശം.

ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് മലേഷ്യയില്‍ ഉയര്‍ന്നുവന്നത്. പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ശക്തമായ ഭാഷയില്‍ ഇതിനെ അപലപിച്ചു. വംശീയരാഷ്‌ട്രീയം കളിക്കാനാണ് നായിക്ക് ശ്രമിക്കുന്നതെന്നു വ്യക്തമാക്കുന്ന പരാമര്‍ശമാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നായിക്കിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.നായിക്കിന്റെ നടപടികള്‍ രാജ്യതാല്‍പര്യത്തിനു വിരുദ്ധമാണെങ്കില്‍ മാറിചിന്തിക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Tags: modizakir nayik
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.