Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രിക്സ് ദൃശ്യങ്ങളിൽ ഛർദ്ദിയുടെ ഇമോജി : അലങ്കാരങ്ങൾ കാക്കകൾക്ക് ദോഷകരമെന്ന് കണ്ടുപിടിത്തം ; ഇന്ത്യ നേതൃത്വം വഹിക്കുന്നതിൽ ഇടതുപക്ഷക്കാർക്ക് അസ്വസ്ഥത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2026, 09:24 pm IST
inIndia

ന്യൂഡൽഹി : ആഗോള ശ്രദ്ധയാകർഷിച്ച് നിൽക്കുകയാണ് ഇന്ന് ഇന്ത്യ . രാജ്യത്തിന്റെ കഴിവുകൾ, നയതന്ത്ര സ്വാധീനം, മാറിക്കൊണ്ടിരിക്കുന്ന ആഗോള പങ്ക് എന്നിവ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരം കൂടിയാണ്. ബ്രിക്സ് ഉച്ചകോടി . അത്തരമൊരു സമയത്ത്, രാഷ്‌ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് പൗരന്മാന്മാർ ശ്രമിക്കുക .

എന്നാൽ ബ്രിക്സ് ഉച്ചകോടിയുടെ ആതിഥേയത്വം സംബന്ധിച്ച്, ഇടതുപക്ഷക്കാർ വീണ്ടും പൊതു വേദിയിൽ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത് . ഏത് വിധേനയും രാജ്യത്തിന്റെ അന്താരാഷ്‌ട്ര പ്രശസ്തിക്ക് കളങ്കം വരുത്താനാണ് അർഫ ഖാനും ഷെർവാനി, സാഗരിക ഘോഷ്, റാണ അയ്യൂബ് തുടങ്ങിയ ഇടതുപക്ഷ മാധ്യമപ്രവർത്തകരുടെ ശ്രമം.

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ബ്രിക്സുമായി ബന്ധപ്പെട്ട് വീഡിയോ പങ്ക് വച്ചിരുന്നു . “18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടം പ്രകാശപൂരിതമായി” എന്നാണ് രൺധീർ ജയ്‌സ്വാൾ കുറിച്ചത് . വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടം ത്രിവർണ്ണ പതാകയിൽ പ്രകാശിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. വിദേശ അതിഥികളെ സ്വാഗതം ചെയ്യാൻ താമരപ്പൂവാണ് ഉപയോഗിച്ചത് . ഇന്ത്യയിൽ, താമര ഒരു മനോഹരമായ പുഷ്പമായി മാത്രമല്ല, ദേശീയ അഭിമാനത്തിന്റെയും ആത്മീയ ബോധത്തിന്റെയും പ്രതീകമായും കണക്കാക്കപ്പെടുന്നു.

എന്നാൽ രൺധീർ ജയ്‌സ്വാളിന്റെ പോസ്റ്റ് ഷെയർ ചെയ്ത അർഫ ഖാനും ഷെർവാനി “വളരെ അശ്ലീലവും അങ്ങേയറ്റം വെറുപ്പുളവാക്കുന്നതുമായ” എന്നാണ് ഈ ദൃശ്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് . ഛർദ്ദിക്കുന്ന ഇമോജിയും അവർ പങ്ക് വച്ചു. നിരവധി പേരാണ് ഷെർവാനിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത് . “ഒരു ഇന്ത്യൻ മുസ്ലീം എന്ന നിലയിൽ, നിങ്ങളെ ഒരു മുസ്ലീം എന്ന് വിളിക്കാൻ ഞാൻ ലജ്ജിക്കുന്നു. നിങ്ങൾ ഈ രാജ്യത്തിന് അപമാനമാണ്. നിങ്ങൾക്ക് എങ്ങനെ ഇന്ത്യൻ പതാകയെ അപമാനിക്കാൻ കഴിയുന്നു ? നിങ്ങൾക്ക് ഭ്രാന്താണോ? നിങ്ങളുടെ ഇത്രയും വലിയ ജിഹാദി മാനസികാവസ്ഥ ഉപേക്ഷിക്കുക.” എന്നാണ് ചില മുസ്ലീം വിശ്വാസികൾ തന്നെ കമന്റ് ചെയ്തിരിക്കുന്നത്.

ഡൽഹിയിലുടനീളം വളരെയധികം നിയന്ത്രണങ്ങളുണ്ട്. ഗതാഗതക്കുരുക്കിലാകുന്നു എന്നൊക്കെയാണ് തൃണമൂൽ കോൺഗ്രസ് (ടിഎംസി) രാജ്യസഭാ എംപിയും പത്രപ്രവർത്തകയുമായ സാഗരിക ഘോഷ് പറയുന്നത്. ബ്രിക്സ് ഉച്ചകോടി നടത്തുന്ന ഇന്ത്യ ദരിദ്രരെ അവഗണിക്കുന്നുവെന്നാണ് മാധ്യമപ്രവർത്തക റാണ അയൂബ് പറയുന്നത്. ബ്രിക്സിനായി ഡൽഹി അലങ്കരിക്കുന്നത് കാക്കയും, പ്രാവുമടക്കമുള്ള പക്ഷികൾക്ക് ദോഷകരമാണെന്നാണ് ചില ഇടത് ഗ്രൂപ്പുകളുടെ കണ്ടുപിടിത്തം.

Tags: BRICS -India 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം
Main Article

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

Main Article

ബ്രിക്‌സിലെ ഭാരത വിജയം

India

ബ്രിക്‌സ് ഉച്ചകോടി; ഭാരതത്തിന്റെ നയതന്ത്ര വിജയം

India

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

പുതിയ വാര്‍ത്തകള്‍

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.