Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2026, 08:05 am IST
inKerala
കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

എം. രാധാകൃഷ്ണന്‍
മാനേജിങ് ഡയറക്ടര്‍, ജന്മഭൂമി

മലയാള മാധ്യമ രംഗത്ത് ദേശീയതയുടെ ജിഹ്വയായി അറിയപ്പെടുന്ന ജന്മഭൂമിയെ മുഖ്യധാരയില്‍ പ്രതിനിധീകരിച്ച പത്രപ്രവര്‍ത്തകനായിരുന്നു കെ. കുഞ്ഞിക്കണ്ണന്‍. ആര്‍എസ്എസ്, ബിജെപി മുതലായ ദേശീയ പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവരികയും, സ്വപ്രയത്‌നത്തിലൂടെ മികവുറ്റ മാധ്യമ പ്രവര്‍ത്തകനാവുകയും ചെയ്ത ആളായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയവും പത്രപ്രവര്‍ത്തനവും സമന്വയിപ്പിച്ച് രണ്ട് മേഖലയിലും മൂല്യവത്തായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞ അപൂര്‍വ്വം ചിലരില്‍ ഒരാളാണ് കുഞ്ഞിക്കണ്ണന്‍. ജന്മഭൂമിക്കൊപ്പം അര നൂറ്റാണ്ട് സഞ്ചരിക്കുകയും, ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തയാള്‍. ജന്മഭൂമിയുടെ ആദ്യകാലത്ത് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലും ആത്മാര്‍ത്ഥതയോടെയും പ്രതിബദ്ധതയോടെയും ഒപ്പം നിന്നു. മാധ്യമ രംഗത്ത് ജന്മഭൂമിയുടെ വളര്‍ച്ചയെ അഭിമാനത്തോടെ നോക്കിക്കണ്ട ഒരാളായിരുന്നു.

കുഞ്ഞിക്കണ്ണന്റെ രാഷ്‌ട്രീയം പത്രപ്രവര്‍ത്തനത്തെയും, പത്രപ്രവര്‍ത്തനം രാഷ്‌ട്രീയത്തെയും പരസ്പരം സഹായിച്ചിരുന്നതായി തോന്നിയിട്ടുണ്ട്. വ്യക്തി ബന്ധത്തിന് വലിയ വിലകല്‍പ്പിച്ചിരുന്നതിനാല്‍ മറ്റു മാധ്യമങ്ങളിലും രാഷ്‌ട്രീയ പാര്‍ട്ടികളിലും നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. രാഷ്‌ട്രീയ നിലപാടുകള്‍ വ്യത്യസ്തമായിരിക്കുകയും, അത് ശക്തമായി പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴും വ്യക്തിബന്ധങ്ങള്‍ മുറിഞ്ഞു പോകാതെ സൂക്ഷിച്ചു. കെ.ജി. മാരാര്‍, പി.പി. മുകുന്ദന്‍ മുതലായ ബിജെപി നേതാക്കളുമായി അടുത്ത് സഹകരിച്ചിരുന്നു. ബിജെപി രൂപീകരിച്ച കാലം മുതല്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും വിശദീകരിക്കുന്നതിനും, ഈ നിലപാടുകള്‍ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുന്നതിനും നിരന്തരം ശ്രമിച്ചു.

കേരള നിയമസഭയില്‍ കെ. കുഞ്ഞിക്കണ്ണനെപ്പോലെ സുപരിചിതനായ ചുരുക്കം പേരെ ഉണ്ടാവുകയുള്ളൂ. ജന്മഭൂമിക്കു വേണ്ടി ദീര്‍ഘകാലം നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന കുഞ്ഞിക്കണ്ണന് ഇക്കാര്യത്തില്‍ ഏറെ അനുഭവസമ്പത്ത് നേടാനായി. അദ്ദേഹത്തെപ്പോലെ കേരള രാഷ്‌ട്രീയത്തെക്കുറിച്ച് ആഴത്തിലും പരപ്പിലും അറിവുള്ളവര്‍ ചുരുങ്ങും. രാഷ്‌ട്രീയ നേതാക്കളുടെ ഉയര്‍ച്ച താഴ്ചകള്‍, കക്ഷിരാഷ്‌ട്രീയത്തിലെ കലഹങ്ങളും കലക്കങ്ങളും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. നര്‍മ്മരസം തുളുമ്പുന്ന ശൈലിയില്‍ ഇതിനെക്കുറിച്ചൊക്കെ അനായാസം എഴുതാനും പ്രസംഗിക്കാനും കഴിയുമായിരുന്നു.

പത്മവിഭൂഷണ്‍ പി. നാരായണ്‍ജി കഴിഞ്ഞാല്‍ ജന്മഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ചയാള്‍ കുഞ്ഞിക്കണ്ണനാണ്. ജില്ലാ ലേഖകന്‍, ന്യൂസ് എഡിറ്റര്‍, റസിഡന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ കനപ്പെട്ട സംഭാവനകളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. ഈ സേവനം കണക്കിലെടുത്ത്, ഔദ്യോഗികമായി വിരമിച്ച ശേഷവും ജന്മഭൂമിയില്‍ തുടരുകയായിരുന്നു. ജന്മഭൂമിയുടെ അന്‍പതാം വാര്‍ഷിക ആഘോഷത്തില്‍ കുഞ്ഞിക്കണ്ണനെ ആദരിച്ചതും, മറുപുറം എന്ന പേരില്‍ അദ്ദേഹം എഴുതിയിരുന്ന പംക്തി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതും ഈ വേളയില്‍ ഓര്‍മവരുന്നു.

Tags: കെ കുഞ്ഞിക്കണ്ണന്‍JanmabhumiK KunhikannanResident Editorjanmbhumi daily
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.